back to homepage

Posts From Vadakkan

ഇഞ്ചിയില്‍ ക്യാന്‍സര്‍ പ്രതിരോധ ഘടകമുണ്ടെന്ന് ഗവേഷകര്‍ 0

കേരളത്തിൽ സുലഭമായ ഇഞ്ചിക്ക്‌ അന്താരാഷ്ട്ര പ്രചാരണം ഉണ്ടാകാൻ ഇനി നാളുകൾ ഏറെയില്ല ക്യാൻസർ പ്രതിരോധ മാർഗങ്ങളിൽ ഒരു താരവും ഇഞ്ചിയാകും എന്നതിന് സംശയം ഇല്ല കേളത്തിന്റെ റാണി പദവിയിലേക്ക് ഇഞ്ചി എത്തുവാനുള്ള ദൂരം അധികമില്ല എന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത് .

Read More

സോള്‍ വിന്നേഴ്‌സ് ഇന്ത്യ കണ്‍വന്‍ഷന്‍ ഫെബ്രുവരി 24 മുതല്‍ 26 വരെ 0

ആന്ധ്രപ്രദേശ് : സോള്‍ വിന്നേഴ്‌സ് ഇന്ത്യ 21-മത് വാര്‍ഷിക കണ്‍വന്‍ഷനും ബെഥേല്‍ ബൈബിള്‍ സെമിനാരികളുടെ സംയുക്ത ഗ്രാജുവേഷനും ആന്ധ്രപ്രദേശില്‍ തെന്നാലിയില്‍ ഫെബ്രുവരി 24, 25, 26 തീയതികളില്‍ നടക്കും. ഡയറക്ടര്‍ പാസ്റ്റര്‍ സന്തോഷ് ഈശോ 24 ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

Read More

വേമ്പനാട്ടു കായൽ നീന്തിക്കയറി മാളു ചരിത്രമെഴുതി 0

ആലുവ: വേമ്പനാട്ടു കായൽ നീന്തി കയറി ആലുവ സ്വദേശി മാളു ഷെയ്ക എന്ന പെൺകുട്ടി താരമായി. വേമ്പനാട്ടു കായലിലെ 8 കിലോമീറ്റർ വീതിയുള്ള കുമരകം മുഹമ്മ ഭാഗം നീന്തിക്കടന്നാണ്‌ 20 കാരിയായ മാളു ഷെയ്ക വേമ്പനാട്ടു കായൽ നീന്തി കടന്ന ആദ്യ

Read More

ഹിറ്റ്ലറുടെ ഫോണിന് ഒന്നരക്കോടി രൂപ 0

വാഷിങ്ങ്ടണ്‍: അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ചുവപ്പ് ലാന്‍ഡ് ഫോണ്‍ ലേലത്തില്‍ വിറ്റു, ലേലം കൊണ്ടത് 16,27,73,55 രൂപ( 243,000 ഡോളര്‍)യ്ക്ക്. എന്നാല്‍ വാങ്ങിയ ആളിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹിറ്റ്ലര്‍ രണ്ടാം ലോകയുദ്ധക്കാലത്ത് ഉപയോഗിച്ച ഫോണ്‍ അമേരിക്കയിലെ അലക്സാണ്ടര്‍ ഓക്ഷന്‍സ് എന്ന

Read More

നടിയെ തട്ടികൊണ്ട് പോകല്‍: പിന്നില്‍ മറ്റൊരു നടിയെന്ന് കുടുംബം 0

ആലപ്പുഴ: കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയ സംഭവത്തിനു പിന്നില്‍ ഒരു നടിയാണെന്ന് സംശയിക്കുന്നതായി മാതാവ്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് നടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. മറിച്ച്‌, ഒരു നടിയെകുറിച്ച്‌

Read More

പള്‍സര്‍ സുനി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി 0

കൊച്ചി:നടിയെ തട്ടികൊണ്ട്പോയ കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൂട്ടുപ്രതികളായ മണികണ്ഠന്‍, ബിജീഷ് എന്നിവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് സുനി ജാമ്യാപേക്ഷയില്‍ പറഞ്ഞു. കേസില്‍ തന്നെ മനപൂര്‍വ്വം കുടുക്കിയതാണ്.തനിക്ക് നീതി കിട്ടണമെന്നും

Read More

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു 0

കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍  അന്തരിച്ചു. 68 വയസ്സായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. . മനുഷ്യാവാകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അല്‍തമാസ് കബീര്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. നിലവില്‍ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദാപൂര്‍ ജില്ലയിലെ ബംഗാളി മുസ്‌ലിം കുടുംബത്തില്‍

Read More

തമിഴ്‌നാട്ടില്‍ പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി 0

ചെന്നൈ:  തമിഴ്നാട് നിയമസഭയിൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ സർക്കാർ വിശ്വാസവോട്ട് നേടി. സർക്കാരിന് 122 വോട്ട് ലഭിച്ചപ്പോൾ പനീർശെൽവം പക്ഷത്തിന് 11 വോട്ടുകൾ മാത്രമെ കിട്ടിയുള്ളൂ. പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ അംഗങ്ങളെ ബഹളം വച്ചതിനെ തുടർന്ന്

Read More

നടി ഭാവനയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചു 0

കൊച്ചി: കാറില്‍ സഞ്ചരിക്കുന്നതിനിടെ പ്രശസ്ത ചലച്ചിത്ര നടി ഭാവനയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഭാവനയുടെ മുന്‍ ഡ്രൈവര്‍ മാര്‍ട്ടിനെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഭാവന നല്‍കിയ

Read More

ഷെബിയുടെ മരണം: ഉൾകൊള്ളാൻ കഴിയാതെ മതാപിതാക്കൾ 0

സലാലയിൽ കൊല്ലപ്പെട്ട നഴ്സ് ഷെബിൻ ജീവ ന്റെ (29) പിതാവ് അ‌ടിമാലി തൂക്കുപാലം പൂവത്തുംകുഴി പി.എം. തമ്പിയുടെ വാക്കുകൾ താങ്ങാവുന്നതിനപ്പുറം ആയിരുന്നു . അവധിക്കായി  മകളെ  കാത്തിരുന്ന മാതാപിതാക്കളുടെ കണ്ണുനീർ സലായയിലെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുമോ ? ഷെബിന്റെ വരവു കാത്തിരുന്ന പെരുമ്പാവൂർ

Read More