back to homepage

Posts From padayali

ഐപിസി സർവ്വ നാശത്തിലേക്ക്.. ഭരണഘടന ഭേദഗതി വിശ്വാസികളെ വിൽക്കുന്നതിന്‌ സമം 0

ഐപിസി വീണ്ടും സമ്പൂർണ്ണ പതനത്തിലേക്കു പോകുന്നു. സെപ്റ്റംബർ ഒന്നിന് നടക്കുന്ന ജനറൽ ബോഡി ഐപിസി യെ സംബന്ധിച്ച് നിർണ്ണായകമാണ്. ഭരണഘടനാ ഭേദഗതിയിലൂടെ ജനറൽ പ്രസിഡന്റ്‌ ഐപിസി യെ കെട്ടിതൂക്കിയിട്ട് തുരുമ്പ് വിലക്ക് വിൽക്കാൻ ഉള്ള പദ്ധതികൾ ആണ് രൂപീകരിക്കുന്നത്. ജനറൽ ഇലക്ഷനിൽ

Read More

ഐപിസി കേരള സ്റ്റേറ്റിനു പുതിയ നേതൃത്വം 0

ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായി.Pr. KC തോമസ് സ്റ്റേറ്റ് പ്രസിഡന്റ്‌ ആയും, Pr. ദാനിയേൽ കൊന്നനിൽക്കുന്നതിൽ സ്റ്റേറ്റ് സെക്രട്ടറി ആയും, Br. P. M. ഫിലിപ്പ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്‌ സ്ഥാനത്ത് എബ്രഹാം ജോർജ്ജും,

Read More

രാജു മാത്യുവിന്റെ തെറിയും ഐപിസിയിലെ മുന്നേറ്റവും 0

ഐപിസി യിലെ ഗുണ്ടകളുടെ മുന്നേറ്റം എത്ര എന്നറിയാൻ കൂടുതൽ എങ്ങും പോകണ്ട. താഴെ നൽകിയിരിക്കുന്ന ഓഡിയോ ഒന്ന് കേട്ട് നോക്കുക. (പടയാളി എന്നുകരുതി ആളുമാറി വിട്ട തെറി/ പീച്ചണി വോയിസ്, ഇവന്റെ മൂക്കിന്റെ കീഴിൽ ഉള്ള പടയാളിയെ തിരിച്ചറിയാൻ കഴിയാത്ത ഇവനെ

Read More

18-) മത് ഐപിസി ഫാമിലി കോൺഫറൻസിന് പ്രതിസന്ധികൾ ഏറുന്നു. 0

ഒക്കലഹോമ: ഐപിസി അമേരിക്കൻ ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിലെ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വച്ചാണ് കൺവൻഷൻ നടക്കുന്നത്.എന്നാൽ വീണ്ടും കോവിഡ് രൂക്ഷമായി ഒക്ലഹോമയിൽ വർദ്ധിച്ചുവരുന്നു. ഒക്ലഹോമയിലെ പല സഭകളും ഇതിനോടകം വീണ്ടും

Read More

അഞ്ചേക്കറിന്റെ ആധാരം തൊണ്ടയിൽ കുടുങ്ങി ഐപിസി ജനറൽ പ്രസിഡന്റ് 0

കൊടുമ്പിരി കൊണ്ട ഇലക്ഷൻ പ്രചാരണത്തിനിടെ, ഐപിസി യുടെ ഏകദേശം അഞ്ച് ഏക്കർ ഭൂമിയുടെ ആധാരം മോഷ്ടിച്ച കള്ളൻ ഓർക്കപ്പുറത്തു വെട്ടിലായി. സൂം മീറ്റിംഗ് വിളിച്ചു സർവ്വ വ്യാജവും പുറത്തെടുത്തു വത്സനും അണികളും വോട്ട് തെണ്ടുന്നതിന്റെ ഇടയിൽ ആധാരം എവിടെ എന്ന പാസ്റ്റർ

Read More

കൗലിടയൻ സാം പി. ലുക്കോസ് കൊല്ലകടവ് എ ജി സഭയുടെ അന്തകനാകും 0

കേളത്തിലെ സഭകളെക്കുറിച്ച് അതാത് സംഘടനയിലെ പെന്തക്കോസ് നേതാക്കന്മാർക്ക് അറിവുണ്ടായിരിക്കണം. ഇല്ലെങ്കിൽ കൊല്ലകടവ് എ ജി സഭയ്ക്ക് പറ്റിയതുപോലെ സംഭവിക്കും. പ്രായവും പക്വതയും ഉള്ള ദൈവദാസന്മാർ ശുശ്രൂഷിക്കേണ്ട സഭയിൽ ഒരമരുന്നിന്റെ മണം മാറാത്ത പിള്ളേരെ ഇട്ടാൽ ആ സഭ നശിക്കില്ലേ ? ആ

