‘പണിയാനുള്ള’ വന്‍ നീയോ ?? മേത്രയോടു റാന്നി ജനം ചോദിക്കുന്നു.

‘പണിയാനുള്ള’ വന്‍ നീയോ ?? മേത്രയോടു റാന്നി ജനം ചോദിക്കുന്നു.
January 06 02:09 2018 Print This Article

സ്നാപക യോഹന്നാൻ കർത്താവിന്റെ അടുക്കൽ ആളയച്ചു ചോദിപ്പിച്ചു…

‘ വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കണോ ?

ഇപ്പോൾ റാന്നിക്കാർ മേത്രയോട് ചോദിക്കുന്നു. പണിയാനുള്ളവൻ നീയോ ? എന്ന്. റാന്നി കൺവൻഷൻ ഗ്രൗണ്ടിൽ ആഡിറ്റോറിയം പണിയുകയെന്നത് റാന്നിക്കാരുടെ ചിരകാല സ്വപ്നമാണ്. മേത്രയെ സെന്റർ പാസ്റർ ആക്കിയാൽ പത്തുകോടിയുടെ ആഡിറ്റോറിയം പണിയാം എന്നു പറഞ്ഞാണ് സെന്റർ സ്ഥാനം പിടിച്ചത്. ഇപ്പോൾ എല്ലാം സ്വാഹ…

ഇതിനിടെ അതിൽ കുറെ സ്ഥലം.. സുധിക്ക് ഫ്ലാറ്റിനു കൊടുക്കാൻ മേത്ര നടത്തിയ നീക്കം തോമസ സഹോദരൻ പൊളിച്ചടുക്കി….

പുസ്തകത്തിലെ പശു പുല്ല് തിന്നില്ലല്ലോല്ലേ …

  Categories:
view more articles

About Article Author

write a comment

1 Comment

  1. democrats or republicans
    April 10, 06:01 #1 democrats or republicans

    Oh my goodness! Incredible article dude! Many thanks, However I am experiencing issues with your RSS.

    I don’t know the reason why I am unable to subscribe to it.
    Is there anyone else having identical RSS problems? Anybody who knows the solution can you kindly respond?
    Thanx!!

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.