UPFK കൺവൻഷൻ പരാജയപ്പെട്ടതിനു ഉത്തരവാദി ആർ…? പെന്തക്കോസ്തിനു പകരം ബന്തിക്കോസ്‌ ആയതു എങ്ങനെ ? 0

കഴിഞ്ഞ ദിവസം കുവൈറ്റിൽ നടന്ന UPFK കൺവൻഷൻ പരാജയം ആയിരുന്നുവോ ? എങ്കിൽ അതിനു ഉത്തരവാദി ആർ? കുവൈറ്റിലുള്ള പെന്തക്കോസ്തുകാർക്കിടയിൽ ഉള്ള ഐക്യമില്ലായ്മ ആണോ ?  അല്ല എന്നാണ് വിശ്വാസികളുടെ അഭിപ്രായം. അപ്പോൾ കാറ്റും കോളും കൊണ്ട് കപ്പൽ മുങ്ങാറാകുന്നതിന്റെ ഉത്തരവാദിയായവൻ

Read More

ദൈവീക ദർശനത്തിൽ സ്ത്രീക്ക് വിലക്കുകളോ….? 0

“നീയൊരു പെണ്ണാണ് “ഈ ഭൂമിയിൽ പിറന്ന് വീഴുന്ന ഏത് പെൺകുട്ടിയുടെയുംകാതുകളിൽ ഈ വാക്കുകൾ തുളച്ചു കയറ്റി അടിച്ചമർത്തിയാണ് വളർത്തുന്നത്, വളർന്നു വരുന്ന കുട്ടി തന്റെ ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ദ ക്യം ഇവയിൽ കൂടി കടന്നു പോയി ഭൂമിയിൽ തന്റെ

Read More

കൺവൻഷൻ ഉൽഘാടനത്തിന്റെ പിന്നാമ്പുറം 0

മലയാളി പെന്തക്കോസ്തുകാരുടെ കൺവൻഷൻ നോട്ടീസിലും ഫ്ലക്സുകളിലും ഏറ്റവും വലിയ ഫോട്ടോ വച്ച് എഴുതും ‘ ഉൽഘാടനം ‘ എന്ന്. പ്രഭാഷകരുടെ പടത്തേക്കാൾ ഇമ്മിണി വലിപ്പത്തിലാണ് ഈ പടം വരിക. കണ്ടാൽ തോന്നും ഇദ്ദേഹമാണ് മല മറിക്കുന്നതെന്ന്. ലോകത്ത് ഏറ്റവും ശ്രദ്ധേയ പ്രസംഗം

Read More

ക്രൈസ്തവ എഴുത്തുപുര പറയുന്നത് വ്യാജമോ ? 0

കോട്ടയം: ക്രൈസ്തവ എഴുത്തുപുര ഓൺലൈൻ മീഡിയായിൽ വന്ന – ആഭ്യന്തര കലഹം രൂക്ഷം: പി.സി ഐ പെന്തക്കോസ്തിന് ഭാരമാകുന്നു – എന്ന വാർത്തയെ ചൊല്ലി തർക്കം. വാർത്തയിൽ എഴുതിയിരിക്കുന്ന നിലയിലുള്ള ഒരു സാഹചര്യം ഇപ്പോൾ സംഘടനയിൽ ഇല്ലായെന്നും ഉണ്ടായിരുന്ന ചെറിയ തെറ്റിദ്ധാരണകൾ

Read More

ഐപിസി വേദികള്‍ കോമഡിക്കാര്‍ക്ക് അവസരമാകരുത്‌ 0

ഐ.പി.സി.മലബാർ മേഖല കൺവൻഷന്റെ പ്രഭാഷകരുടെ പട്ടികയിൽ പാസ്റ്റർ കെ .എ .എബ്രഹാമിന്റെ പേരും ചിത്രവും കാണാനിടയായി. ദൈവവചനം പ്രസംഗിക്കുന്ന ഐ.പി.സിയുടെ വേദിയിൽ കെ.എ. എബ്രഹാമിനെപ്പോലെയുള്ളവരെ കയറ്റി പ്രസംഗിപ്പിക്കേണ്ട ആവശ്യമുണ്ടോ?  [അദ്ദേഹത്തോട് ആശയപരമായിട്ടെ ഈ യുള്ളവന് വിയോജിപ്പുള്ളു വ്യക്തിപരമായിട്ടു വിദ്വേഷമില്ല]. കടുത്ത വിഷയ

