back to homepage

Posts From Vadakkan

പി.സി.ഐ, പി.ഡബ്ല്യു.സി., പി.വൈ.സി. ഓഖി ദുരിതബാധിത മേഖല സന്ദര്‍ശിക്കുന്നു 0

തിരുവനന്തപുരം: മലയാള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ , പെന്തക്കോസ്ത വിമൺസ് കൗൺസിൽ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഖി ദുരിത ബാധിത മേഖല സന്ദർശിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വിഴിഞ്ഞം,

Read More

മലപ്പുറത്ത് തോണിമറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു 0

മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് ഞരണി പുഴയില്‍ തോണിമറിഞ്ഞ് നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറു കുട്ടികള്‍ മരിച്ചു. പ്രസീന(13), വൈഷ്ണ(20), ജെനീഷ(11), ആദിനാഥ്(14), പൂജ(13), അഭിദേവ് (8) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ബന്ധുക്കളാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബതു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. തോണി തുഴഞ്ഞ മാപ്പാനിക്കല്‍

Read More

അമേരിക്കയിലെ അര നൂറ്റാണ്ട് പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ഇനി ഹിന്ദുക്ഷേത്രം 0

ഡെലവെര്‍: അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ഹിന്ദു ക്ഷേത്രമാക്കി മാറ്റി. ഡെലവെറിലെ ബേയറിലുള്ള 50 വര്‍ത്തോളം പഴക്കമുള്ള പള്ളിയാണ് ഹിന്ദു ക്ഷേത്രമാക്കി മാറ്റിയത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വാമി നാരായണ്‍ ഗഡി സന്‍സ്താന്‍ എന്ന സംഘടന ആണ് ക്രിസ്ത്യന്‍ പള്ളി വാങ്ങി സ്വാമിനാരായണ്‍ ക്ഷേത്രമാക്കി

Read More

നല്ല മാതൃകയായി പാസ്റ്റർ. കെ. കെ ചെറിയാൻ 0

3 പതിറ്റാണ്ടിൽ കൂടുതൽ റാന്നി വെസ്റ്റ് സെന്റർ പാസ്റ്റർ പദവി സ്തുത്യർഹമായി നിർവ്വഹിച്ച Pastor. കെ. കെ ചെറിയാൻ സെന്റർ പാസ്റ്റർ സ്ഥാനം ഒഴിഞ്ഞു. ചിലർ പദവി നേടിയെടുക്കാനും, നിലനിർത്താനും ഗുണ്ടായിസവും രക്ത ചൊരിച്ചിലും നടത്തി ഏകാധിപത്യ ഭരണം നടത്തുമ്പോൾ, വിശ്വാസികൾക്കും

Read More

ചിത്രം വിചിത്രം 0

കള്ളക്കേസിൽ പ്രതിയാക്കിയ ഒരു ശുശ്രൂഷകന്റെമേൽ കരം വെച്ച് പ്രാർത്ഥിക്കാൻ കള്ളക്കേസ് കൊടുത്ത വ്യക്തിക്കുള്ള യോഗ്യത എന്ത് ? ഐപിസിയിൽ എന്താണ് ഈ നടക്കുന്നത് ? അതും വളരെ വിചിത്രമായ ചില കാഴ്ചകൾ കഴിഞ്ഞദിവസം പത്തനാപുരം സെന്ററിൽ നടന്നു. ഐ പി സി

Read More

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി 0

അനേക വർഷങ്ങൾ പുലിയൂർ എ ജി സഭയുടെ പാസ്റ്ററും ചെങ്ങന്നൂർ സെക്ഷൻ പ്രസ്‌പിക്ടറും ആയിരുന്ന മഹാൻ ഡാളസ്സിൽ ഒരു സഭ സ്ഥാപിച്ചു. ഈ കഴിഞ്ഞമാസങ്ങൾ ഒരു 21 ഉപവസിച്ചു എഴുന്നേറ്റതേ ഒള്ളു… അതും മഹാ കള്ളനും, വ്യഭിചാരിയുമായവനെ നാട്ടിൽ നിന്നും വിടുതൽ

Read More

ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റ്: 132 മരണം 0

മ​നി​ല: തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ല്‍ ടെ​മ്ബി​ന്‍ കൊ​ടു​ങ്കാ​റ്റി​ല്‍​പ്പെ​ട്ട്​​ 132 പേ​ര്‍ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും ഡ​സ​ന്‍​ക​ണ​ക്കി​ന്​ ആ​ളു​ക​ളെ കാ​ണാ​താ​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ദ്വീ​പാ​യ മി​ണ്ട​നാ​വോ ദ്വീ​പി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച കൊ​​ട​ു​ങ്കാ​റ്റ്​ വീ​ശി​യ​ട​ി​ച്ച​ത്. ടു​ബോ​ഡ്​ ന​ഗ​ര​ത്തി​ന്​ സ​മീ​പ​മു​ള്ള ദ​ലാ​മ

Read More

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് കുറ്റക്കാരന്‍ 0

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം 16 പേര്‍ കുറ്റക്കാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990-97 കാലയളവില്‍ കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രൂപ വെട്ടിച്ച കേസിലാണ്​ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി

Read More

IPC ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണൽ മീറ്റിംഗിന് ആവേശകരമായ തുടക്കം. 0

2018 ജൂലൈ 19 മുതല്‍ 22 വരെ ഹയത്ത് റീജന്‍സി ഹോട്ടലില്‍ വച്ച് നടക്കുന്ന 16-)മത് ഐപിസി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണൽ മീറ്റിംഗിന് ആവേശകരമായ തുടക്കം കുറിച്ചു. നേതൃത്വം കൊണ്ടും സംഘാടകത്വം കൊണ്ടും മികച്ച നിലവാരം പുലർത്തിക്കൊണ്ടായിരുന്നു കിക്കോഫ്

Read More

പാസ്റ്റർ ജോൺ പി ചെല്ലപ്പൻ നിത്യതയിൽ 0

ഐ പി സി തേക്കടി സെന്റർ പാസ്റ്റർ ജോൺ പി ചെല്ലപ്പൻ നിത്യതയിൽ… സംസ്കാരം പിന്നീട്…

Read More