back to homepage

Posts From padayali

ഹൂസ്റ്റൺ പെന്തോകളുടെ ഡോളറിന് പുളിങ്കുരുവിന്റെ വില. 0

ഹുസ്റ്റനിലെ മുന്തിയ ഐപിസി സഭയിൽ കഴുതകളായ മൊണ്ണ വിശ്വാസികൾ കാശ് വാരിയെറിഞ്ഞ് മിടുക്കൻ ആകുമ്പോൾ ഡോളറിന് പുളിങ്കുരുവിന്റെ വില. ഏകദേശം മൂന്നു മില്യൺ ഡോളർ ബാങ്കിൽ കിടക്കവേ വീണ്ടും നാലു മില്യൻ ഡോളർകൂടെ ലോൺ എടുക്കുവാൻ നടക്കുന്നതോടൊപ്പം വിശ്വാസികളുടെ കയ്യിൽ നിന്നും

Read More

എ ജി പറന്തർ ഗ്രൗണ്ടിൽ ബിലീവേഴ്സ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ നടന്നുവരുന്ന ഡിസ്ട്രിക് കൺവൻഷനിൽ ബിലീവേഴ്സ് കൗൺസിൽ ഗുണ്ടകളുടെ വിളയാട്ടം. എ ജി ബിലീവേഴ്സ് കൗൺസിൽ എന്ന പേരിൽ അസംബ്ലീസ് ഓഫ് ഗോഡിനോട് ബന്ധം ഇല്ലാത്ത ഒരു വ്യാജ സംഘടന

Read More

കുമ്പനാട് ഐപിസി യുടെ ആധാരം എവിടെ ? ചോദിക്കുന്നത് ഐപിസി ജനറൽ സെക്രട്ടറി. 0

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ഹെഡ് ക്വർട്ടേഴ്‌സ് ആയ കുമ്പനാട് വസ്തുവകകളുടെ ആധാരം പൂഴ്ത്തിവെച്ച് പൊട്ടൻ കളിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പാസ്റ്റർ TS എബ്രഹാം സമ്പാദിച്ച വസ്തുക്കളുടെ പേരിൽ വന്ന അന്വേഷണത്തിന്റെ ഭാഗമായി ‘ ഗവർമെന്റ് ഉദ്ധ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ വേണ്ടി’ എന്ന കാരണം

Read More

ദുരാത്മാവ് ബാധിതൻ ഓവർസിയർ ആയാൽ …? 0

കേരളാ റീജിയൻ ചർച്ച് ഓഫ് ഗോഡിന്റെ കോട്ടയം പാക്കിൽ നടന്ന ജനറൽ കൺവൻഷനിൽ ഓവർസിയർ NP കൊച്ചുമോൻ ദുരാത്മാവ് ബാധിച്ചു അഴിഞ്ഞാടി.കഴിഞ്ഞ ആറു ദിവസവും അനുഗ്രമായി നടന്ന കൺവൻഷന്റെ അവസാന ദിവസമായ ഏഴാം ദിവസം നടന്ന ആരാധനയിലാണ് ഈ ഗദര ദേശത്തെ

Read More

എ ജി ബിലീവേഴ്സ് കൗൺസിൽ പ്രസ്ഥാനത്തിന്റെ കൊലയാളികളോ? 0

എ ജി യിലെ ചില ഗുണ്ടകൾ ചേർന്ന് എ ജി ബിലീവേഴ്സ് കൗൺസിൽ എന്ന പേരിൽ ആലപ്പുഴയിൽ ഒരു സംഘടന രജിസ്റ്റർ ചെയ്തു. ഇത് ഏ ജി യിലെ വിശ്വാസികളുടെ കൂട്ടായ്മ ആണ് എന്ന് പറഞ്ഞാണ് തുടങ്ങിയിരിക്കുന്നത്. എന്നാൽ ഈ സംഘടനയ്ക്ക്

Read More

ആത്മീക നടൻമാർ അരങ്ങൊഴിയണം 0

അമേരിക്കൻ മലയാളി പെന്തക്കോസ്തു സഭകൾ ‘ക്ലെബ്ബ്‌ ‘ കളായി മാറി. തല്ലുകാരും മദ്യപന്മാരും വ്യഭിചാരികളേയും കൊണ്ട് സഭ നിറഞ്ഞിരിക്കുന്നു.ചില വർഷങ്ങൾക്ക് മുൻപ് ഹൈസ്‌കൂൾ കുട്ടികളെല്ലാം ഒത്തുകൂടി ഒരു പാർട്ടി നടത്തി. അല്പം തീറ്റയും കുടിയും വലിയും പുകയ്ക്കലും ഒക്കെ ഉണ്ടായിരുന്ന പാർട്ടി.

