back to homepage

Posts From Vadakkan

മതപരിവര്‍ത്തനം ആരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം 0

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം. മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച്‌ തടഞ്ഞുവച്ച്‌ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുന്നത്. മിര്‍പുരില്‍ നിന്ന് വാരാണസിയിലേക്ക് പോകാന്‍ മൗ ബസ്

Read More

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: കനത്ത മഴ തുടരുന്നു, 32 മരണം 0

ഡെറാഡൂണ്‍: കേരളത്തിന്​ പിന്നാ​ലെ ഉത്തരാഖണ്ഡിലും മേ​ഘവിസ്‌ഫോടനം. നഗരങ്ങളും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി​. 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്​. നൈനിത്താളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതിന്​ പിന്നാലെ ഉണ്ടായ കനത്ത​ പേമാരിയില്‍ വന്‍നാശനഷ്​ടമാണ് സംസ്ഥാനത്ത്​​ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​.പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കൃഷിഭൂമികള്‍

Read More

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം 0

ഇടുക്കി: ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു.സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍

Read More

ഇടുക്കി, പമ്പാ ഡാമുകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം 0

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ന് വൈകുന്നേരം മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ, ജലനിരപ്പ് 2396.86 അടിയില്‍ എത്തിയതിനെ തുടര്‍ന്ന് ഡാമില്‍ ഇന്ന് രാവിലെ 7.00 മണിക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ രാവിലെ 7.00 മണിക്ക് ജലനിരപ്പ് പരമാവധി സംഭരണ

Read More

ബേബി തോമസ് കർത്താവിൽ നിദ്രപ്രാപിച്ചു 0

ബാംഗ്ലൂരിൽ കൊള്ളനൂർ കുടുംബത്തിൽ പരേതരായ കെ സി പാപ്പച്ചന്റെയും ഇറ്റിയാനം പാപ്പച്ചന്റെയും മകളും, എം. റ്റി. ചെറുതുരുത്തിയുടെ സഹധർമ്മിണിയുമായ ബേബി തോമസ് (70) ക്രൈസ്റ്റ്‌ചർച്ച്‌ സിറ്റി, ന്യൂസിലന്റിൽ അല്പസമയം മുൻപ് കർത്താവിൽ നിദ്രപ്രാപിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. മകൻ

Read More

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി 0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കോട്ടയം കൂട്ടിക്കലില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാലക്കാടും തൃശ്ശൂരും മഴ തുടരുന്നു. നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബുധനാഴ്ച

Read More

പെരുമഴയില്‍ വിറങ്ങലിച്ച്‌ കേരളം; പൊലിഞ്ഞത് ഒമ്പത്‌ ജീവനുകള്‍ 0

കോട്ടയം: അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴയും വെള്ളപ്പൊക്കവും വിതച്ച ദുരിതങ്ങള്‍ ഏറെയാണ്. കോട്ടയം, ഇടുക്കി ജില്ലകളെയാണ് പ്രളയം വിഴുങ്ങിയത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒമ്ബത് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Read More

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു 0

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ അഡൈ്വസറി ബോര്‍ഡ് അംഗവും ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചനം രേഖപ്പെടുത്തി. 2019 ഇല്‍ ഹൂസ്റ്റണില്‍ വെച്ച് പ്രൗഡ ഗംഭീരമായി നടത്തിയ ഇന്റര്‍നാഷ്ണല്‍ മീഡിയാ കോണ്‍ഫറന്‍സിന്റെ വൈസ് ചെയര്‍മാനായിരുന്ന ഈശോ

Read More

വാഴൂർ ചുങ്കത്തിൽപറമ്പിൽ ഈശോ ജേക്കബ് നിര്യാതനായി 0

ഹൂസ്റ്റൺ (യുഎസ്എ): കോട്ടയം വാഴൂർ ചുങ്കത്തിൽ പറമ്പിൽ ഈശോ ജേക്കബ് (70) യുഎസിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അമേരിക്കയില്‍. മാസ്മ്യൂച്ചൽ ഇൻഷുറൻസ് കമ്പനിയിൽ ഫിനാൻഷ്യൽ അഡ്വൈസറും മലയാള മനോരാജ്യം, ഏഷ്യൻ സ്മൈൽസ്, ഹൂസ്റ്റൺ സ്മൈൽസ് തുടങ്ങിയ മാസികകളുടെ സ്ഥാപകനുമാണ്. ഭാര്യ: വാഴൂർ

Read More

ഡേവിഡ് അമെസിന്റെ മരണം: ഭീകരാക്രമണമെന്ന് ബ്രിട്ടന്‍ 0

ല​ണ്ട​ന്‍: ബ്രീ​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റം​ഗം സ​ര്‍ ഡേ​വി​ഡ് അ​മെ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് പോ​ലീ​സ്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് മെ​ട്രോ​പൊ​ളി​റ്റ​ന്‍ പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു ക​ത്തി​യും ക​ണ്ടെ​ത്തി​യ​താ​യി എ​സെ​ക്സ് പോ​ലീ​സ് അ​റി​യി​ച്ചു. യു​വാ​വ് ഒ​റ്റ​യ്ക്കാ​ണ്

Read More