back to homepage

Bible & Church Events

പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ പ്രവർത്തനങ്ങൾക്ക് അനുഗ്രഹീത തുടക്കം 0

ആലപ്പുഴ : ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ പ്രവർത്തന ഉത്ഘാടനം സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 03:30 മുതൽ 06:00 വരെ ഐ.പി.സി ആലപ്പുഴ എബനേസർ സഭയിൽ സെന്റർ സ്പോൺസർ മിനിസ്റ്ററും അബുദാബി ഐ.പി.സി എബനേസർ സഭയുടെ സീനിയർ മിനിസ്റ്ററുമായ പാസ്റ്റർ

Read More

പെന്തക്കോസ്തുകാർക്ക് നേരെ അക്രമണം: സർക്കാർ നടപടി സ്വീകരിക്കണം: എൻ എം രാജു 0

പത്തനംതിട്ട: സാമൂഹിക സേവനത്തിൽ എന്നും മുൻ നിരയിൽ നിൽക്കുന്ന പെന്തക്കോസ്തുകാർക്ക് നേരെ അകാരണമായി അക്രമണം അഴിച്ചുവിടുന്ന സാമൂഹിക ദ്രോഹികൾക്കെതിരെ സർക്കാർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് എൻ എം രാജു ആവശ്യപ്പെട്ടു. എഴുപതിലധികം വർഷങ്ങളായി ഉപയോഗിച്ചു

Read More

മലബാറിന്റെ കണ്ണീരൊപ്പാൻ പിവൈസി- പിഡബ്ല്യുസി സംഘം 0

നിലമ്പൂർ: ദുരിത ബാധിത മേഖലയിലെ ജനത്തെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പിവൈസി- പിഡബ്ല്യുസി പ്രസ്ഥാനങ്ങളുടെ സഹായഹസ്തം മലബാറിലെത്തി. വിവിധ തരത്തിലുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ,മെത്തകൾ, ഷീറ്റുകൾ തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾക്കുള്ള ആശ്വാസ പദ്ധതികളുമായാണ് പെന്തക്കോസ്തു യുവജന പ്രവർത്തകർ ഇക്കുറി വടക്കൻ കേരളത്തിൽ എത്തിയിരിക്കുന്നത്. സംഘത്തിൽ

Read More

സംസ്ഥാന പിവൈപിഎ ടീം ഇന്ന് മലബാറിലെത്തുന്നു 0

 കുമ്പനാട് : ഇന്ന് പിവൈപിഎ സംസ്ഥാന നേതൃത്വം എത്തി ചേരുവാൻ സാധിക്കുന്ന പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും അവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. നിങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കു ചേരാം. ലോക്കൽ സഭകൾ, സെന്റർ, മേഖല പി.വൈ.പി.എ ഒപ്പം വിദേശത്തുള്ള

Read More

അസംബ്ലീസ് ഓഫ് ഗോഡ് വാർത്തകൾ 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രസ്‌ബിറ്റേഴ്സ് തിരഞ്ഞെടുപ്പിൽ ടിജെ പക്ഷത്തിന് വൻ ഭൂരിപക്ഷം. ഹൈറേഞ്ചിലെയും മധ്യമേഖലയിലെ ചുരുക്കം ചില സഭകൾ മാത്രം പി എസ് പക്ഷത്തിന്. റവ. കെ ജെ മാത്യു അടുത്ത സൂപ്രണ്ട് സ്ഥാനത്തേക്ക് മത്സരിക്കും. തോമസ് ഫിലിപ്പും,

Read More

പാസ്റ്റർ പേരൂർക്കട അജയകുമാറിനുള്ള ധനസഹായം വിതരണം ചെയ്തു 0

ദീർഘ വർഷങ്ങൾ ആസാമിലും അരുണാചലിലും കർത്താവിന്റെ വേലയിൽ ആയിരുന്ന ദൈവദാസൻ അജയകുമാർ ചിലവർഷങ്ങൾ ആയി കിഡ്‌നി സംബന്ധം ആയ അസുഖം മൂലം ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. ആഴ്ചയിൽ രണ്ടു ഡയാലിസിസ് നടത്തുന്ന താൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു മൂലം ക്ലേശിതനും ആണ്. ദൈവദാസന്റെ

