back to homepage

Bible & Church Events

പി.സി.ഐ. നാഷണൽ പ്രസിഡണ്ട് പാസ്റ്റർ പി. ആർ ബേബി 0

കോട്ടയം: ആഗോള മലയാള പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) നാഷണൽ പ്രസിഡണ്ടായി പാ. പി.ആർ ബേബിയെ നിയമിച്ചു. സെപ്തംബർ 13ന് ആലപ്പുഴ പുന്നമടക്കായലിൽ സജ്ജമാക്കിയ – പീറ്റേഴ്സ് ബോട്ട് ഏകദിന സമ്മേളനത്തിലാണ് ഇദ്ദേഹം ചുമതലയിൽ പ്രവേശിച്ചതായി

Read More

21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വചന ഘോഷണവും 0

ലണ്ടൻ: വെംബ്ലി ക്രിസ്ത്യൻ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തിൽ 21 ദിവസ്സം ഉപവാസ പ്രാർത്ഥനയും, വചന ഘോഷണവും, രോഗശാന്തി ശുശ്രുഷകളും സെപ്റ്റംബർ 4 മുതൽ 24 വരെ. ദിവസവും രാവിലെ 11 മണിക്കും വൈകിട്ട്‌ 6 മണിക്കും യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. തമിഴ്‌നാട്‌ കാഞ്ചിപുരം ആസ്ഥാനമായി

Read More

ഹാഗിയോസ് വി.ബി.എസ്. സെലിബ്രേഷന്‍സ് തീം കോണ്ടെസ്റ്റ് 2018 0

കൊല്ലം : ചാരിറ്റി, അവയർനെസ്സ് , മിഷൻ പ്രവർത്തന രംഗങ്ങളിൽ സുദീർഹമായ സേവനം നൽകിക്കൊണ്ടിരിക്കുന്ന യുവജന സംഘടനയായ ഹാഗിയോസ്‌ കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളിലേക്കും കാൽചുവടുകൾ വയ്ക്കുന്നു. ചാരിറ്റി വിഭാഗത്തിൽ HIV ബാധിതരായ കുഞ്ഞുങ്ങളുടെ സംരക്ഷണം , ഭക്ഷണ വിതരണം , ക്ലോത്

Read More

32 മാസങ്ങൾക്കു ശേഷം സിസ്റ്റർ ലില്ലി കുട്ടിക്ക് കോടതി ജാമ്യം 0

ക്രൈസ്‌തവ പീഡനത്തെ തുടർന്ന് പാസ്റ്റർ ജോൺസൻ ചാക്കോ, സഹധർമ്മിണി സിസ്റ്റർ. ലില്ലിക്കുട്ടി ജോൺസൻ എന്നിവര്‍ കഴിഞ്ഞ 32 മാസമായി രാജസ്ഥാൻ ജയിലിൽ ആയിരുന്നു. മേഴ്‌സി ഹോം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുമായി ബന്ധപെട്ട കേസിൽ കഴിഞ്ഞ 32 മാസമായി ജാമ്യം കിട്ടാതെ കഴിയുകയായിരുന്നു.

Read More

പെന്തക്കോസ്ത് മീറ്റിംഗുകളിൽ ജനപ്രതിനിധികളെ വിളിക്കണോ? 0

സോഷ്യൽ മീഡിയായിൽ ഇപ്പോൾ ഉയർന്നു വരുന്ന പ്രസക്തമായ ചോദ്യമാണിത്. പി. വൈ സി മീറ്റിംഗും മന്ത്രിയുമാണ് താരങ്ങൾ. യഥാർത്ഥത്തിൽ ഒരു ഒറ്റ ആത്മിയ മീറ്റിംഗിലും രാഷ്ട്രീയക്കാരെ പ്രസംഗിക്കാൻ വിളിക്കരുതെന്നാണ് പെന്തക്കോസ്തുകാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം . അപ്പോൾത്തന്നെ പിവൈസി എന്ന

Read More

വൈ പി ഇ മലബാർ ക്യാമ്പ് സുൽത്താൻ ബത്തേരിയിൽ 0

വയനാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ പുത്രികാ സംഘടനയായ വൈപിഇ യുടെ മലബാർ മേഖലാ ക്യാമ്പ് സുൽത്താൻ ബത്തേരിയിലുള്ള പ്രതീക്ഷ പാസ്ടറൽ സെന്റെറിൽ സെപ്തംബർ 29 ,30 തിയതികളിൽ നടക്കും .സംസ്ഥാന സെക്രട്ടറി മാത്യു ബേബി അദ്ധ്യക്ഷത വഹിക്കുന്ന

Read More

വളഞ്ഞുപോയ നീതിമാൻ 0

അല്പം വലിക്കുന്നതും, മുറുക്കുന്നതും, കുടിക്കുന്നതും (അമിതമാകരുത്, വീട്ടിൽ ഇരുന്ന് ആകാം) തെറ്റല്ല, അത് കേരളക്കരയിലെ പഴയ അപ്പച്ചന്മാരുടെ വിശുദ്ധിപ്രമാണം ആയിരുന്നു. മറ്റുരാജ്യങ്ങളിൽ അത് തെറ്റാണെന്ന് പറയാൻ പറ്റില്ല. ഇതൊക്കെ പെന്തക്കോസ്ത് പരീശന്മാരുടെ പഴഞ്ചൻ സിന്താന്തമാണെന്ന് പെന്തക്കോസ്തിന്റെ മൂന്നാം തലമുറക്കാരൻ ജോ കുര്യൻ. (

Read More

പി വൈസി-എക്സൽ സ്നേഹ സോപാനം തിരുവല്ലയിൽ 0

തിരുവല്ല: പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെയും എക്സൽ മിനിസ്ട്രിസിന്റയും സംയുക്താഭിമുഖ്യത്തിൽ ആഗസ്ട് രണ്ടിന് വൈകിട്ട് ആറുമണിക്ക് തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ സ്നേഹ സോപാനം ക്രൈസ്തവ സംഗീത സായാഹ്നം നടക്കും’ പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐ

Read More

പി.വൈ.സി. സഹായഹസ്തവുമായി എൻഡോസൾഫാൻ മേഖലയിലേക്ക് 0

കാസർഗോഡ്: സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐക്യപെന്തക്കോസ്ത് യുവജന സംഘടനയായ പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ എൻഡോസാൾഫാൻ ദുരന്തം വിതെച്ച ഭൂമിയിൽ സഹായഹസ്തവുമായി എത്തുകയാണ് . ഇതിന്റെ മുന്നോടിയായി പി.വൈ.സി ഉത്തരമേഖല പ്രസിഡണ്ട് പാ സിജു സ്കറിയയുടെ നേതൃത്വത്തിലുള്ള ടീം

Read More

പി വൈ സി കാലഘട്ടത്തിന്റെ ആവശ്യം: എൽദോസ് കുന്നപ്പള്ളി എം.എൽ എ . 0

പെരുമ്പാവൂർ: വിഭിന്ന വിഭാഗങ്ങളിൽ നിൽക്കുന്ന പെന്തക്കോസ്ത് സഭയിലെ യുവജനങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ എ പറഞ്ഞു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മദ്ധ്യമേഖലയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പെരുമ്പാവൂർ ഫാസ് ആഡിറ്റോറിയത്തിൽ നടന്ന സംഗീത

Read More