back to homepage

Posts From Vadakkan

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍ 0

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്​ഥാനത്തുനിന്ന്​ 2021ല്‍ 101ാം സ്​ഥാന​ത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ്​ പ്രസിദ്ധീകരിച്ചത്​. അയല്‍ രാജ്യങ്ങളായ പാകിസ്​താന്‍, ബംഗ്ലാദേശ്​, നേപ്പാള്‍ എന്നിവ പട്ടികയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്​. പാകിസ്​താന്‍ -92, നേപ്പാള്‍, ബംഗ്ലാദേശ്​

Read More

ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ 0

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായുള്ള ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം പരുമലയില്‍ നടന്നു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തിരുമാനം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗീകരിച്ചു. തുടര്‍ന്ന് അദേഹത്തെ സ്ഥാനിക പീഠത്തിലേക്ക് ആനയിച്ചു. സ്ഥാനിക

Read More

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്ന് മുതല്‍ അദാനി ഗ്രൂപ്പിന് 0

തിരുവനന്തപുരം : കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം ​അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്ന് മുതല്‍ അദാനി ഗ്രൂപ്പിന്. സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം അദാനി

Read More

ഉത്ര വധക്കേസില്‍ സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും 0

കൊല്ലം : അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. ഐപിസി 302, 307 പ്രകാരം ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ വിധിച്ചിരിക്കുന്നത്. ഉത്രയുടെ ഭര്‍ത്താവും കേസിലെ മുഖ്യ പ്രതിയുമായ സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍

Read More

മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ച അമന്‍ ഖലീലിനെ രക്ഷപ്പെടുത്തി ബൈഡന്‍ 0

കാബൂള്‍ : അമേരിക്കന്‍ പ്രസിഡന്റ് അഫ്ഗാനിസ്ഥാനില്‍ നിന്നും തന്നെയും കുടുംബത്തെയും എങ്ങനെയും രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അഫ്ഗാന്‍ സ്വദേശി അമന്‍ ഖലീലിന്. കാരണം ജീവിതത്തില്‍ ഒരിക്കലും ബൈഡന് മറക്കാന്‍ കഴിയാത്ത മുഖമാണ് അമന്‍ ഖലീലിന്റേത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടമുനമ്ബില്‍ ബൈഡന്‍ മരണത്തെ കണ്ടപ്പോള്‍

Read More

പൊതു ഇടങ്ങളില്‍ കൊടിമരങ്ങള്‍; നടപടി വേണമെന്ന് ഹൈക്കോടതി 0

കൊച്ചി:പൊതു ഇടങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളില്‍ കൊടിമരങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിക്കുന്നു. ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നും

Read More

ചൊവ്വയില്‍ നദികള്‍ ഉണ്ടായിരുന്നു; പേഴ്‌സിവറന്‍സ് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ 0

വാഷിങ്ടണ്‍:ചൊവ്വയില്‍ നദികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വ ദൗത്യത്തിനായി നാസ അയച്ച പേഴ്‌സിവറന്‍സ് റോവര്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ് ചൊവ്വയില്‍ നദികളുടെ സാന്നിധ്യം കണ്ടെത്തിയത്. കോടിക്കണക്കിനു വര്‍ഷം മുമ്ബ് ചൊവ്വയില്‍ നദികളുണ്ടായിരുന്നുവെന്നതിനുള്ള തെളിവാണിതെന്ന് ഗവേഷകര്‍ പറയുന്നു. ശക്തമായ

Read More

ഉത്ര വധക്കേസ്; പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍ 0

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി.മറ്റന്നാള്‍ ശിക്ഷ വിധിക്കുമെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. ചുമത്തിയ കുറ്റങ്ങള്‍ സൂരജിനെ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നു

Read More

സിനിമാനടന്‍ നെടുമുടിവേണു അന്തരിച്ചു 0

തിരുവനന്തപുരം: അഭിനയപ്രതിഭ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ

Read More

“ബാബേൽ” പുനർജ്ജനിക്കുന്നതു കാണുക?? 0

പെന്തക്കോസ്തിലെ കുഞ്ഞാടുകളേ, നിങ്ങള്‍ ഇതില്‍ ഏതു വിശ്വസിക്കും?? ഐപിസിയിലെ പ്രമുഖ പാസ്റ്ററന്മാരായ ഷിബു നെടുവേലിയും, ബാബു ചെറിയാനും പരിശുദ്ധാത്മാവു ‘തീയാണു! തീയാണു’ എന്നു വിളിച്ചു പറയുമ്പോള്‍ രണ്ടു കൈകളും ഉയര്‍ത്തി ജനമെല്ലാം ചേര്‍ന്നു ഹല്ലേലൂയ്യായും സ്‌തോത്രവും പറയുന്നു. ഐപിസിയിലെ മറ്റൊരു പ്രമുഖ

Read More