സാം പോളിന്റെ മരണത്തിന് ഉത്തരവാദി ബെഥേൽ സണ്ണി എന്ന Dr. പാസ്റ്റർ. സണ്ണി ദാനിയേൽ

സാം പോളിന്റെ മരണത്തിന് ഉത്തരവാദി ബെഥേൽ സണ്ണി എന്ന Dr. പാസ്റ്റർ. സണ്ണി ദാനിയേൽ
November 27 22:49 2020 Print This Article

ബാംഗളൂരിലെ ബെഥേൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ്‌ കോളേജിൽ ബി എസ് സി നേഴ്സിങ്ങിന് പഠിച്ച മറ്റൊരു കുട്ടിയുടെ അനുഭവം. അവിടെ അഡ്മിഷൻ എടുത്തശേഷം കോളേജ് കൊടുത്ത പേപ്പറുമായി ഈ കുട്ടി വിദ്യാഭ്യാസലോണിനായി ബാങ്കിനെ സമീപിച്ചെങ്കിലും അവർ ലോൺ നിഷേധിച്ചു. വെറും ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും നേഴ്‌സിംഗ് പഠനം എന്ന ആഗ്രഹവുമായി ഇറങ്ങിയ ഈ കുട്ടിക്ക് പഠനം അനശ്ചിതത്വത്തിലായി. അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു. ആ വിവരം കോളേജിൽ വിളിച്ചറിയിക്കുകയും ചെയ്തു. അപ്പോഴാണ് ദൈവ ദൂതന്റെ വേഷത്തിൽ കോളേജിന്റെ ചെയർമാനായ സണ്ണി ദാനിയേൽ ഈ കുട്ടിക്ക് അവിടെ പഠനത്തിനായി ഒരു സ്കോളർഷിപ്പ് വാഗ്‌ദാനം ചെയ്യുകയും, അതിനു പകരം ക്ലാസ്സ് കഴിഞ്ഞുള്ള സമയങ്ങളിൽ ഓഫീസ് വർക്ക് ചെയ്യേണം, അത്‌ ആ കുട്ടി ഏറ്റെടുത്തു. അങ്ങനെ അവിടെ പഠനം തുടരുകയും ചെയ്തു.
പക്ഷേ ഇരയെ വേട്ടയാടിപ്പിടിക്കുന്ന ഈ പുള്ളിപ്പുലി യുടെ നോട്ടം ഈ കുട്ടിയുടെ ശരീരത്തിൽ ആയിരുന്നു. അവന്റെ ബെഡിൽ ഇട്ടു വലിച്ചുകീറി ഉപയോഗിക്കാൻ ആയിരുന്നുവെന്ന് തിരിച്ചറിയാൻ ആ കുട്ടി താമസിച്ചു പോയി.
മൂന്നാം വർഷമായപ്പോൾ മുതൽ സണ്ണി ദാനിയേൽ എന്ന ഈ നികൃഷ്ഠൻ ആ കുട്ടിയോട് അപമര്യാദയായി പെരുമാറുവാൻ തുടങ്ങി. രാത്രി അസമയത്തു തന്നെ ഓഫീസിലേക്ക് വിളിപ്പിക്കയും ആ കുട്ടി പോകാതിരുന്നാൽ ഓവർഹെഡ് മൈക്കിലൂടെ പേര് വിളിക്കയും കാണാതിരുന്നാൽ സെക്യൂരിററി ജീവനക്കാരെ കുട്ടിയുടെ ഹോസ്റ്റൽ മുറിയിലേക്ക് അയക്കുന്നതും പതിവായി.
ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും
വരുന്നതായതുകൊണ്ടു സണ്ണിയുടെ ഇംഗിതങ്ങൾക്കു കുട്ടി വഴങ്ങി കൊടുക്കും എന്ന് സണ്ണി ദാനിയേൽ കരുതിക്കാണും. പല സന്ദർഭങ്ങളിലും ഭാഗ്യം കൊണ്ട് മാത്രം ഈ കുട്ടി ഇവന്റെ പീഡനങ്ങളിൽ നിന്നും രക്ഷപെട്ടത്‌.
ഇങ്ങനെ ഒരു ദിവസം അയാൾ ഈ കുട്ടിയെ വിളിപ്പിച്ചശേഷം തന്റെ കൂടെ ശയിച്ചാൽ, സഹകരിച്ചാൽ തനിക്ക് എത്ര പണം വേണമോ അത് തരാം എന്നും പറഞ്ഞുനോക്കി.

