കൊടുങ്ങല്ലൂർ സംഭവം നാം ആരുടെ പക്ഷത്തു ? 0

സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു വിഷയം എന്ന നിലയിൽ കൊടുങ്ങല്ലൂരിൽ ഉണ്ടായ സംഭവം വളരെ ചർച്ചാവിഷയം ആകുകയും വളരെ വൈറൽആവുകയും അതിനെതിരെ സോഷ്യൽ മീഡിയകളിലും, മാധ്യമങ്ങളിലും വളരെ പ്രധിഷേധം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയെ പ്പോലെ ഒരു മതേതര രാഷ്ട്രത്തിൽ ആർക്കും

Read More

ഐ പി സിക്ക് മലബാറിന് റീജിയൺ വേണോ ? 0

ചില കുട്ടി നേതാക്കന്മാർക്ക് റീജിയൻ വേണം. കാരണം അവർക്ക് പ്രസിഡന്റ് കളിക്കണം. റ്റെന്നസിയിൽ ന്യൂ ഹോപ്പ് ചർച്ചിൽ കൂടുന്ന ആൾക്കും വേണം മലബാറിൽ റീജിയൺ. അങ്ങനെ വന്നാൽ ബൈബിൾ കോളേജിന്റെ പേരിൽ ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി സ്വന്തം പോക്കറ്റിൽ ആക്കാം. മലബാറിൽ

Read More

എ.ജി. മലയാളം ഡിസ്ട്രിക്റ്റ് കുത്തഴിഞ്ഞ പുസ്തകമോ? 0

വളരെ പ്രതിക്ഷയോടെ ഈ എക്സിക്യൂട്ടീവ് കമ്മറ്റിയെ  അധികാരത്തില്‍ കയറ്റിവിട്ട ദൈവദാസന്മാരും  സഭയും ഇന്ന് ഒരു പോലെ നിരാശയില്‍ ആയിരിക്കുന്നു. കാര്യങ്ങള്‍ എല്ലാം വെടുപ്പായിട്ടു ചെയ്യാം  എന്നു വാക്ക് പറഞ്ഞു അധികാരത്തില്‍ കയറിയ  എക്സിക്യൂട്ടീവ്  കമ്മിറ്റി ഓരോ ദിവസം ചെല്ലുന്തോറും  വളെരെ തരംതാണ

Read More

ക്രിസ്തുവും  ക്രിസ്ത്യാനികളും 0

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നസ്രത്തിന്റെ തെരുവീധികളിലൂടെ താടിയും മുടിയും വളർത്തി, സൂര്യാഘാതമേറ്റും, വിശന്നും അലഞ്ഞ് നടന്നിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. യേശു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ലോകത്തിലേയ്ക്ക് വരാനിരിക്കുന്ന ക്രിസ്തു അവനാണെന്ന് കുറച്ച് പേർ വിശ്വസിച്ചു. യോഹന്നാൻ സ്നാപകൻ അവനെ സാഷ്യപ്പെടുത്തി.”എന്റെ പിന്നാലെ

Read More

കുമ്പനാട് ഹെബ്രോൻപുരത്തെ ഒരു വൃദ്ധസദനമായി കാണരുത്‌ 0

മുഖ്യധാരാ പെന്തക്കോസ്തു സഭയിലും ജനാതിപത്യ രീതിയിൽ ഇലക്ഷൻ നടത്തുന്നു അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ പറയാതെ വയ്യ. വർഷങ്ങളായി പെന്തക്കോസ്തു പ്രസ്ഥനത്തിനു നന്മ ചെയ്യാതെ, ഐപിസി പ്രസ്ഥാനത്തെ, യുവജനങ്ങളെ, പുതു തലമുറയെ വാർത്തെടുക്കാതെ പകരം, സ്വന്തം സാമ്രാജ്യം പടുത്തുയർത്തുകയും, വ്യക്തി താല്പര്യങ്ങൾ ഉയർത്തുകയും

