back to homepage

Posts From Vadakkan

കത്തിയമര്‍ന്ന ചാരത്തില്‍ നിന്നും ഉയര്‍ത്ത ഗ്ലാഡിസ് 0

1999 ജനുവരി 23 നമുക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല… 22 ന് അര്‍ദ്ധരാത്രി! ഭാരതത്തിനായി വെന്തെരിഞ്ഞ ഗ്രഹാം സ്റ്റെയിന്‍സും പിഞ്ചോമനകളും ഓര്‍മ്മയായിട്ട് 20 വര്‍ഷങ്ങള്‍ !! ഭാരതത്തിനും ഭാരത്തിലെ കുഷ്ഠരോഗികള്‍ക്കും വേണ്ടി 34 വര്‍ഷം ജീവിച്ച് തന്റെ ജീവനെ കൊടുത്ത് ദൈവേഷ്ടം പൂര്‍ത്തിയാക്കിയ

Read More

സഭയുടെ അടിസ്ഥാനം സമ്പത്തല്ല; പാസ്റ്റർ. വർഗ്ഗീസ് മത്തായി 0

സഭയുടെ അടിസ്ഥാനം സമ്പത്തല്ല; കുമ്പനാട് ഇന്ത്യ പെന്തക്കോസ്ത്‌ കൺവൻഷനിൽ മുഴങ്ങിക്കേട്ട സമകാലിക സന്ദേശം ആയിരുന്നു ഇത്. അതിനു ആധാരമായി പാസ്റ്റർ. വർഗ്ഗീസ് മത്തായി സംസാരിച്ചത് യെഹസ്‌കേയേൽ പ്രവചനത്തിൽ നിന്നാണ്. യെഹസ്കിയേൽ പ്രവചനത്തിൽ പറയുന്നതുപോലെ ഈ അസ്ഥികൾ ജീവിക്കുമോ ? എന്റെ ജനമേ

Read More

പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു 0

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ യു.പിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യം ചുമതലയേറ്റെടുക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് സംഘടനാ ചുമതലയും നല്‍കി. കണാടകയുടെ ചുമതലയിലും

Read More

ജനം ടി.വി. ചാനൽ ന്യൂസിന് മറുപടിയുമായി എ ജി നേതൃത്വം 0

പുനലൂർ: ജനം ടി.വി. ചാനലിൽ സംപ്രേഷണം ചെയ്ത ന്യൂസിന് മറുപടിയുമായി SIAG നേതൃത്വം. SIAG സെക്രട്ടറി പാസ്റ്റർ കെ ജെ മാത്യു ആണ് പത്രക്കുറിപ്പ് ഇറക്കിയത്. ഇൻഡ്യാ ഗവൺമെൻറ്റ് സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്റ്റ് അനുസരിച്ച് നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സംഘമാണ്

Read More

പാസ്റ്റർ തോമസ് ചാക്കോ നിത്യതയിൽ 0

 ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ശുശ്രൂഷകനും പ്രഭാഷകനുമായിരുന്ന പാസ്റ്റർ തോമസ് ചാക്കോ (51) പുലർച്ചെ 4 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. കുമ്പനാട് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ ഇദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായിരുന്ന പാസ്റ്റർ തോമസ്

Read More

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തി: വെളിപ്പെടുത്തലുമായി ഹാക്കര്‍ 0

ന്യൂഡല്‍ഹി: 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തിരുന്നുവെന്ന് അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍. ഇന്ത്യന്‍ ഇ.വി.എം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ് ഷൂജയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സൈബര്‍ വിദഗ്ധന്‍. ലണ്ടനില്‍ വച്ചാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി

Read More

നിയൊക്കെ തൂങ്ങി ചാകടാ തെണ്ടികളെ, നീയൊക്കെ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണ് 0

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വോളിവോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനത്തിനെത്തിയ പി സി ജോര്‍ജിനെ നാട്ടുകാര്‍ വരവേറ്റത് കൂവികൊണ്ട്. ഈരാറ്റുപേട്ട ചേന്നാട്ട് കവലയില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് ഉദാഘാടനത്തിനെത്തിയതായിരുന്നു പി സി ജോര്‍ജ് എംഎല്‍എ. ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനത്തിനായി പി സി ജോര്‍ജ് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ കളികാണാനെത്തിയ

Read More

‘വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും’ യോഹന്നാൻ. 11: 40 0

സകലർക്കും സുപരിചിതം ആയ വേദവചനം ആണ് മുകളിൽ ഉദ്ധരിച്ചത്. ഇതിന്റെ സന്ദർഭവും നമുക്ക് പരിചിതം ആണ്. ദൈവ മഹത്വം സഭയിൽ സമൂഹത്തിൽ കുടുംബത്തിൽ ദേശത്തിൽ വ്യക്തിജീവിതത്തിൽ ഒക്കെ വെളിപ്പെടണം എന്നാഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഇന്നു ദൈവ മഹത്വത്തെക്കാൾ

Read More

ബാബു ചെറിയാൻ വീണ്ടും തീയും പുകയുമായി കുമ്പനാട് കൺവൻഷനിൽ 0

ഒരുകൂട്ടം വിശാസികളെ ഇരുട്ടിലാക്കാതെ പാസ്റ്റർ ബാബു ചെറിയാൻ മറുപടി തരേണ്ടി വരും. പെന്തക്കോസ്തു ലോകത്തു ജേഷ്ടസ്‌ഥാനം അലങ്കരിക്കുന്ന ബാബുചെറിയാന്റെ ദൈവവചന ചിന്തകൾ ഒരുകാലത്തു പെന്തക്കോസത് സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അവർ അത് ഏറ്റുപറഞ്ഞു, ദൈവജനം വിടുതലുകൾ കണ്ടു. അതൊന്നും മറക്കാൻ പറ്റില്ല.

Read More

ചിന്നമ്മ മത്തായി നിത്യതയിൽ 0

പത്തനാപുരം.ശാലേംപുരം, എബനേസർ ഭവനത്തിൽ പരേതനായ മത്തായി ജോണിന്റെ ഭാര്യയും,(Church of God, Dibba, Fujairah, UAE Pastor Johnson’s mother ) പത്തനാപുരം Salem Gospel Team ആദ്യകാല പ്രവർത്തകയും, ശാലേംപുരം ഐ .പി.സി.സഭാംഗവുമായ ചിന്നമ്മ മത്തായി (ഓമന) (70) കർത്താവിൽ

Read More