രണ്ടായിരത്തി പതിനാറിൽ ക്രിസ്മസ് വെക്കേഷൻ സമയത്തു എല്ലാവരും അവരവരുടെ വീടുകളിൽ പോയപ്പോൾ ‘ഓഫീസിൽ ഒരുപാട് ജോലി തീർക്കുവാൻ ഉണ്ടന്നു പറഞ്ഞു” ഈ കുട്ടിയെ വീട്ടിൽ പോകാൻ അനുവദിച്ചില്ല. ഡിസംബർ 27 നു വൈകുന്നേരം 8 മണിക്ക് സണ്ണി ഈ കുട്ടിയെ ഓഫീസിലേക്കു വിളിപ്പിച്ചു. സണ്ണിയോടുകൂടെ ഓഫീസിൽ നാല്പതു മിനിട്ടോളം ജോലിയിൽ സഹായിച്ചു. എട്ടു നാല്പത്തഞ്ച് ആയപ്പോൾ ബെഥേൽ സണ്ണി അപമര്യാദയായി പരുമാറുവാൻ തുടങ്ങി. അവനോട് ഒരു തരത്തിലും സഹകരിക്കില്ലെന്ന് കണ്ട സണ്ണി
ഭീഷണിപ്പെടുത്തുകയും പിന്നീട് ചില പേപ്പറുകളുടെ ഫോട്ടോ കോപ്പി എടുത്തുകൊണ്ട് നിന്ന കുട്ടിയുടെ പാന്റസ് ബലം പ്രയോഗിച്ചു ‌ വലിച്ചൂ താഴേക്ക് ഊരുകയും ചെയ്തു. ഈ കുട്ടി അലറി വിളിച്ചു കരഞ്ഞതുകൊണ്ട് അവൻ അവിടെ നിന്നും വേഗം മാറി. കുട്ടിയും അവിടെനിന്നും ഒരു വിധത്തിൽ ഓടി രക്ഷപ്പെടുകയും ചെയ്തു.
( ആ ഓഫീസിലെ CCTV ക്യാമറാ ദൃശ്യം കാണാം. )

എപ്പോൾ ഈ കുട്ടിയുടെ കോഴ്സ് കംപ്ലീറ്റ് ചെയ്ത സർട്ടിഫിക്കറ്റുകളോ, SSLC, +2 സർട്ടിഫിക്കറ്റുകളോ മടക്കി കൊടുക്കാതെ എല്ലാം സണ്ണി പിടിച്ചുവെച്ചിരിക്കുന്നു.

സാം പോളിന്റെ മരണം….

2016 ജൂണിൽ ആണ് സാം പോൾ ആത്മഹത്യ ചെയ്യുന്നത്. കേരളത്തിൽ അറിയപ്പെട്ട ഒരു ഭക്തനായ ( പാസ്റ്റർ. ജോർജ്ജ് കുട്ടി/ കേരളക്കരയിൽ മിന്നൽ ജോർജ്ജ് കുട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ) ദൈവദാസന്റെ മരുമകൻ, ആ മരണത്തിന് ഏക കാരണക്കാരൻ ബാംഗളൂരിലെ ബെഥേൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ്‌ കോളേജിന്റെ ഡയറക്റ്റർ ബെഥേൽ സണ്ണി എന്ന പേരിൽ അറിയപ്പെടുന്ന ഡോ. പാസ്റ്റർ. സണ്ണി ദാനിയേൽ ആണ്. ബെഥേൽ സണ്ണിയുമായി സാം പോൾ നടത്തിയ ബിസിനസ്സിൽ 22 ലക്ഷം രൂപയാണ് സണ്ണി സാം പോളിന് കൊടുക്കുവാൻ ഉണ്ടായിരുന്നത്. അങ്ങനെ 11 ലക്ഷത്തിന്റെ രണ്ടു ചെക്ക് ( 5.5 ലക്ഷം വെച്ചു രണ്ടു ചെക്ക് , ചെക്ക് നമ്പർ 10070504, 10070505 പിച്ചർ താഴെ. ) ചെക്ക് കിട്ടി. കുമ്പനാട് ഫെഡറൽ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്ത ചെക്ക് ക്ലിയറൻസിന് പോയി വന്നു. പണത്തിനു പകരം ‘Payment stopped by drawer’ എന്ന മറുപടിയാണ്‌ ബാങ്കിൽ നിന്നും സാം പോളിന് ലഭിച്ചത്. ബെഥേൽ സണ്ണിയെ പല പ്രാവശ്യം വിളിച്ചു. ഫോൺ എടുക്കില്ല.

