മുഖ്യമന്ത്രിക്കു നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപം നടത്തിയ അടുക്കള പി വൈപിഎ അഡ്മിന്‍ Ebez Alex നെതിരെ കേസ്

മുഖ്യമന്ത്രിക്കു നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപം നടത്തിയ അടുക്കള പി വൈപിഎ അഡ്മിന്‍ Ebez Alex നെതിരെ കേസ്
May 27 19:38 2020 Print This Article

മുഖ്യമന്ത്രിക്കു നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപം നടത്തിയ അടുക്കള പിവൈപിഎ അഡ്മിന്‍ Ebez Alex നെതിരെയാണ് കേസ് ചാര്‍ജ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു.

കൊട്ടാരക്കര ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മീറ്റി കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി ,പോലീസ് കര്‍ശന നടപടി എടുത്തു അറസ്റ്റു ചെയ്യണം എന്നാണ് ബ്ലോക്ക് സെക്രട്ടറിയും പ്രസിഡന്റും ആവശ്യപ്പെട്ടിരിക്കുന്നത്.

പെന്തക്കോസ്തുകാരുടെ തലമുറ ഐപിസി പുത്രികസംഘടനക്ക് ബദല്‍ സംവിധാനം ഒരുക്കി വീട്ടിലും അടുക്കളയിലും പിവൈപിഎ നടത്തി വരുകയാണ് ഈ മഹാന്‍. അഹങ്കാരം കൊണ്ട് മുഖ്യമന്ത്രിയെ വരെ തോന്നിവാസം പറയാന്‍ ഇവന് നാണം ഇല്ലേ ?

മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ രാഷ്ട്രത്തെയും അധികാരികളെയും ബഹുമാനിക്കാന്‍ കൂടി പഠിപ്പിക്കുക. വളര്‍ത്തുദോഷം. അല്ലാതെ എന്ത് ?

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.