ഡി. തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു

ഡി. തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു
November 03 22:33 2019 Print This Article

ഹരിപ്പാട്: ചേപ്പാട് മണിയിലേത്ത്‌ ടോം വില്ലയിൽ തോമസ്. ഡി (57) (നങ്ങ്യർകുളങ്ങര പോസ്റ്റ്‌ ഓഫീസ് ഉദ്യോഗസ്ഥൻ ) നിര്യാതനായി. ചില ദിവസങ്ങളായി ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇന്ന് അമൃതഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

സംസ്ക്കാര ശുശ്രുക്ഷ വ്യാഴം (07/11/19) രാവിലെ 10:00ന് സ്വഭവനത്തിൽ ആരംഭിക്കുകയും സംസ്ക്കാരം 12:00ന് കാർത്തികപ്പള്ളി ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ സെമിത്തേരിയിൽ നടത്തപ്പെടുകയും ചെയ്യും.

ഭാര്യ വീയപുരം കണിയാംവേലിൽ സൂസി തോമസ്, മക്കൾ സാംസൺ എം. തോമസ്, ടോം എം. തോമസ് മരുമക്കൾ : ശരണ്യാ സാംസൺ, മിൻസി ടോം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.