അങ്ങനെ സാം പോൾ ബാംഗ്ലൂരിൽ ക്രിമിനൽ കേസും ഫയൽ ചെയ്തു.
ഇതെല്ലാം കാട്ടി സാം പോൾ തന്നെ 2015 ഡിസംബർ 1-)ം തീയതി തന്റെ സ്വന്തം ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പ് താഴെ വായിക്കാം. 

ബാംഗ്ലൂരിൽ കാൽ കുത്തിയാൽ ബെഥേൽ സണ്ണിയുടെ വളർത്തു നായ്ക്കളായ ഗുണ്ടകൾ തട്ടിക്കളയും എന്ന ഭീഷണിയുടെ മുൻപിൽ കേസ് മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കാതെ പണം ഒരിക്കലും കിട്ടില്ല എന്നു ബോധ്യം വന്നപ്പോൾ നഷ്ടബോധവും മനോവ്യഥയും കൊണ്ട് അവസാനം ജൂൺ 2016 ൽ അദ്ദേഹം ജീവനൊടുക്കി.

ബെഥേൽ സണ്ണി പെണ്ണു വിഷയത്തിൽ മാത്രമല്ല, സാമ്പത്തീക തട്ടിപ്പിലും ഒന്നാമൻ. ഇവൻ ഒരു സൈക്കോപതിക് ക്രിമിനൽ (Psychopathic Criminal) ആണ്. പരമ്പരാഗതമായി നിരന്തരമായ സാമൂഹ്യവിരുദ്ധ സ്വഭാവം, ദുർബലമായ സഹാനുഭൂതിയും, ധൈര്യവും, നിരോധനവും, അഹംഭാവ സ്വഭാവ സവിശേഷതകളും ഉള്ള ഒരു വ്യക്തിത്വ വൈകല്യമാണ് ഇയാൾക്ക് ഉള്ളത്.
ഉയർന്ന ബുദ്ധി, മോശം വിധി, അനുഭവത്തിൽ നിന്ന് പഠിക്കാനുള്ള പരാജയം, പാത്തോളജിക്കൽ എജോസെൻട്രിസിറ്റി, പ്രണയത്തിനുള്ള കഴിവില്ലായ്മ, അനുതാപമോ ലജ്ജയോ ഇല്ല, ക്ഷുഭിതത്വം, സ്വയം-മൂല്യത്തിന്റെ മഹത്തായ ബോധം ഇല്ലായ്മ, പാത്തോളജിക്കൽ നുണ, കൃത്രിമ സ്വഭാവം തുടങ്ങിയ ഈ രോഗനിർണയ സവിശേഷതകളാണ്. ഇതെല്ലാം ഒത്തുചേർന്നതാണ് ബെഥേൽ സണ്ണി. സൈക്കോപതിയുടെ സവിശേഷത. , മോശം ആത്മനിയന്ത്രണം, അശ്ലീല ലൈംഗിക പെരുമാറ്റം, പ്രായപൂർത്തിയാകാത്ത കുറ്റകൃത്യം, ക്രിമിനൽ വൈദഗ്ദ്ധ്യം എന്നിവയാണ്. ഈ മാനദണ്ഡങ്ങളുടെ അനന്തരഫലമായി, മനോരോഗിയുടെ പ്രതിച്ഛായ ഒരു തണുത്ത, ഹൃദയമില്ലാത്ത, മനുഷ്യത്വരഹിതമായ സ്വഭാവമാണ്. ഇങ്ങനെയുള്ള മനോരോഗികളായ അക്രമ കുറ്റവാളികൾ നിയമപരമോ ധാർമ്മികമോ സാമൂഹികമോ ആയ പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ ആക്രമിക്കാനോ ബലാത്സംഗം ചെയ്യാനോ, കൊലചെയ്യാനോ കഴിയും. മനോരോഗി മറ്റുള്ളവരുടെ വികാരങ്ങളോ കഷ്ടപ്പാടുകളോ തികച്ചും നിസ്സംഗത മനോഭഗവമാണ്. ഇതെല്ലാം ബെഥേൽ സണ്ണിക്കുണ്ട്.