Read More

ഐപിസി മലബാർ മേഖലയിൽ വൻ പ്രതിഷേധം 0

ഐ.പി.സി.മലബാർ മേഖല കൺവൻഷന്റെ പ്രഭാഷകരുടെ പട്ടികയിൽ പാസ്റ്റർ .കെ .എ .എബ്രഹാമിന്റെ പേരും ചിത്രവും കാണാനിടയായി. ദൈവവചനം പ്രസംഗിക്കുന്ന ഐ.പി.സിയുടെ വേദിയിൽ കെ.എ. എബ്രഹാമിനെപ്പോലെയുള്ളവരെ കയറ്റി പ്രസംഗിപ്പിക്കേണ്ട ആവശ്യമുണ്ടോ?[അദ്ദേഹത്തോട് ആശയപരമായിട്ടെ ഈയുള്ളവന് വിയോജിപ്പുള്ളു വ്യക്തിപരമായിട്ടു വിദ്വേഷമില്ല]. കടുത്ത വിഷയ ദാരിദ്യം മൂലം

Read More

പടയാളി പിന്നിട്ട വഴികൾ. 0

സാമൂഹിക പ്രതിബദ്ധത എന്ന ആശയം ഏതു സാഹചര്യത്തിലും  ഏതൊരു വ്യക്തിയേയും പോലെ ക്രിസ്ത്യാനിക്കും ബാധകമാണ് എന്നസത്യവും സാധാരണക്കാരന്റെ ശബ്‌ദം എവിടെവരെ എത്താമോ അവിടം വരെ  ജനങ്ങൾക്കുവേണ്ടി പടയാളിയുടെ ശബ്‌ദം തൂലികയിലൂടെ  നിറവേറ്റപ്പെടുക  എന്ന ആഗ്രഹത്തോടെയാണ് പടയാളി  എന്ന ആശയത്തിൽ  എത്തിയത്. സമൂഹം

Read More

‘അധികാരത്തിന്റെ ഇടനാഴിയും അരിയിലെഴുത്തും പിന്നെ സഹോദരിമാരുടെ പുരികവും” പ്രസംഗം അല്ല ജീവിതം( ഭാഗം2) 0

തിമിംഗലങ്ങളാവാനുള്ള തത്രപ്പാടുകള്‍ “പശ്യന്നപി ച ന പശ്യതി മൂഢ: ഉദര നിമിത്തം ബഹുകൃത വേഷം മൂഢജിഹീഹി ധനാഗമതൃഷ്ണാം കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം യല്ലഭസോ നിജ കര്‍മ്മോപാത്തം വിത്തം തേന വിനോദയ ചിത്തം = ക്‌ളീൻ ഷേവ് ചെയ്ത് കോൾഗേറ്റ് പേസ്റ്റിന്റെ

Read More

ആദരിക്കേണ്ടവരെ അപമാനിക്കരുത്. പ്ലീസ് !! 0

ക്രിസോസ്റ്റം തിരുമേനിയുടേയും തിരുവല്ലാ YMCA യുടെയും നൂറാം വാർഷികവുമായി ഒത്തുചേരുന്ന ഒക്ടോബർ പതിനെട്ടിന് ഒരു പെന്തക്കോസ്ത് നേതാവിന്റെ ശുശ്രൂഷയുടെ അമ്പതാം തിളക്കം. തന്റെ അന്ഗ്നിനാവു സാക്ഷ്യപ്പെടുത്തുന്ന പുസ്തകത്തെ ഇറക്കിയത് ഭാഗീകമായി പരാജയമായതിന്റെ കൈപ്പ് അറിഞ്ഞതുകൊണ്ടു വീണ്ടും അതെല്ലാം ഒന്ന് നേരെയാക്കി മാർത്തോമ്മാക്കാരുടെ

Read More

ഐ പി സി യിൽ ട്രഷറാർ ആകാൻ എന്തുചെയ്യണം.? P W D റോഡിൽ സ്ലാബ് ഇടണം. 0

എന്തായാലും ഇന്ത്യാ പെന്തക്കോസ്തു സഭയിൽ സത്യവും അസത്യവും തമ്മിൽ യുദ്ധം മുറുകുമ്പോൾ  സ്ഥാനം ഉറപ്പിക്കാൻ എന്തും ചെയ്യും എന്ന നിലയിൽ  ബാബു സഹോദരൻ. അതിനു  പി ഡബ്ല്യൂ ഡി യുടെ റോഡിൽ സ്ലാബു നിരത്താൻ ലക്ഷങ്ങളോളം മുടക്കി. ആര് മുടക്കി ?

Read More