Read More

ചർച് ഓഫ് ഗോഡ് ദൈവസഭക്കു ചരിത്ര മുഹൂർത്തം 0

കാലങ്ങളായുള്ള ദൈവജനത്തിന്റെ പ്രാത്ഥനയുടെ ഫലമായി മുളക്കുഴ സീയോൻ കുന്നിൽ 1500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് സ്റ്റേറ്റ് ഓവർസിയർ തറക്കല്ലിട്ടു. 2020 ജനുവരി 20 നു ഉത്‌ഘാടനം ചെയ്യത്തക്കരീതിയിൽ തുടർപണികൾ ക്രമീകരിച്ചിരിക്കുന്നു. സ്റ്റേറ്റ് കൌൺസിൽ സെക്രട്ടറി പാസ്റ്റർ ജെ. ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻഡ്

Read More

ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷന്‍: പാസ്റ്റര്‍ രാജു പൂവക്കാലയും പാനലും തൂത്തുവാരി 0

ഇന്ത്യ പെന്തെകൊസ്തു ദൈവസഭ(ഐപിസി) യുടെ കേരള സ്റ്റേറ്റ് ഇലക്ഷനിൽ പാസ്റ്റർ രാജു പൂവക്കാലയും പാനലും സീറ്റുകൾ തൂത്തുവാരി. വൈസ് പ്രസിഡന്റ് ആയി പാസ്റ്റർ സിസി അബ്രഹാമും സെക്രട്ടറിയായി പാസ്റ്റർ ഷിബു നെടുവേലിയും, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ വിജയിച്ചു. ജോ.സെക്രട്ടറി

Read More

തിരുവനന്തപുരം സോണല്‍ സണ്‍ഡേസ്‌കൂള്‍ തിരഞ്ഞെടുപ്പുകള്‍ നീതിപൂര്‍വ്വമായിരുന്നില്ല എന്ന് സെന്ററുകള്‍ 0

കേരള രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ തിരുവനന്തപുരത്തിനു കഴിവുള്ളതുപോലെ തന്നെ ഐപിസി ഭരണത്തിലും ചില നാഴികക്കല്ലാകാന്‍ തിരുവനന്തപുരത്തുകാര്‍ക്ക് കഴിയുമെന്ന മിഥ്യാധാരണയില്‍ നിന്നുമാകാം ഇത്തരത്തില്‍ നീതിയല്ലാത്ത തെരഞ്ഞെടുപ്പും അനീതികളും സണ്‍ഡേസ്‌കൂള്‍ തിരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയത് എന്ന് വേണം ചിന്തിക്കാന്‍. സണ്‍ഡേസ്‌കൂള്‍ തിരഞ്ഞെടുപ്പ് ഒരു വിവാദമായതിനു ഒരു

Read More

പാസ്റ്റർ. കെ സി ജോണും പത്രക്കുറുപ്പും 0

 മുഖ്യധാരാ പെന്തക്കോസ്തു സഭയായ ഐ.പി.സി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥാനാർത്ഥികൾക്കെതിരായി ഊമക്കത്തുകൾ അയയ്ക്കുക എന്നത് പുത്തൻ കാര്യം അല്ല, എന്നറിഞ്ഞിട്ടും പാസ്റ്റർ കെ സി ജോണിന് സഭയെ ക്കുറിച്ച് ആകുലത. കത്തുകളുടെ എണ്ണവും എഴുത്തുകളുടെ ശൈലിയും കാണുമ്പോഴും കേൾക്കുമ്പോഴും അതിന്റെ ഉറവിടം

Read More