ലോകത്ത് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും പെന്തക്കോസ് സഭകൾ അതാതു രാജ്യത്തെ രജിസ്ട്രേഷൻ ബൈലോ അനുസരിച്ചു രജിസ്റ്റർ ചെയ്തു സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ട്, അതിൽ പലതിന്റെയും പേരിന്റെ വാല് ഐപിസി എന്നാണ്. ഐപിസി സഭകളുടെ ശ്രീകോവിലായ കുമ്പനാട്ടു വെച്ച് നടന്ന മാമാങ്കത്തിൽ ശിഖണ്ഡിയെ
അടിപ്പീസിയിലെ ജനറൽ ബോഡിയിൽ ഇന്നലെ കണ്ട കാഴ്ച രാഷ്ട്രീയക്കാരെപ്പോലും അത്ഭുതപ്പെടുത്തും. കേവലം ഒരു മതമായി അധഃപ്പതിച്ചുപോയ ക്രൈസ്തവ മതത്തിനുപോലും പേരുദോഷം ഉണ്ടാക്കുന്ന തരത്തിൽ ഒരു പൂരാഘോഷമാണു ഇന്നലെ ഹെബ്രോൻപുരത്തു നടന്നതു. ദൈവസഭക്കു ഈ ജനറൽബോഡി എന്നൊരു സംജ്ഞ എവിടുന്നു കിട്ടി? ശരീരത്തിൽ
ആ അഭിമാന നിമിഷം കൈവന്നിരിക്കുന്നു… മെയ് 10 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ശുശ്രൂഷകന്മാർക്കായി പണികഴിപ്പിച്ച പാർപ്പിട സമുച്ചയത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കുന്നു. സ്വന്തമായി മൂന്ന് സെന്റ് ഭൂമി, ഒരു വീട്, പെൺമക്കളുടെ വിവാഹം, മക്കളുടെ പഠനം, ജോലി, ചികിത്സ ഇതൊക്കെ ബഹുഭൂരിപക്ഷം
ഐപിസി രജിസ്റ്ററേഷൻ (Under Society act Reg. No. 9/1935-36) നടത്തിയിരിക്കുന്ന ഏലൂർ ഡിസ്‌ട്രിക്റ്റ് രെജിസ്ട്രാർ ഓഫീസർക്കു എതിരെ ജനറൽ കൗൺസിലിൽ ആണ് വത്സൻ എബ്രഹാം ഭീഷണി ഉയർത്തിയത്. 2023 ഏപ്രിൽ 12 നു കൂടിയ ജനറൽ കൗൺസിലിൽ നിലവിൽ ഐപിസി
2.5 ബില്യൺ ക്രൈസ്തവർ, 34000 ചെറുതും വലുതുമായ വിവിധ സഭാ വിഭാഗങ്ങൾ, 37 മില്യൻ പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ…., പിന്നെ 10000 കണക്കിന് ലൊട്ടുലൊടുക്ക് വർഷിപ്പ് സെന്ററുകൾ.എല്ലാം ആരംഭിച്ചത് ഒരു മാളിക മുറിയിലെ കൂടി വരവോടുകൂടി.പോയപോലെ ഞാനിതാ വരുന്നു എന്നു പറഞ്ഞു
കഴിഞ്ഞ 7 മാസം മുമ്പ് കാലാവധി തീർന്ന ജനറൽ കൗൺസിൽ അത് കഴിഞ്ഞു നാല് പ്രാവശ്യം കൂടി. ഒരു പ്രാവശ്യം അംഗങ്ങളുടെ ആനുപാത സംഘ്യ തികയാതെ നടത്താൻ കഴിയാതെയും പോയി. നിലവിൽ ഉള്ള ജനറൽ കൗൺസിൽ എന്ന് പറയുന്നത് മൂന്നു വർഷം
മലയാള സിനിമയിൽ ഉള്ളവർക്ക് ഓസ്കാർ കിട്ടിയില്ലെങ്കിലും ഐപിസിയിലെ രാഷ്ട്രീയ കോമാളികൾക്കു ഓസ്കാർ ഏതാണ്ട് ഉറപ്പിക്കാം. വത്സലൻ എന്ന ഐപിസി യുടെ എതിർക്രിസ്തു ജനറൽ പ്രസിഡന്റായി വരും മുമ്പ് ഐപിസിയിൽ രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും അത് ലോക്കൽ സഭകൾ അത്രയ്ക്ക് അറിഞ്ഞിരുന്നില്ല. എന്നാൽ കള്ളവോട്ടിലൂടെ
ഉടായിപ്പ് പ്രവാചകൻ, സർവ്വകലാ വല്ലഭൻ സാക്ഷാൽ അളിയൻകുഞ്ഞ് കുവൈറ്റിലുള്ളവരെ ഉദ്ദരിച്ചുണർത്താൻ ദേ കുവൈറ്റിലേക്ക് വരുന്നു. അമേരിക്ക മുഴുവൻ ഉദ്ദരിച്ചു കഴിഞ്ഞു. പുതിയ മണ്ഡലത്തിലേക്ക് വലയുമായി ഇറങ്ങിയിരിക്കുകയാണ്. ( ഇത് പടയാളി പറഞ്ഞതല്ല. ഈ അളിയൻ കുഞ്ഞുതന്നെ തന്റെ സഭയിലെ വിശ്വാസികളോട് പറഞ്ഞതാണ്.
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല……”എന്ന് വായ് തോരാതെ കുഞ്ഞാടുകളോട് പ്രസംഗിച്ചു
അവിടുത്തെ ആൾക്ക് എന്ത് ദുരനുഭവം ആണോ ഉണ്ടായതു ? ഒരു കോൺഫറൻസ് അംഗം എന്ന നിലയിൽ സംസാരിക്കാൻ ഉള്ള അവസരം കൊടുത്തിട്ടുണ്ട്. ഗുണ്ടായിസം കാണിക്കാൻ അനുവധിച്ചിട്ടില്ല. ഒരു വ്യാജ കൗൺസിൽ ഭാരവാഹി ആയതുകൊണ്ട് കോടതിയിൽ കേസ് കൊടുത്തു. ഇനി കേസ് കൊടുത്തത്