ക്രിസ്ത്യൻ മാധ്യമ പ്രവർത്തകൻ ഫിന്നി രാജു കോവിഡ് മുക്തനായി ആശുപത്രിവിട്ടു.

ക്രിസ്ത്യൻ മാധ്യമ പ്രവർത്തകൻ ഫിന്നി രാജു കോവിഡ് മുക്തനായി ആശുപത്രിവിട്ടു.
August 01 08:25 2021 Print This Article

ഇന്ത്യൻ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കൻ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറിയും, ഹാർവസ്റ്റ് ടിവിയുടെ അമേരിക്കൻ ഓപ്പറേഷൻസ് ചീഫ് എക്സിക്യൂട്ടീവും, ഹൂസ്റ്റൺ ഹെബ്രോൻ ഐപിസി സഭയിലെ മെമ്പറുമായ ബ്രദർ. ഫിന്നി രാജു കോവിഡ് മുക്തനായി ഹൂസ്റ്റൺ മെതഡിസ്റ്റ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയി ഭവനത്തിൽ എത്തി.
കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ വിടുതലിയായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും സ്നേഹവും അറിയിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി വീണ്ടും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.