‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം’ എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്. വലിയ വീടുകൾ നിർമിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി മക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായും പല വീടുകളും പൂട്ടിക്കിടക്കുന്നതായുമാണ് വാർത്തയിൽ പറയുന്നത്. വലിയ കൊട്ടാരങ്ങള്‍ക്ക് സമാനമായ
ന്യൂഡല്‍ഹി നടപ്പ് വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതില്‍ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ് ലക്ഷം കോടി വിദേശ കടവുമാണ്. മൊത്തം ആഭ്യന്തര വരുമാന (ജിഡിപി)ത്തിന്റെ 57.3 ശതമാനമാണ് കടബാധ്യതയെന്ന് രാജ്യസഭയില്‍ വി ശിവദാസന്
വാഷിങ്ടണ്‍ : യുഎസില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നാഷ്‌വില്ലി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി തോക്കുമായെത്തി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കു നേരേയും വെടിയുതിര്‍ത്തത്. ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പണം കൊടുത്ത് വാങ്ങിക്കൂട്ടാവുന്നത് എല്ലാം വാങ്ങികൂട്ടി, വായടപ്പിക്കാൻ, എല്ലിൻ കഷണം വിഴുങ്ങാൻ കൂട്ടാക്കാത്ത പ്രതിയോഗികളെയും, പ്രതിപക്ഷത്തെയും, വിമർശകരെയും തനിക്ക് വഴങ്ങാത്തവരെയും എല്ലാം തച്ചുടച്ച്, ജയിലിൽ ആക്കി, കള്ളക്കേസുകളിൽ കുടുക്കി, അപകടമരണങ്ങളിൽ പെടുത്തിയും അതിവേഗം ഒരു ഫാസിസ്റ്റ് രാജ്യമായി മാറുകയാണ് എന്ന് ഭയക്കുന്നു.
ഒരു കുടുംബം തകരുമ്പോൾ, ഒരു ആത്മഹത്യ നടക്കുമ്പോൾ, അതിനെ വിശകലനം ചെയ്യുവാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു തകർച്ചയുടെ അനന്തര ഫലമായി, മറ്റൊരു ദുരന്തം ഒഴിവാക്കുവാൻ പ്രയത്നിക്കുവാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു. ഏതു സംഭവത്തിനും രണ്ടു ഭാഗങ്ങൾ ഉണ്ടാവുക
തൃശൂര്‍: നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ഇന്ന് രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌മോ പിന്തുണയിലാണ് ഇന്നസെന്റിന്റെ ചികിത്സ തുടര്‍ന്നിരുന്നത്. രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. രാജ്യാന്തര വിമാനത്താവളത്തിലെ പ്രധാന റണ്‍വേയുടെ ഇടതുവശത്താണ് എ.എല്‍.എച്ച് ധ്രുവ് മാര്‍ക് 3 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഒരാള്‍ക്ക് പരിക്കേറ്റു. കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡറും മലയാളിയുമായ വിപിന്‍, കമാണ്ടന്‍റ്
കൊച്ചി: ബ്രഹ്മപുരത്തു വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി
അയല്‍ രാജ്യമായ ബലറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാനൊരുങ്ങി റഷ്യ. പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1990ന് ശേഷം, ആദ്യമായാണ് മറ്റൊരു രാജ്യത്ത് റഷ്യ ആയുധ ശേഖരണം നടത്തുന്നത്. ഇതില്‍ അസ്വാഭാവികതയില്ല. യുഎസ് പതിറ്റാണ്ടുകളായി ഇത് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം: പതിനായിരം ഡോസ് കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിലവില്‍ നാലായിരം ഡോസ് വാക്സിന്‍ കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ ഇത് ഈ മാസം പാഴായിപ്പോകും. നിലവില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ്