ആന്ധ്രപ്രദേശ് : സോള്‍ വിന്നേഴ്‌സ് ഇന്ത്യ 21-മത് വാര്‍ഷിക കണ്‍വന്‍ഷനും ബെഥേല്‍ ബൈബിള്‍ സെമിനാരികളുടെ സംയുക്ത ഗ്രാജുവേഷനും ആന്ധ്രപ്രദേശില്‍ തെന്നാലിയില്‍ ഫെബ്രുവരി 24, 25, 26 തീയതികളില്‍ നടക്കും. ഡയറക്ടര്‍ പാസ്റ്റര്‍ സന്തോഷ് ഈശോ 24 ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ഒറ്റപ്പാലം: ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 23-26വരെ ഭാരതപ്പുഴ മണപ്പുറത്തു നടക്കും. പാസ്റ്റര്‍മാരായ റ്റി.ജെ.ശാമുവേല്‍, ബാബു ചെറിയാന്‍, വര്‍ഗ്ഗീസ് എബ്രഹാം, തോമസ് മാമ്മന്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍ ജെയിംസ് വര്‍ഗ്ഗീസ് നയിക്കുന്ന ശാലേം വോയ്‌സ് പാലക്കാട് ഗാനശ്രശ്രൂഷക്ക് നേത്യത്വം നല്‍കും. സ്റ്റീഫന്‍ ദേവസി,
ബംഗ്ളൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) കര്‍ണാടക-ഗോവ സ്റ്റേറ്റ് 30-)മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ ഹൊറമാവ്, അഗര ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ റ്റി.ഡി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍സണ്‍,
നൂറ്റിപതിനഞ്ച് വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ വാഷിങ്ങ്ടൺ ഡി.സി യിലെ കാൽവറി ബാപ്റ്റിസ്റ്റ് ചർച്ചിൽ ഇനിമുതൽ ലസ്ബിയൻ ദമ്പതിമാർ ആത്മീയ നേതൃത്വം നൽകും. സാലി സാരട്ട്, മറിയ സ്വയറിംഗൻ എന്നീ ദമ്പതിമാരെ ചർച്ചിലെ പാസ്റ്റർമാരായി നിയമിച്ചതായി ജനുവരി 3 ഞായറാഴ്ച ബാപ്റ്റിസ്റ്റ്
ഉരുളുന്ന കല്ലുകൾ പെറുക്കി കൂട്ടി ഐ.പി.സിയിലെ നാറാണത്തു ഭ്രാന്തരെക്കൊണ്ട് ഐ.പി.സി നിറഞ്ഞു എന്നു പറയുന്നതാവും ശരി. പിതാക്കന്മാരുടെ രക്തം വെള്ളമാക്കി കെട്ടിപ്പെടുത്ത പ്രസ്ഥാനം ഇപ്പോൾ വെറും നോക്കുകുത്തിയായി തീരുകയാണ്. നാളിതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങൾ ആണ് അരങ്ങേറുന്നത്. എന്ത് ചെയയണമെന്ന് പലപ്പോഴും
ഐ.പി.സിയുടെ ഇന്റർനാഷണൽ ബിൽഡിങ്ങിന് എന്ത് സംഭവിച്ചു? കോണ്‍ട്രാക്ടർ സുധിക്ക് അസ്വസ്ഥത എന്തിനു, ഉത്തരം ആരുടെ പക്കൽ? ഷാജഹാന്‍റെ ആഗ്രഹം പോലെ പടുത്തുയർത്തിയ മോഹ കൊട്ടാരത്തിന്‍റെ ചില്ലുകൾ ഉടഞ്ഞു തുടങ്ങി. കുംമ്പനാട്ടെ അതിമനോഹരമായ പതിനൊന്നു നില കെട്ടിടത്തിന്‍റെ പണി തുടക്കത്തിൽ തന്നെ പാതിവഴിയിൽ
അടുത്തുവരുന്ന കുമ്പനാട് കൺവൻഷൻ ആളും തരവും അറിഞ്ഞ് പ്രവർത്തിമണ്ഡലങ്ങൾ വിഭാഗിച്ചു നൽകിയതിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു…. ഏറ്റവും പ്രധാനപ്പെട്ടത് ഐ.പി.സിയിലെ ഒരു വൈയിസ്റ്റ്…. വാലാട്ടി പക്ഷിയെപ്പോലെ ചുമ്മാ വാലിരിക്കുന്ന ഭാഗം ആട്ടി നടക്കുന്ന,(ഞാൻ ആട്ടിയാൽ മൊത്തം കുലുങ്ങും). അല്ലങ്കിൽ ഉത്തരത്തിൽ ഇരിക്കുന്ന ‘
എത്ര തെറ്റി ഒഴുകിയാലും നദി ഒടുവിൽ എത്തേണ്ടിയിടത്തു എത്തും. അതുപോലെയാണ് ഇപ്പോൾ ഐപിസിയും എത്തി നിൽക്കുന്നത്. പുത്തൻ പദ്ധതികളുമായി ഐപിസി ഒടുവിൽ ആ പ്രാർത്ഥന നദിയിൽ എത്താൻ തീരുമാനിച്ചു. സഭ എല്ലാക്കാലവും അനേകം കഷ്ടതകളിൽ കൂടി പോയാലും പിന്നീട് മടങ്ങി വന്ന
കാലം മാറിയപ്പോൾ മാധ്യമങ്ങൾ ഇന്ന് പല രൂപത്തിലും ഭാവത്തിലും ജനമനസുകളെ കീഴടക്കി കഴിഞ്ഞു, സോഷ്യൽ മീഡിയ നല്ലൊരു പങ്കു അതിൽ ഏറ്റെടുത്തു കഴിഞ്ഞു. സാധാരണക്കാരന്‍റെ പ്രതിരൂപമായി മുഖപുസ്തകങ്ങൾ ട്വിറ്റർ ഒക്കെ മാറി എന്നതിന്‍റെ തെളിവാണ് ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി മുതൽ ലോകോത്തരനേതാക്കന്മാർ
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി തുടരുമ്പോൾ തന്നെ ചർച്ച് ഓഫ് എപ്പിസ്കോപ്പൽ ഫെലോഷിപ്പ് ഇന്റര്‍നാഷണലിന്‍റെ (CEFI Diocese) ബിഷപ് പട്ടം സ്വീകരിച്ച വിവാദത്തിന്‍റെ തുടർച്ചയായി പാസ്റ്റർ ബാബു ജോർജിനെ എ.ജി.മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷക സ്ഥാനത്തു നിന്നു പുറത്താക്കി. കാരണം