മനുഷ്യനോടും ദൈവത്തോടും നേരും നെറിയും ഇല്ലാത്ത വ്യക്തിത്വം 0

ആലപ്പുഴ കരവൂരിന് പടിഞ്ഞാറായി കാട്ടൂർ എന്ന സ്ഥലത്തുള്ള പാവപ്പെട്ട കുറച്ചുപേർ മാത്രം കൂടിവരുന്ന ഒരു ചെറിയ സഭയിലെ കൺവൻഷന് ആറുമാസം മുമ്പ് തോമസ്‌ ഫിലിപ്പ് ( IPC ജോയിന്റ് സെക്രട്ടറി ) ഡേറ്റ് കൊടുക്കുകയും, രണ്ടുമാസം മുൻപ് നോട്ടീസ് അച്ചടിക്കുന്ന സമയത്ത്

Read More

പവർ വിഷനിൽ ജോലിക്കാർ ശമ്പളം കിട്ടാതെ വലയുന്നു. പിരിച്ചുവിടലും നടക്കുന്നതായി വാർത്തകൾ 0

പവർ വിഷനിൽ സാമ്പത്തിക പ്രതിസന്ധി എന്ന് വരുത്തി തീർത്തു ഒരു സ്റ്റാഫിനെ പിരിച്ചു വിട്ടു മറ്റുള്ളവർക്ക് കുറഞ്ഞ ശമ്പളവും കടുത്ത ജോലി ഭാരവും. പിരിച്ചു വിടപ്പെട്ട വ്യക്തിക്ക് പ്രോവിഡന്റ് ഫണ്ട് കൊടുക്കണം എന്നതാണ്‌ പ്രൈവറ്റ് കമ്പനിയുടെ നിയമവശം. എന്നാൽ കമ്പനി നഷ്ടമാണ്

Read More

ഐ.പി.സി.യുടെ പാൽ കണ്ണടച്ചു കുടിക്കുന്ന അയലത്തെ പൂച്ച 0

ഐ.പി.സി.യുടെ പാൽ കണ്ണടച്ചു കുടിക്കുന്ന അയലത്തെ പൂച്ച. ഇന്ത്യാ പെന്തക്കോസ്തു സഭയുടെ കൺവൻഷൻ അടുത്തുവരുന്നു. എല്ലാ കാര്യങ്ങളും എന്റെ കയ്യിൽകൂടി നടക്കണം എന്നാഗ്രഹിക്കാത്തവർ ചുരുക്കമാണ്. കാരണം തട്ടിക്കാനും മുക്കാനും ഇതിലും നല്ല സമയം വേറെ കിട്ടില്ല. സ്റ്റേജിൽ അന്യഭാഷയും, കൈയ്യടിയും ശക്തമായ

Read More

വിശ്വാസികളെ സംരക്ഷിക്കാനുള്ള ബാധ്യത ആർക്ക് ? 0

നേതൃത്വത്തിന്റെ പിടിപ്പുകേട് പലപ്പോഴും അണികളെ ആപ്പിലാക്കുന്നത്. ഇത് ഒരു പുതിയ വിഷയം അല്ല. ഐപിസിയുടെ ചരിത്രം തന്നെ ഇതായതുകൊണ്ട് അതിശയിക്കാനുമില്ല. പലപ്പോഴും നേതൃത്വം കാണിച്ചുകൂട്ടുന്ന വിവരക്കേടുകൾക്കു ബലിയാടാകേണ്ടി വരുന്നത് സാധരണക്കാരായ വിശ്വാസികളാണ്. അതിനു മറ്റൊരു ഉദാഹരണമായി റിയാദ് പെന്തക്കോസ്തു സമൂഹം മാറുകയാണ്.

