ദാ വന്നു ദേ പോയി.

ദാ വന്നു ദേ പോയി.
March 14 09:57 2021 Print This Article

ഡാളസ്സിലെ ഐപിസിയുടെ പ്രമുഖ സഭ രണ്ടായി പിളർന്നു. ചില കുൽസിത ബുദ്ധികളുടെ ഊമക്കത്തുകളും തുടർമാനമുള്ള സ്വേച്ഛാധിപത്യ അധിഷ്ഠിതമായ പെരുമാറ്റരീതികളും സഹിക്കാൻ വയ്യാതെ സമാധാന കാംക്ഷികളായ കുറച്ചുപേർ അവിടെനിന്നും ഇറങ്ങി, ഒരുമിച്ച് നിന്നപ്പോൾ വാങ്ങിയിരുന്ന മറ്റൊരു പ്രോപ്പർട്ടിയിൽ ആരാധന തുടങ്ങി. എന്നാൽ കരിവണ്ടും ബലൂൺ വയറനും ഒക്കെ ഉൾപ്പെടുന്ന പഴയ പ്രോപ്പർട്ടിയിലെ കിങ്കരന്മാർക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല. ഊമക്കത്തുകൾക്ക് സമാപ്തി വന്നെങ്കിലും പുതിയ സ്ഥലത്ത് ആരാധന തുടങ്ങിയപ്പോൾ അവിടേക്ക് പുതിയ ആത്മാക്കൾ കടന്നുവരുന്നത് കണ്ട് ഇവന്മാരുടെ കുരുപൊട്ടിക്കൊണ്ടിരിക്കുകയാണ്. കഴുത കാമം കരഞ്ഞു തീർക്കും എന്ന് പറഞ്ഞതുപോലെ വാൾസ്ട്രീറ്റ്റിലെ അച്ചായന്മാർ കരഞ്ഞു കൊണ്ടിരിക്കുകയാണ് ഓരോ ആഴ്ചയിലും ഓരോ ആത്മാക്കൾ കൊഴിഞ്ഞു പോകുന്നത് കണ്ട്.
സമാധാനം കാംക്ഷിച്ചു ഇറങ്ങി പോയവർ അവരുടെ കാര്യം നോക്കി സന്തോഷത്തോടെ ആരാധിച്ചു വന്നു കൊണ്ടിരിക്കുമ്പോൾ, അനധികൃതമായി അതിക്രമിച്ചു കടന്നു ആരാധന നടത്തുന്നു എന്ന് പറഞ്ഞു വാൾസ്ട്രീറ്റിലെ ചില കശ്മലന്മാർ (എട്ടു വീട്ടിൽ പിള്ളമാർ ) പോലീസുമായി ആരാധന നടക്കുമ്പോൾ ഭീഷണിയുമായി ആരാധന സ്ഥലത്ത് എത്തി. പിരിഞ്ഞുപോയി വേറെ ആരാധന നടത്തിയവർ ട്രെസ്പാസേഴ്സ് ആണ് എന്ന് പറഞ്ഞാണ് പോലീസിനെ കൂട്ടി വന്നത്. ഇവന്മാരുടെ ശല്യം പേടിച്ച് അറാപ്പാഹൊവിലെ പുതിയ ബിൽഡിങ്ങിൽ പോലീസ് കാവൽ ഉണ്ടായിരുന്നു. യാതൊരുവിധ നിയമവിരുദ്ധമായ അനധികൃത പ്രവേശനവും ഇവർ നടത്തിയിട്ടില്ല എന്നുള്ള വസ്തുത ഇവിടുത്തെ പോലീസ് എട്ടുവീട്ടിൽ പിള്ളമാർ നയിച്ചുകൊണ്ടുവന്ന പോലീസിന് റിപ്പോർട്ട് കൊടുത്തു. ഇനി മേലാൽ ഈ വഴി വരില്ല എന്ന് സത്യവും ചെയ്യിപ്പിച്ചു വിട്ടു. വലിയ ഗമയിൽ ആയിരുന്നു വരവോക്കെ. പുലി പോലെ വന്നവരെല്ലാം എലി പോലെ തിരിച്ചു പോയി.വേറെ ഒരുത്തൻ ഉണ്ട് ചീപ്പൻ കോമാച്ചൻ ഷഷ്ടിപൂർത്തി ആവാറായിട്ടും ഊത്തനാണെന്നും പറഞ്ഞാണ്‌ ആശാന്റെ നടപ്പ്. വല്യ മിടുക്കൻ ആണെന്നാണ് വിചാരം. സിറ്റിയിലെ ഒരു സൂം മീറ്റിംഗിൽ കയറി, ചർച്ചിന്റെ ബോർഡ് മെമ്പർ ആണെന്നൊക്കെ പ്രഖ്യാപിച്ചതിനുശേഷം മില്ലറിൽ ഉള്ള പ്രോപ്പർട്ടി ഇപ്പോൾ പിരിഞ്ഞു പോയ ആളുകൾ അനധികൃതമായി വിൽക്കാൻ ശ്രമിക്കുന്നു എന്നൊക്കെ അടിച്ചു വിട്ടു. തന്മയത്വമായി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴമ്പില്ലാത്ത കാര്യം ആയതുകൊണ്ടാണോ അതോ ഇംഗ്ലീഷിൽ പറഞ്ഞു പിടിപ്പിക്കാൻ പറ്റാതെ പോയതാണോ എന്നറിയില്ല സംഭവം ചീറ്റിപ്പോയി. പ്രോപ്പർട്ടി വിൽക്കാൻ യാതൊരു തടസ്സവും ഇല്ല എന്നുള്ള ഒരു ഉത്തരം ആണ് ലഭിച്ചത്. അങ്ങനെ ആ പരിപാടിയും പൊളിഞ്ഞു.