back to homepage

Posts From Vadakkan

പുതിയ മദ്യനയം പ്രഖ്യാപിച്ചു: ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ തുറക്കും 0

തിരുവനന്തപുരം: സി.പി.എം സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചു. പുതിയ മദ്യനയത്തിലാണ് ഈ വ്യവസ്ഥ. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്. പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫിന്റെ ബാര്‍

Read More

ഇനി എല്ലാ ദിവസവും ഇന്ധനവില പുതുക്കും 0

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാന്‍ പൊതുമേഖലാ എണ്ണകമ്ബനികളുടെ തീരുമാനം. ജൂണ്‍ 16 മുതല്‍ രാജ്യവ്യാപകമായി ഈ രീതി നിലവില്‍ വരും. പൊതുമേഖല എണ്ണക്കമ്ബനികളാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില നിശ്ചയിക്കുക. നേരത്തെ, പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ കഴിഞ്ഞ മാസം ഈ

Read More

ആ പുല്ലാംകുഴല്‍ നാദം നിലച്ചു…! 0

ദി പെന്തെക്കോസ്തൽ മിഷൻ കൺവെൻഷൻ വേദകളിലും ക്രിസ്‌തീയ സംഗീത സംവിധാനത്തിലും ഒരു ജന്മം മുഴുവൻ പുല്ലാംങ്കുഴൽ വായിച്ച ജോൺ പ്രദീപ് (50) . (6/7/2017) നിര്യാതനായി. കരൾ സംബന്ധമായ രോഗത്താൽ ചെന്നൈ വേളാച്ചേരിയിലുള്ള ഭവനത്തിൽ വച്ച് ആയിരുന്നു അന്ത്യം. തൃശൂർ തൃപ്പയാർ

Read More

യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ ആക്രമണം 0

ഡൽഹി: എകെജി ഭവനിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആര്‍എസ്‌എസ്, സംഘപരിവാര്‍ ആക്രമണം. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി

Read More

പാസ്റ്റര്‍ ടി.ജെ. ഫിലിപ്പ് നിത്യതയില്‍ പ്രവേശിച്ചു 0

കുന്നംകുളം സെന്റർ പാസ്റ്റർ ടി ജെ ഫിലിപ്പ് (86) ഇന്ന് ഉച്ചകഴിഞ്ഞു നിത്യതയിൽ പ്രവേശിച്ചു. സഹധർമ്മിണി റേച്ചൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുക . കൂടുതൽ വിവരങ്ങൾ പിന്നീട്

Read More

ഇറാന്‍ പാര്‍ലമെന്റില്‍ വെടിവെയ്പ്പ് 0

ടെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റിനുള്ളിലും ഖുമൈനിയുടെ സ്മാരകമന്ദിരത്തിലും നടന്ന വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരു എ.കെ 47ഉം രണ്ട് പിസ്റ്റളുകളുമായി ആക്രമണം നടത്തിയതെന്ന് എം.പി ഇല്‍യാസ് ഹസ്‌റത്തി പറഞ്ഞതായി ഇറാന്‍ ടെലിവിഷന്‍

Read More

കെസിയ രാജു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു 0

ആലപ്പുഴ ഐപിസി എബനേസർ സഭാംഗം മുനിസിപ്പൽ ക്വോട്ടേഴ്സിൽ കെസിയ രാജു (23) ഹൃദയാഘാതം മൂലം മരിച്ചു. സംസ്കാരം ജൂൺ 8ന് ആലപ്പുഴ പെന്തെക്കോസ്ത സെമിത്തേരിയിൽ. സൺഡേ സ്കൂൾ – പിവൈപി എ പ്രവർത്തനങ്ങിൽ സജീവ സാന്നിദ്ധ്യമായിരുന്നു കെസിയ. പിതാവ് – പരേതനായ രാജു,

Read More

അമേരിക്കന്‍ മലയാളികളെ വിഴുങ്ങുന്ന പെന്തക്കോസ്ത് പത്രക്കാര്‍ 0

അമേരിക്കന്‍ മലയാളി പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ മറവില്‍ ലക്ഷങ്ങള്‍ ചില പത്രപ്രവര്‍ത്തകര്‍ വിഴുങ്ങുന്നതായി അമേരിക്കന്‍ മലയാളികള്‍. കഴിഞ്ഞ 10 വര്‍ഷങ്ങളായി കേരളത്തിലെ പാസ്റ്റര്‍മാര്‍ വിസിറ്റിംഗ് വിസയിലും, മീഡിയ വിസയിലുമൊക്കെ അമേരിക്കയില്‍ എത്തുക സര്‍വ്വസാധാരണമാണ്. എന്നാല്‍ എല്ലാത്തിനും ഒരതിരില്ലേ. പത്രമെന്ന പേര് ഒരു വശത്തും

Read More

കുട്ടികളെ അറിയുക 0

മക്കളുടെ നല്ല കേൾവിക്കാരാകുക. അത് അത്ര എളുപ്പം ആണോ ? ഒന്ന് ചിന്തിക്കാം. വളരെ കലുഷമായ അന്തരീക്ഷത്തിലാണ് ഇന്ന് കേരളത്തിലെ ഓരോ കുഞ്ഞുങ്ങളും കഴിയുന്നത്. മാറിവരുന്ന ജീവിതസാഹചര്യവും, യുവത്വം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും, ന്യൂ ജനറേഷൻ ചിന്തകളുമൊക്കെ പ്രതികൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നു.

Read More

ഖത്തര്‍ പ്രതിസന്ധി: പരിഭ്രാന്തരാകേണ്ടെന്ന് മന്ത്രിസഭ 0

ഖത്തറിലെ പ്രതിസന്ധി സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പരക്കുന്ന അടിസ്ഥാനമില്ലാത്ത വാർത്തകളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ മന്ത്രിസഭ. പൗരന്മാർക്കും പൊതുജനങ്ങൾക്കും സാധാരണ ജീവിതം നയിക്കാനുള്ള നടപടി ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി മന്ത്രിസഭ. രാജ്യത്തേക്ക് ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും ജനങ്ങളുടെ സഞ്ചാരത്തിനും ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകില്ല.

Read More