Read More

പാസ്റ്റർ. പി ജെ സെബാസ്റ്റ്യനുവേണ്ടി (ലാൽ) ശബ്ദിക്കാന്‍ എന്തേ പെന്തക്കോസ്ത് സംഘടനകള്‍ മടിക്കുന്നു. ? 0

ഇക്കഴിഞ്ഞദിവസം മനോരമയില്‍ വന്ന വാര്‍ത്തയാണ് ഈ വാര്‍ത്തക്ക് അടിസ്ഥാനം. അതിനെ തുടര്‍ന്ന് പടയാളിക്കുലഭിച്ച വിവരങ്ങള്‍… യഥാർത്ഥത്തിൽ പാസ്റ്റർ കുറ്റവാളിയാണോ? എന്തുകൊണ്ട് പെന്തക്കോസത് സമൂഹം പ്രതികരിക്കുന്നില്ല. പ്രതി എന്ന് ആരോപിക്കുന്ന പാസ്റ്റർ. പി. ജെ. സെബാസ്റ്യൻ (57) ആലപ്പുഴ ചെല്ലാനം സ്വദേശിയാണ്. 21 വർഷങ്ങക്ക്‌

Read More

നമുക്കു പോരാട്ടം ഉള്ളതു കേസുകളോട് 0

നമുക്കു പോരാട്ടം ഉള്ളതു കേസുകളോട്. ഇന്ത്യാ പെന്തക്കോസ്തു സഭക്ക് കേസുകൾ പുത്തരിയല്ല. അധികാരത്തിനും, സ്ഥാനമാനത്തിനും തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും കോടതിയിലും കേസിലുമാണ് തീർപ്പുകല്പിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. മാത്രമല്ല വിശ്വാസികൾ സഭക്ക് കൊടുക്കുന്ന ധനവിനയോഗത്തിലെ പാളിച്ചകളും കേസുകളുടെ മേൽ കേസായി കിടക്കുകയാണ്.

Read More

ഭിത്തിയിൽ തൂക്കിയകുരിശും  പ്രസംഗങ്ങളുടെ ആചാര്യന്‍ ബാബു ചെറിയാനും 0

 ദൈവം പകരം വീട്ടുമോ? വീട്ടുമെന്നും, ദൈവത്തോട് കളിക്കരുത് എന്ന താക്കീതുമായി ബാബു ചെറിയാൻ. കഴിഞ്ഞദിനങ്ങളിൽ എവിടെയോ നടന്ന ഒരു പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി വൈറൽ ആയിരിക്കുന്നത് ക്രിസ്ത്യാനിത്വത്തിന്റെ അടിത്തറതന്നെ യേശുവിന്റെ സ്നേഹം ആണ്. പാപത്തിൽ കിടന്ന മനുഷ്യരാശിയെ

Read More

എന്തിനു വേണ്ടിയും വേഷം മാറുന്നവർ.. 0

സെഫി ഡയോസിസ് പുരോഹിത വസ്ത്രം വിശദീകരണവുമായി  ചില വീഡിയോകൾ പുറത്തിറങ്ങി. അതിൽ ഷാജി പാലിയോട് പറയുന്നത്  തനിക്കു  പുരോഹിത വസ്ത്രം ധരിച്ചാൽ  ചൊറിച്ചിൽ ഉണ്ടാകാറില്ല ( ഉണ്ടാകില്ലല്ലോ )  എന്നു മാത്രമല്ല ക്രിസ്തീയ പീഡനവിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴാണ് ഇദ്ദേഹം ഈ വസ്ത്രം

Read More

പുതിയതായി പുറത്തിറക്കിയ 200, 2000 രൂപാ നോട്ടുകള്‍ക്ക് നിയമസാധുതയില്ല 0

 നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 200, 2000 രൂപാ നോട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്ന രേഖകളൊന്നും റിസര്‍വ് ബാങ്കിന്റെ കൈവശമില്ല. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ എം.എസ് റോയിക്ക് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച്

Read More

ദൈവം ഉയര്‍ത്തിയവനെ താഴ്ത്തുവാന്‍ ആര്‍ക്ക് കഴിയും 0

വിശുദ്ധവേദപുസ്തകത്തിലെ ജോസഫിന്റെ ചരിത്രം പഠിച്ചൽ ദർശനം ജോസഫിനെ കഷ്ടതയിൽ എത്തിച്ചു. പൊട്ടക്കിണറും കാരാഗ്രഹവാസവും അപവാദവും അപമാനവും എല്ലാം അവൻ സഹിക്കേണ്ടി വന്നത് അവൻ കണ്ട ദർശന നിമിത്തമായിരുന്നു. സഹോദരന്മാർ ജോസഫിനെ കൊല്ലുവാൻ നോക്കി. എന്നാൽ ദൈവം തക്കസമയത്ത് രൂബേനിലുടെ ഇടപെടുന്നു അവനെ

Read More