Read More

ഐ.പി.സി.യിലെ ജനാധിപത്യ നയങ്ങളില്‍ ഏകാധിപത്യ കസേരകള്‍ 0

ജനാധിപത്യത്തോളം ജനകീയമായ മറ്റൊരു ഭരണക്രമം ഇല്ല തന്നെ പറയേണ്ടി വരും .ഭാരതത്തിലും  ജനാധിപത്യ ഭരണം  തന്റെ  തലയെടുപ്പോടെ  നിലകൊള്ളുന്നു. ജനാധിപത്യത്തിന്  പേരുകേട്ട  ഒരു കാലം ഭാരതത്തിനും  ഉണ്ടായിരുന്നു. അതിലെ സുതാര്യത സത്യത്തിൽ വളരെ  അനുകരണീയവും ആദരണീയവും ആകേണ്ടിയതാണ്. എന്നാൽ സംഭവിക്കുന്നത് മറിച്ചായതുകൊണ്ടും

Read More

ഐപിസിയുടെ വല്യേട്ടന്‍ കളി വിവാദങ്ങള്‍ക്കു വഴിതെളിക്കുന്നു 0

കുമ്പനാട് : തിരുവല്ലയില്‍ കഴിഞ്ഞ ഇടയ്ക്കു ഐക്യപ്രാര്‍ത്ഥനയും സമ്മേളനവും നടന്നിരുന്നു. പരസ്യത്തിനും പണത്തിനുമായി എല്ലാവരെയും ക്ഷണിച്ചിരുന്നു. എല്ലാ പെന്തെകൊസ്തു വിഭാഗത്തെയും ഉള്‍ക്കൊള്ളിക്കാന്‍ വെമ്പല്‍ പൂണ്ടു. പ്രൊമോഷണല്‍ മീറ്റിംഗ്, മീഡിയ വഴി ആവുന്ന പരസ്യങ്ങള്‍ ഒക്കെ ചെയ്തു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി ക്രിസ്തവ

Read More

തിരുവല്ലാ പ്രൈവറ്റ് ബസ്റ്റാന്റിലെ ‘പച്ചക്കിളി’യെ ഓർമ്മയുണ്ടോ ? 0

2009-ൽ മണിയനും ഷീജയും മൂന്നു പെൺ കുട്ടികളുമായി ഒരു ഓട്ടോ റിക്ഷയിൽ കൊള്ളാവുന്ന വീട്ടു സാധങ്ങളുമായി ( മൂന്നു പായ്‌,ഒരു വലിയ കലം, പുട്ടുകുടം, പ്ലാസ്റ്റിക് ബക്കറ്റ് ) തോന്നിയാമലയിൽ വന്നിറങ്ങിയ സംഭവം ഓർക്കുന്നവർ ഇന്നും ഉണ്ട്. കവിയൂരിൽ CSI പള്ളിയിലെ

Read More

മാടന്‍ മുക്കിലെ എ.ജി. സഭയില്‍ വീണ്ടും മാടന്‍ കയറി 0

2010 ല്‍  പാസ്റ്റർ സി.റ്റി.തോമാച്ചന്‍  (ബാബുച്ചയാന്‍) ഈ സഭ കൈമാറിയ അന്നുമുതല്‍ അതിന്റെ തകർച്ചക്കു പ്രവർത്തിച്ച ദൈവദാസന്മാര്‍ എന്നുവിളിക്കുന്ന ഒരു പറ്റം ദുഷ്ട ശക്തിയുടെ കയ്യില്‍ ആയിരുന്നു ഈ സഭ ഇതുവരെ. ഗള്‍ഫില്‍ തന്റെ ജീവിതം ചിലവഴിക്കുമ്പോൾ ദൈവത്തില്‍ നിന്നുലഭിച്ച ദര്‍ശനപ്രകാരം

Read More

ഇടക്കൊച്ചിയില്‍ പരമശിവം, അടിമാലിയില്‍ ഉണ്ണിദാമോദര്‍ 0

നല്ല സഭ കിട്ടാനും നേതൃത്വനിരയില്‍ വരുവാനും എന്താണ്  അടിസ്ഥാന യോഗ്യതയെന്ന്  നാം പഠിച്ചു മനസിലാക്കേണ്ടത് ഇന്നിന്റെ ആവിശ്യമാണ്. സുധീർഘമായ നമ്മുടെ അനുഭവങ്ങള്‍ക്ക് വിഭിന്നമായാണ്  ഇന്ന് കാര്യങ്ങള്‍ നടക്കുന്നത്. പുതിയ നിയമ സഭയുടെ പ്രാരംഭ ഘട്ടങ്ങളില്‍ പൗലോസ് ട്രാൻഫറിനെക്കുറിച്ച് എഴിതിയിരുന്നില്ല കാരണം ആ

Read More