back to homepage

Bible & Church Events

പൗരോഹിത്യ അഭിഷേകവും തിരുമേനിക്കുപ്പായ വിവാദവും: എ ജി മലയാളം ഡിസ് ട്രികറ്റ് പാസ്റ്റർ ബാബു ജോർജിനെ സസ്പെൻഡ് ചെയ്തു 0

പുനലൂർ:  മലേഷ്യയിൽ നിന്നും  ബിഷപ്പ് കോൺസിക്രേഷൻ ലഭിച്ച്, എപ്പിസ്‌കോപ്പൽ ബിഷപ്പ് കുപ്പായം ധരിച്ച് വിവാദനായകനായ പാസ്റ്റർ (ബിഷപ്പ് )ബാബു ജോർജിനെ (റാന്നി),  അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.  അന്വേഷണത്തിനു ശേഷം മറ്റു

Read More

തങ്കച്ചൻ പാസ്റ്റർ ചില അടയാളങ്ങൾ ഒക്കെ കാണിച്ചു തുടങ്ങി 0

തങ്കച്ചൻ പാസ്റ്ററിന്‍റെ ദൈവ വചന വ്യാഖ്യാനവും, അടയാളങ്ങളും കേട്ടപ്പോൾ ഇപ്പോഴത്തെ ചില ഫോറൻസിക് പ്രവാചകരേയും, അത്ഭുത വീരന്മാരേയും, ദൈവ വചനമോ വചനത്തിന്‍റെ ആഴമോ അറിയാത്ത ചില പുതു വീഞ്ഞുകാരേയുമാണ് എടുത്തു കാണിക്കുന്നത്, സോഷ്യൽ മീഡിയായിൽ നിന്നു കിട്ടിയ ഏതോ മൂവിയുടെ ക്ലിപ്പ്

Read More

മുഖ്യധാര പെന്തക്കോസ്തു പ്രസ്ഥാനങ്ങളിൽ കേസുകളും അരാജകത്വവും… 0

മുഖ്യധാര പെന്തക്കോസ്തു പ്രസ്ഥാനങ്ങളിൽ കേസുകളും അരാജകത്വവും… ******************************************* ഐ. പി. സി യിൽ ഒരു പുതിയ കേസുകൂടി… ഐ.പി.സി എന്നോ,ചർച്ച ഓഫ് ഗോഡ് എന്നോ ഇല്ലാതെ മുഖ്യാധാരാ സഭകളിൽ ഇപ്പോഴുള്ള ഇത്തരം പ്രതിസന്ധികളും കേസുകളും ചരിത്രത്തിൽ പോലും നടന്നിട്ടുണ്ടാവില്ല. ഭരണഘടനയുടേയും ജനറൽ

Read More

പാമ്പിനെ തിന്നുന്ന നാട്ടിൽ അതിന്‍റെ നടുത്തുണ്ടം തിന്നുന്നവൻ… 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്ട് സെക്രട്ടറി. റാന്നിക്കാരൻ പാ. റവ.. ബാബു ജോർജ്ജ് വിഷപ്പ്. ബാബു ജോർജ്ജ് ആയി…അതും അങ്ങ് മലേഷ്യയിൽ….. എന്തിനും ഏതിനും സ്വന്ത നിലവാരവും ദൈവ വചനത്തേയും, പെന്തക്കോസ്ത് പ്രസ്ഥാനത്തെ പ്പോലും ഒറ്റിക്കൊടുക്കാൻ നാണമില്ലാത്ത ഈ ആട്ടിൻ

Read More

ദിവ്യകാരുണ്യത്തിന്‍റെ അത്ഭുത ശക്തിയെപ്പറ്റി ബെന്നി ഹിന്‍ നടത്തിയ പ്രഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു 1

ടോറൊണ്ടോ: ദിവ്യകാരുണ്യത്തിന്‍റെ അത്ഭുതശക്തിയെ പറ്റി  ബെന്നി ഹിന്‍ നടത്തിയ പ്രഭാഷണത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്ന് ബെന്നി ഹിന്‍ വീഡിയോയില്‍ പറയുന്നു. പെന്തക്കോസ്ത് സഭകളില്‍ നടക്കുന്നതിലും അധികം അത്ഭുതങ്ങള്‍ കത്തോലിക്ക സഭയില്‍

Read More