ഇപ്പം അവിടെ നിൽക്കുന്നവരെ സ്നേഹിച്ചും ശാസിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയാണ് നിർത്തിയിരിക്കുന്നത് എന്നാണ് കേട്ടറിവ്. ഒരുപാട് പേർക്ക് ഇനിയും അവിടെ നിന്നും ഇറങ്ങി വരണം എന്നുണ്ട്. പക്ഷേ അവിടെയുള്ള കിങ്കരന്മാരെ പേടിച്ചിട്ട് ചിലരവിടെ മനസ്സില്ലാമനസ്സോടെ കടിച്ചുതൂങ്ങി നിൽക്കുകയാണ്. ഇനി ഈ പറയുന്ന കരിവണ്ടിന്റെ അപ്പൻ അവറാച്ചൻ നോക്കിയിട്ടും ഇവൻ നന്നായില്ല. സ്വന്തം കുടുംബത്തെ നേരെ ചൊവ്വേ നോക്കാൻ കഴിയാത്ത ഇവന്റെ അപ്പൻ എങ്ങനെയാണോ ആവോ ഇവന്റെ ചവയിൽ പ്രസംഗിക്കുന്നത് ? ഇടക്കിടക്ക് അങ്ങ് കേറി തള്ളലോടെ തള്ളലാണ്. പല ദൈവദാസന്മാരും അവരുടെ കുടുംബങ്ങളെയും, കണ്ണുനീരിലാഴ്ത്തി ഇവന്മാരെപ്പോലുള്ള പിശാചുക്കളെയാണ് ആദ്യം സഭയിൽനിന്ന് വെളിയിലാക്കി കളയേണ്ടത് . കരിവണ്ട് മാത്രമല്ല കൂടെ രാത്രി മൂട്ട കടി ഉണ്ടാകുന്നവനും ഉണ്ട്. അവൻ പാടി പാടി സ്റ്റേജിൽ കൂടെ പാടാൻ കേറുന്ന പെണ്ണുങ്ങളെയെല്ലാം തോണ്ടി തോണ്ടി രാത്രി ഉറക്കമില്ലാതെ മെസ്സേജ് അയച്ചു കാമം കരഞ്ഞു തീർക്കുന്ന ഒരുതരം മൂട്ട, മൈക്ക് കിട്ടിയാൽ പിന്നെ ആത്മാവിന്റെ ഒഴുക്കാണ്. സാം കുഴിക്കാലാ സ്റ്റൈൽ. അതേ ആത്മാവും. കുടവയറനും, പിന്നെ കുറേ ധർമജനും പീക്കിരി കീടങ്ങളും ഇവന്മാരെ മുൻനിർത്തിയാണ് പഞ്ചായത്ത് മെമ്പർ ചരട് വലിക്കുന്നത്. പഞ്ചായത്ത് മെമ്പർ ഒറ്റയ്ക്ക് നിന്ന് പോരാടാനുള്ള കഴിവില്ല. ഈയുള്ളവനെ അന്ന് ഒതുക്കി എന്നാണ് അവൻ നാട്ടുകാരോടൊക്കെ പറഞ്ഞുനടക്കുന്നത്, അവൻ അല്ല അവന്റെ വലിയ മൂത്താപ്പ കുഴിയിൽ നിന്ന് എണീറ്റ് വന്നാലും ഈയുള്ളവനെ ഒന്നും ചെയ്യാൻ സാധിക്കില്ല. അമേരിക്കൻ പോലീസിനെ കളിപ്പിക്കാനും അവന് കഴിയില്ല, പഞ്ചായത്ത് മെമ്പർ കരിവണ്ടിന്റെയും കൂടുള്ള ചില മൂട്ട കളുടെയും കടി മാറണമെങ്കിൽ ഒന്നുകിൽ മുള്ളുമുരിക്കിൽ കയറ്റി താഴോട്ട് വലിക്കണം. അല്ലെങ്കിൽ കുറച്ച് കാന്താരി മുളക് അരച്ചുതേച്ച് വിടണം. ഇവന്റെ ആത്മീയത എത്രയും ആണെന്ന് മനസ്സിലാക്കുവാൻ അവന്റെ പഴയ സഭയിലെ ഡോർ നോക്കിയാൽ മതി. ഇനി നാളെ എന്തെല്ലാം പുകിലായിരുന്നു ഇവൻ ഒരുക്കിവെച്ചിരിക്കുന്നു എന്ന് നമുക്ക് കാത്തിരുന്നു കാണാം. എന്തായാലും മല പോലെ വന്നത് എലി പോലെ പോയി എന്നു പറഞ്ഞതുപോലെ, കഴിഞ്ഞ ഞായറാഴ്ച അവന്റെ നാടകം പൊളിച്ചടുക്കി കൊടുത്തു അമേരിക്കൻ പോലീസുകാർ. എന്തായാലും ഡാളസിലെ മൂന്തിയ ചവ ഇപ്പോൾ നഞ്ച് തിന്ന കുരങ്ങന്റെ അവസ്ഥപോലെ ആക്കികൊണ്ട് ഇരിക്കുവാണ് ഈ ആണും പെണ്ണും കെട്ടവന്മാർ. ചില മലയാള മെഗാ സീരിയൽ പോലും തോറ്റു പോകും ഇവന്മാരുടെ കളികൾക്ക് മുൻപിൽ. അമ്മാതിരി ട്വിസ്റ്റ്‌ ആണ്. വീണ്ടും കാത്തിരിക്കാം ഈ ഷണ്ഡന്റെ പുതിയ കോഴിപ്പോരിന്റെ കഥക്കായി.
കഥ തുടരും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.