back to homepage

Posts From padayali

വിശ്വാസികളുടെ പ്രതിഷേധം; സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു. 0

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാ അംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ എല്ലാ വിലക്കുകളും പിന്‍വലിച്ചതായി കാരയ്ക്കാമല ഇടവക വികാരി. ഇടവകയിലെ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് ഒരു വിഭാഗം

Read More

ബിഷപ്പ് ഫ്രാങ്കോയെ റിമാന്‍ഡ് ചെയ്തു 0

കോട്ടയം: ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ ബിഷപ്പിനെ ഹാജരാക്കിയപ്പോഴാണ് പാല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് മുമ്ബ് തന്റെ ക്രീം കളര്‍

Read More

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി 0

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷിന്റെ പായ്‌വഞ്ചിക്കടുത്തെത്തിയെ ഫ്രഞ്ച് മത്സ്യബന്ധന കപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കപ്പലില്‍ നിന്നും ഇറക്കിയ സോഡിയാക് ബോട്ടില്‍

Read More

ഇതെന്നാ ന്യൂസ് പേപ്പറാ എന്റപ്പാ 0

മാസത്തിൽ രണ്ടു തവണ ഞരങ്ങിയും മൂളിയും ഇഴഞ്ഞും വീടുകളിൽ കോഴിക്കാട്ടം തുടക്കാൻ എത്തുന്ന മഞ്ഞ കടലാസ്സ് എന്നാ ലീഡിങ് ന്യൂസ് പേപ്പർ ആയത് എന്നതാ ഇപ്പോളത്തെ സംശയം ?? ….ഈ വിഡ്ഢി പത്രാധിപർ ഇപ്പോൾ മൊമെന്റോ കൊടുക്കുന്നു … അതും വെള്ളപ്പൊക്കത്തിൽ

Read More

ചാം ചുട്ടിയും 75 രൂപയുടെ ‘പലക’ യും 0

കേരളം കണ്ടതിൽ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ആഗസ്റ്റ്മാസത്തിൽ നടന്ന പ്രളയം. മനുഷ്യർ ഉയർത്തിപ്പിടിച്ചത് പലതും വെള്ളത്തിലെ കുമിളകൾ ആയിത്തീർന്ന നിമിഷം. മനുഷ്യൻ പ്രാണ ഭയം കൊണ്ട് നെട്ടോട്ടം ഓടിയ നിമിഷങ്ങൾ. പണ്ഡിതൻ എന്നോ, പാമരൻ എന്നോ, ധനികൻ എന്നോ, പാവപ്പെട്ടവൻ

Read More

ഐ പി സിയിൽ മിന്നുകെട്ടും മോതിരം വാഴ്ത്തലും 0

തിരുവനന്തപരം ജില്ലയിൽ 30 /8/2018 ൽ നടന്ന ഒരു പെന്തക്കോസ്ത് വിവാഹത്തിന് വധുവും വരനും ദേഹമാസകലം സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരുന്നതിനു പുറമേ, മിന്നും, മോതിരവും വാഴ്ത്തി അണിയിക്കുന്ന ചടങ്ങും അരങ്ങേറി. ഐപിസി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഏരിയാ സഭയാണ് ഈ വിവാഹം നടത്തിയത്.

Read More

തുവയൂർ ചർച്ച് ഓഫ് ഗോഡിൽ വീണ്ടും കെ. വി ജേക്കബിന്റെ ഗുണ്ടാ വിളയാട്ടം 0

അവിടെ താമസിച്ചു ശുശ്രൂഷിക്കുന്ന പാസ്റ്റർക്ക് വെള്ളം എടുക്കുവാനോ, മോട്ടർ അടിക്കുവാനോ അനുവാദം കൊടുക്കാതെ അനധികൃതമായി കുടിയേറി താമസിക്കുന്ന കെ. വി ജേക്കബും അയാളുടെ ഭാര്യയും പൂരപ്പാട്ടും തെറിവിളിയും. മോട്ടറിന്റെ കണക്ഷൻ മാറ്റി കൊടുക്കാൻ വന്നവരെ കെ വി ജേക്കബ് തെറിവിളിക്കുകയും കൈയ്യേറ്റം

Read More

ചർച്ച് ഓഫ് ഗോഡും,ദുരിതാശ്വാസവും. ഒരു വിലയിരുത്തൽ 0

പ്രളയബാധിത കേരളത്തിന് ആശ്വാസം ആയ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തില്‍ ജന സമൂഹത്തിനു താങ്ങായി നിന്ന പെന്തക്കൊസ്തു സഭകളില്‍ ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നത് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റും ഓവര്‍സിയര്‍ പാസ്റ്റര്‍

Read More

അടൂർ ( വെസ്റ്റ് ) സെന്റർ പാസ്റ്ററുടെ യോഗ്യത എന്ത് ? 0

പോരുവഴി അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല വിശ്വാസി ആയിരുന്ന കാക്കാന്റയ്യത്ത് വീട്ടിൽ ജോസഫ് ദമ്പതികൾക്ക് ജനിച്ച തോമസ് ജോസഫ്‌ പോരുവഴി അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുമായി ചേർന്നു നിൽക്കുന്ന കാലം. ജോസഫ് ദമ്പതികളുടെ മൂത്ത മകളെ പാസ്റ്റർ ബഞ്ചമിൻ വർഗ്ഗീസ് വിവാഹം

Read More

Mr. ഫ്രോഡ് പ്രോഫറ്റ് കാനഡയിൽ; ദൈവമക്കൾ ഒഴിഞ്ഞിരിക്കുക. 0

ഇന്റർ നാഷണൽ വ്യഭിചാരിയും കള്ളനും തെറിയാനുമായ ടിജോ തോമസ്‌ അടൂർ ഇന്നുമുതൽ കാനഡയിൽ കഞ്ഞിവെക്കുന്നു. ദയവുചെയ്തു നിങ്ങളുടെ പ്രായമായ പെൺകുട്ടികൾ/ ഭാര്യമാർ ഇവരെ ഇവന്റെ കണ്മുന്നിൽ പെടാതെ ഒഴിച്ചു നിർത്തുക… കാനഡയിൽ ഈ വ്യഭിചാരിക്കു കഞ്ഞി വെക്കുന്നവർ ഇവനു ഹോട്ടലിൽ പെണ്ണുങ്ങളേയും

Read More