Read More

‘ബ്ലെസ് ഹൂസ്റ്റൺ’ കൊണ്ട് എന്തുനേടി ? 0

“ഇതാ വരുന്നു അനുഗ്രഹം എന്ന ദൂതുമായി ഊരുചുറ്റുന്ന “ഉണർവ്വ്‌ പ്രസംഗകർ പ്രസംഗിക്കുന്ന കൺവെൻഷനുകളിൽ. ശാപം പൊട്ടാനും, ഉരുണ്ടു വീഴാനും, അനുഗ്രഹം പ്രാപിക്കാനും ജനം ഇത്തരം യോഗങ്ങളിലേക്ക്, ഈയംപാറ്റകളേ പ്പോലെ, പറന്നടുക്കുകയാണ്. “പച്ചയായ പുൽപ്പുറങ്ങളിലേക്ക് ആടുകളെ നയിക്കുക മാത്രമല്ല അവയെ ചെന്നായ്ക്കളുടേയും ഇതര

Read More

നഗ്‌നരായവർ ഹൂസ്റ്റണിൽ മറ്റുള്ളവരെ തുണി ഉടുക്കാൻ പഠിപ്പിക്കുന്നു.  0

കർത്താവിൽ വലിയ റവ/ ഡ്രർർ ദാസന്മാരോടും, ഇമ്മിണി ബല്യ വിശ്വാസികളോടും വിനയപൂർവ്വം ഒരു വാക്ക്…നിങ്ങളുടെ രക്ഷ ഉറപ്പാക്കിയിട്ട് പോരെ നിങ്ങൾ മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്ക് തള്ളിക്കയറ്റുവാൻ കഠിനാധ്വാനം നടത്തുന്നത്? ” ഞണ്ടിനെ പോലെ പുറകോട്ടു നടക്കുന്ന നിങ്ങൾ മറ്റുള്ളവരെ നേരെ നടത്താൻ നിങ്ങളുടെ

Read More

പി എസ്‌ ഗ്രൂപ്പ്‌ ഗുണ്ടകളുമായുള്ള രഹസ്യബന്ധം; ജുഡീഷ്യൽ അന്വഷണം മരവിപ്പിച്ച് സൂപ്രണ്ട് ടി ജെ സാമുവേൽ 0

എ ജി വളരെ പ്രതീക്ഷയോടെ വാങ്ങിയ പറന്തൽ കൺവെൻഷൻ ഗ്രൗണ്ടിന്റെ അഴിമതിയെക്കുറിച്ച് ആരംഭം മുതലേ സംശയങ്ങളും സംസാരങ്ങളും ഉണ്ടായിരുന്നു. ആ കാലത്തെ സൂപ്രണ്ട് ആയിരുന്നു പി എസ് ഫിലിപ്പ് സെക്രട്ടറിയായിരുന്ന ടിവി പൗലോസ് എന്നിവർ മറ്റുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളോടെ ആലോചിക്കാതെ

Read More

ഭോഷ്ക്കിന്റെ ആത്മാവിനെ വിവേചിച്ചറിയുക 0

ആത്മീയൻ സകലത്തേയും വിവേചിക്കുന്നു എന്ന് ബൈബിൾ പറയുന്നു. പക്ഷേ, ഇന്നത്തെ ആത്മീയർക്ക് ആട്ടിൻകാഷ്ഠവും കൂർക്കയും തിരിച്ചറിയാൻ കഴിയുന്നില്ല. ഇതെന്തു മറിമായം? ദൈവവചനമാണ് ദൈവ മക്കളുടെ അളവുകോൽ. അത് നാം മറന്നിട്ട് കാലം കുറെ ആയി. പ്രശ്നം അതാണ്. ദൈവ വചനത്തിന് അർഹിക്കുന്ന

Read More