ഇവന്റെ ഗുരുവായ ബാംഗ്ലൂർ ബെഥേൽ എ ജി യുടെ മൊയലാളി MA വർഗ്ഗീസിനും ഇതൊക്കെ തന്നെയുണ്ട്. നിരന്തരം നുണ പറയാൻ ഒരു ഉളിപ്പും ഇല്ലാത്ത മനുഷ്യൻ. ( എത്ര എത്ര തെളിവുകൾ പടയാളി പുറത്തു വിട്ടു, ” പിച്ച കാശും 5 നോട്ടെണ്ണൽ മെഷീൻ ” വിഷയത്തിൽ കടിച്ചാൽ പൊട്ടാത്ത പല നുണകൾ ഇയാൾ പടച്ചുവിട്ടു. അവസാനം തെളിവുകൾ മൊത്തമായി വെളിയിൽ വന്നപ്പോൾ ക്ഷമാപണം നടത്തി തലയൂരി ) ഇപ്പോൾ സണ്ണിമോന് വേണ്ടി പ്രത്യേകം പ്രാർത്ഥന നടക്കുന്നു. സണ്ണിമോന്റെ കോളേജിൽ ഇപ്പോൾ കുട്ടികൾ കുറവാണ്. ( പഴയതുപോലെ ബലാൽസംഗം നടക്കുന്നില്ല, ഇവന്റെ സ്പേം കുടിപ്പിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല എന്ന് സാരം ) പിന്നെ കൊറോണ വന്നതുകൊണ്ട് കുറച്ചു കൊറോണ രോഗികളെ കിട്ടി. അതുകൊണ്ട് പിടിച്ചുനിൽക്കുന്നു. പ്രത്യേകം എല്ലാവരും പ്രാർത്ഥിക്കേണം എന്നാണ് നുണയൻ വർഗ്ഗീസിന്റെ കരച്ചിൽ.
ബെഥേലിൽ ആരാധന കിട്ടും, മക്കൾ ആത്മീയത്തിൽ പെരുകും എന്നുകരുതി ബെഥേൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ്‌ കോളേജിൽ പഠിക്കാൻ നിങ്ങളുടെ പെൺമക്കളെ വിടുന്ന മാതാപിതാക്കൾ ഓർക്കുക,നിങ്ങൾ നിങ്ങളുടെ മക്കളെ സൈക്കോപതിക് ക്രിമിനലായ ബഥേൽ സണ്ണിക്ക് കൂട്ടി കൊടുക്കുകയാണ്. മാത്രമല്ല ബെഥേൽ എ ജി എന്ന ലൂസിഫറിന്റെ കോട്ടയായ നിശാ ക്ലബിലെ ആത്മാവിന് അടിമയാക്കുകയും ആണ് എന്ന് മറന്നുപോകരുത്.
ഇനിയും ഒരു മാതാ പിതാക്കളും നേഴ്‌സിംഗ് എന്നുപറഞ്ഞു നിങ്ങളുടെ പെൺകുട്ടികളെ ഈ സ്ഥാപനത്തിലേക്ക് അയക്കരുത്. അതിലും നല്ലത് മുംബയിലെ റെഡ് സ്ട്രീറ്റിൽ കൊണ്ട് ആക്കുന്നതാണ്.
(മറ്റു ചില തെളിവുകളുമായി പടയാളി അടുത്തലക്കം. )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.