എന്റെ സ്വപ്നങ്ങൾക്ക്‌ ചിറകു വിടർത്തി എന്നെ പറക്കാൻ അനുവദിക്കൂ… 0

വിധവയെന്ന് പറഞ്ഞാൽ എല്ലാരെയും പോൽ മഞ്‌ജ്ജയും മാംസവും ഉള്ള ഒരു സാധാരണ സ്ത്രീയാണ്‌ (ഞാൻ), അവളുടെ (എന്റെ ) മനസ്സ്‌ തൂവെള്ളയിൽ പൊതിയാൻ നാം (നിങ്ങൾ ) ശ്രമിക്കരുത്‌. അവളുടെ (എന്റെ ) സ്വപ്നങ്ങൾക്ക്‌ ചിറകു വിടർത്താൻ ഒരു തണൽ മതി……നിന്നെ

Read More

19കാരി ഷഹലയും ഒരുകോടി തികയാത്ത സ്വർണ്ണവും 0

യുഎഇയിൽ നിന്നും മടങ്ങിയ 19 കാരി ഷഹല 1.844 Kg സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിന്റെ പുറത്തുവച്ച് പോലീസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തിലും ഗുഹ്യഭാഗത്തുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. പിന്നീട് ഒരു കോടി രൂപയുടെ സ്വർണം ഇല്ലാത്തതിനാൽ (99.5 ലക്ഷം) നാലു മണിക്കൂറിനു

Read More

ആണ്ടറുതിയോഗവും, വാഗ്ദത്ത വാക്യവും പിന്നെ കൊറോണയും 0

പെന്തക്കോസ്തുകാരുടെ ആണ്ടറുതിയോഗങ്ങൾ പലപ്പോഴും കാണുമ്പോൾ ഇത് വേർപെട്ടവരുടെ ആചാര-ആഘോഷം ആണോ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്. ഏതാനും ചില വർഷങ്ങൾക്കു മുൻപുവരെ ക്രിസ്തുമസ് – ഈസ്റ്റർ ആഘോഷങ്ങളെ എതിർത്തിരുന്ന പെന്തക്കോസ്തുകാർ മറ്റു സാമുദായിക സഭകളുടെ വിമർശനങ്ങൾക്ക് വിധേയരാകേണ്ടി വന്നിട്ടുള്ളത് പലപ്പോഴും ഇവരുടെ ആണ്ടറുതിയോഗങ്ങളുടെ

Read More

“നിന്റെ വഴികൾ അഗോചരമേ നിന്റെ കരുതൽ അപ്രേയമേ ” ഈ ഗാനം ആരെഴുതിയത് ? 0

മോഷണം ഒരു കലയാണ്. അത് പല തരത്തിലാണ്. അണ്ടർവെയർ മാത്രം ഇട്ട് ശരീരത്ത് മുഴുവൻ കരിഓയിൽ തേച്ചു ജനൽ കമ്പി വളച്ചു ചിലർ വീടുകളിൽ കയറി മോഷ്ടിക്കും, ചിലർ ഷട്ടർ കുത്തിപ്പൊളിച്ചു കടകളിൽ, ചിലർ ജ്യുവിലറികളുടെ അടിയിൽ തുരങ്കം ഉണ്ടാക്കി മോഷ്ടിക്കും.

Read More

പൗലോ(ഒച്ച് )ച്ചിന്റെ പുതിയ പീച്ചണിക്കു എച്ചിൽ ക്യൂട്ടീവ് കമ്മിറ്റി വഴങ്ങുമോ? 0

ഞാൻ ഇല്ലങ്കിൽ പിന്നെ പ്രളയം എന്നപോലയാണ് ഇന്ന് എ ജി യുടെ അവസ്ഥ. ഞാൻ എന്റെ നേതൃത്വത്തിൽ എ ജി പ്രസ്ഥാനത്തിന് ഗ്രൗണ്ട് വാങ്ങി എന്ന് ലോകം മുഴുവൻ പറഞ്ഞു നടന്നിട്ടും, മറ്റുള്ളവരുടെ കയ്യിൽ നിന്ന് (സ്വന്തം പണം അല്ല) പണം

