back to homepage

Posts From Vadakkan

ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനെന്ന് സൂചന 0

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ച സാഹചര്യത്തിലാണിത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കും. പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ

Read More

ഫ്രാങ്കോ എലിയെ തോപ്പിച്ച് ഇല്ലം ചുടുന്നു. കേസിൽ നിന്നും തലയൂരാൻ സ്വയം ഷണ്ഡനാകുന്നു 0

ഫ്രാങ്കോ ലൈംഗീക ശേഷി സ്വയം ഇല്ലാതാക്കിയതായി റിപോർട്ടുകൾ. വൈദീകരിൽ ചിലരാണ്‌ ഈ ആശങ്ക പുറത്തുവിടുന്നത്. വൃഷ്ണങ്ങൾ നീക്കം ചെയ്യുകയോ ലിംഗ ഉദ്ധാരണം ഇല്ലാതാക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയകൾക്ക് നീക്കം നടക്കുന്നതായോ, നടന്നതായോ റിപോർട്ടുകൾ പുറത്തുവരുന്നു. റിട്ട. ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ആശങ്ക പങ്കുവച്ച്

Read More

കഴിഞ്ഞ ദിവസം ജമ്മുവിൽ അറസ്റ്റിലായ പാസ്റ്റർ ആന്റണി ആര് ? 0

കഴിഞ്ഞ ദിവസം ജമ്മുവിൽ അറസ്റ്റിലായ പാസ്റ്റർ ആന്റണി ( അനാഥാലയത്തിന്റെ മറവിൽ കുട്ടികളെ പീഡിപ്പിച്ചതിനും മനുഷ്യക്കടത്തലിനും/ കുട്ടികളെ മറിച്ചുവിൽക്കുക ) ഇന്ത്യയിലെ (കേരളത്തിലും) എല്ലാ പത്ര-ദൃശ്യമാധ്യമങ്ങളും ഈ വാർത്ത വന്നിരുന്നു. ഇയാൾ ഇപ്പോൾ ജയിലിൽ ആണ്. ( ഇതോടൊപ്പം ഒരു ദേശീയ

Read More

സോളി സജി നിത്യതയിൽ 0

കോതമംഗലം: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭാ ഇടുക്കി ഡിസ്ട്രിക്റ്റിലെ ചെറുതോണി സഭ പാസ്റ്റർ കെ. കെ.സജിയുടെ ഭാര്യ സോളി സജി (41)നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടുകൂടെയാണ് ജീവൻ നിലനിർത്തിപോന്നത്. കാരിത്താസ് ഹോസ്പിറ്റലിൽ ഇന്ന് (സെപ്റ്റബർ 13) പുലർച്ചെ

Read More

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി റിമ കല്ലിങ്കല്‍ 0

കൊച്ചി:ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് റിമ കല്ലിങ്കല്‍ സമരപന്തലിലെത്തി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പ്രതിനിധീകരിച്ചാണ് റിമ സമരപന്തലിലെത്തിയത്. കന്യാസ്ത്രീക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും വനിതാ കമ്മീഷന്‍ ഇടപെടണമെന്നും റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീക്ക്

Read More

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവണം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസയച്ചു 0

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. ഈ മാസം 19ന് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനമെടുത്തത്. വൈക്കം ഡി.വൈ.എസ്.പി അദ്ദേഹത്തെ ചോദ്യംചെയ്യും. കൃത്യമായ

Read More

ഇസ്രായേലില്‍ ചുവന്ന പശുക്കുട്ടി പിറന്നു; ലോകാവസാനത്തിന്റെ അടയാളമെന്ന് 0

ജറുസലേം: ഇസ്രായേലിലെ യഹൂദ ആരാധനാലയത്തില്‍ പിറന്ന ചുവന്ന പശുക്കുട്ടി വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചൂടന്‍ ചര്‍ച്ചയാവുന്നു. വിശുദ്ധഗ്രന്ഥങ്ങളില്‍ പറയുന്ന എല്ലാം തികഞ്ഞ ചുവന്ന പശുക്കുട്ടിയാണിതെന്നാണ് യഹൂദ പുരോഹിതരുടെ വാദം. 2000 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു പശുക്കുട്ടി ജനിക്കുന്നത്. ദി സണ്‍, ന്യൂയോര്‍ക്ക് പോസ്റ്റ്, ഡെയ്‌ലി

Read More

ബിഷപ്പിനു വഴങ്ങിയില്ലെങ്കിൽ അച്ചടക്കവാള്‍; കന്യാസ്ത്രീയുടെ കത്തിന്റെ പൂർണരൂപം 0

ലൈംഗിക പീഡന പരാതി നേരിടുന്ന ജലന്തര്‍ ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. സ്ത്രീകളോട് സഭാനേതൃത്വം ചിറ്റമ്മനയമാണ് കാട്ടുന്നത്. സഭാസ്വത്തുക്കള്‍ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കാന്‍ അടിയന്തരമായി

Read More

തെലങ്കാനയില്‍ ബസ് മറിഞ്ഞ് ആറു കുട്ടികളടക്കം 40 പേര്‍ മരിച്ചു 0

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേര്‍ മരിച്ചു. ഇതില്‍ ആറു പേര്‍ കുട്ടികളാണ്. തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ജഗ്തിയാല്‍ ജില്ലയിലാണ് അപകടം. ബസില്‍ മൊത്തം 70 പേരുണ്ടായിരുന്നു. കൊണ്ടഗട്ടുവില്‍ നിന്ന് ജാഗ്തിയാലിലേക്കു

Read More

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യുഎസ് തീരത്തേക്ക്‌ 0

വാഷിങ്ടണ്‍: അത്‌ലാന്റിക് മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യുഎസിന്റെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നു. ചുഴലിക്കാറ്റ് അപകടകരമാംവിധം ശക്തിപ്രാപിച്ചതായി നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍ അറിയിച്ചു. തീരദേശവാസികള്‍ക്കു മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കരോലിന, വിര്‍ജിന സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആദ്യമെത്തുക. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അടിയന്തരാവസ്ഥ

Read More