Read More

സൺ‌ഡേസ്കൂൾ കുഞ്ഞുങ്ങളെപ്പോലും പറ്റിക്കുന്ന ഐപിസി യിലെ തട്ടിപ്പുകാർ 0

കഴിഞ്ഞ ആറു വർഷമായി, ഐപിസി യുടെ പുത്രികാ സംഘടനയായ സൺ‌ഡേ സ്കൂളിന്റെ കണക്കു എവിടെഎന്ന ചോദ്യത്തിന് ട്രഷറർ കല്ലിങ്കലിനെ സപ്പോർട്ട് ചെയ്യുന്ന പാനൽ തെരുവ് ഗുണ്ടകൾ നടത്തിക്കൊണ്ടിരിക്കുന്നതെറിപ്പാട്ടും ഗുണ്ടായിസങ്ങളും , ഇത്തരമൊരു കല്ലിങ്കൽ വ്യാജൻ മേലാൽ ഐപിസി യുടെ ഭരണ സമിതിയിൽവരാൻ പാടില്ല എന്ന് അവർ തന്നെ തെളിയിക്കുന്ന വസ്തുത ആണ്. ലക്ഷക്കണക്കിന് രൂപയുടെ സൺ‌ഡേ സ്കൂൾ പുസ്തകങ്ങളുടെ പോലും കണക്കു എവിടെ എന്ന് ആർക്കും അറിയില്ല. അത് കൂടാതെ വിവിധങ്ങളായ ഓഫറുകളും പിരിവുകളും സ്തോത്രകാഴ്ചയും സഹിതം എത്രയോ ലക്ഷം രൂപയുടെ അഡ്രസ്സ് പോലും ഇല്ല. ഏകദേശം 35 ലക്ഷം രൂപയുടെ തട്ടിപ്പ്

Read More

കാനഡക്കാർക്ക് വസന്തകാലം 0

ടോറോണ്ടോ ഐ ആർ സിയിലെ പാസ്റ്റർ വ്യഭിചാരിക്കു രഹസ്യമായി കഞ്ഞിവെക്കുന്നു.കാനഡാ: ടോറോണ്ട ഇന്റർ നാഷണൽ റിവൈവൽ ( IRC ) യിലെ പാസ്റ്റർ. ജോൺ തോമസിന്റെ ഒത്താശയോടെ കള്ള പ്രവാചകൻ ടിജോ തോമസ്സിന് ജൂൺ 25 നു ടോറോണ്ടയിലും 26-28 എഡ്‌മണ്ടൻ

Read More

ഈ സ്വർഗ്ഗീയവാസിയെ നിങ്ങൾക്ക് പരിചയമുണ്ടോ ? 0

ഇത് ഷാരോൺ ആൻ ജോർജ്ജ്, മുണ്ടിയപ്പള്ളി നിവാസി, സ്വന്തമായി ഒരു സഭയുണ്ട്. ( EGM Church / എറ്റേർണൽ ഗോഡ്സ് മിനിസ്ട്രി ) കണിയാമ്പാറ റോഡ്‌, മുണ്ടിയപ്പള്ളി. 10 വർഷങ്ങൾക്ക് മുൻപ് എന്തോ പേക്കിനാവ് കണ്ട് അത് ബൈബിളിലെ കുറച്ചു വാക്യങ്ങളുമായി

Read More

തൊഴുത്തുപുരയിലെ മാലിന്യങ്ങൾ 0

പെന്തകോസ്തുകാരുടെ മുഴുവൻ ഉത്തരവാദിത്തങ്ങളും ആഗോളപരമായി തീറ്‍ എഴുതി കൊടുത്തിരിക്കുകയാണ് “ക്രൈസ്തവ എഴുത്തുപുര” എന്ന തൊഴുത്തുപുരക്ക് എന്നാണ് ഇതിലെ സകല ഏമാന്മാരുടെയും വിചാരം. രാവും പകലും പെന്തകൊസ്തുകാരുടെ ഉന്നമനം മാത്രമേ ഇവന്മാർക്ക് ലക്ഷ്യമായുള്ളു താനും. ഇനി കാര്യത്തിലേക്ക് വരാം. കഴിഞ്ഞ ദിവസം യൂ

Read More