Read More

ആരും കണ്ടത് പറയരുത് …. കാരണം 0

ആരും കണ്ടത് പറയരുത് …. കാരണം പറഞ്ഞാൽ നമ്മള്‍ പെന്തക്കോസ്തുകാരുടെ വില പോകും…! സമുദായക്കാര്‍ രക്ഷിക്കപ്പെടില്ല…! ദൈവനാമം ദുഷിക്കപ്പെടും….! സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ തലക്കുനിക്കേണ്ടി വരും….! കര്‍ത്താവിനെ അറിയാത്തവര്‍ കർത്താവിങ്കലേക്ക് കടന്നു വരില്ല….! ഇങ്ങനെ അനനവധി നിരവധി കാരണങ്ങള്‍ ആണ്. ഒന്ന്

Read More

‘ബ്ലെസ് ഹൂസ്റ്റൺ’ കൊണ്ട് എന്തുനേടി ? 0

“ഇതാ വരുന്നു അനുഗ്രഹം എന്ന ദൂതുമായി ഊരുചുറ്റുന്ന “ഉണർവ്വ്‌ പ്രസംഗകർ പ്രസംഗിക്കുന്ന കൺവെൻഷനുകളിൽ. ശാപം പൊട്ടാനും, ഉരുണ്ടു വീഴാനും, അനുഗ്രഹം പ്രാപിക്കാനും ജനം ഇത്തരം യോഗങ്ങളിലേക്ക്, ഈയംപാറ്റകളേ പ്പോലെ, പറന്നടുക്കുകയാണ്. “പച്ചയായ പുൽപ്പുറങ്ങളിലേക്ക് ആടുകളെ നയിക്കുക മാത്രമല്ല അവയെ ചെന്നായ്ക്കളുടേയും ഇതര

Read More

പി എസ്‌ ഗ്രൂപ്പ്‌ ഗുണ്ടകളുമായുള്ള രഹസ്യബന്ധം; ജുഡീഷ്യൽ അന്വഷണം മരവിപ്പിച്ച് സൂപ്രണ്ട് ടി ജെ സാമുവേൽ 0

എ ജി വളരെ പ്രതീക്ഷയോടെ വാങ്ങിയ പറന്തൽ കൺവെൻഷൻ ഗ്രൗണ്ടിന്റെ അഴിമതിയെക്കുറിച്ച് ആരംഭം മുതലേ സംശയങ്ങളും സംസാരങ്ങളും ഉണ്ടായിരുന്നു. ആ കാലത്തെ സൂപ്രണ്ട് ആയിരുന്നു പി എസ് ഫിലിപ്പ് സെക്രട്ടറിയായിരുന്ന ടിവി പൗലോസ് എന്നിവർ മറ്റുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളോടെ ആലോചിക്കാതെ

Read More

ഉള്ളതു പറയുമ്പോൾ കള്ളിക്കു തുള്ളൽ വരും 0

“സത്യം പറയണം, അതു പ്രിയമായി പറയണം, അപ്രിയ സത്യങ്ങൾ പറയരുത്’ എന്നൊക്കെയാണു പ്രമാണം. പറയുന്നതു സത്യമായിരിക്കണം എന്ന കാര്യത്തിൽ പടയാളിക്കു നിർബ്ബന്ധമുണ്ട്. പക്ഷേ സത്യം പ്രിയമായി പറയാൻ ശ്രമിക്കാറില്ല. ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ അപ്രിയ സത്യങ്ങൾ വിളിച്ചു പറയാറുമുണ്ട്. അതുകൊണ്ട് പടയാളി പലരുടെയും

Read More

ഭോഷ്ക്കിന്റെ ആത്മാവിനെ വിവേചിച്ചറിയുക 0

ആത്മീയൻ സകലത്തേയും വിവേചിക്കുന്നു എന്ന് ബൈബിൾ പറയുന്നു. പക്ഷേ, ഇന്നത്തെ ആത്മീയർക്ക് ആട്ടിൻകാഷ്ഠവും കൂർക്കയും തിരിച്ചറിയാൻ കഴിയുന്നില്ല. ഇതെന്തു മറിമായം? ദൈവവചനമാണ് ദൈവ മക്കളുടെ അളവുകോൽ. അത് നാം മറന്നിട്ട് കാലം കുറെ ആയി. പ്രശ്നം അതാണ്. ദൈവ വചനത്തിന് അർഹിക്കുന്ന

Read More