മര്യാദ കാണിക്കണം, ഏതിനും ഒരു മര്യാദ വേണം. 0

ഹൂസ്റ്റണിലെ മുന്തിയ സഭയിലെ സെക്രട്ടറി സാർ, അങ്ങ് ജനറൽബോഡിയിൽ നടത്തിയ ക്ലാസ്സ് യഥാർത്ഥത്തിൽ ബോർഡ് മെമ്പർമാർക്ക് ആയിരുന്നു നടത്തേണ്ടിയിരുന്നത്. ഇല്ലായെങ്കിൽ ഈയുള്ളവന്റെ കത്ത് വായിച്ച് ഒരു ക്ലാസ് എടുക്കണം സാർ…. അങ്ങേയ്ക്ക് ഇതിന്റെ പിന്നാമ്പുറം ഒന്നും അറിയില്ലായിരിക്കാം എന്നാലും അറിയണം സാർ….

Read More

mar’-toos‌ എന്നാൽ ‘രക്തസാക്ഷികൾ’ 0

പരിശുദ്ധാത്മാവു നമ്മൂടെ മേൽ വരുമ്പോൾ സംഭവിക്കുന്ന രണ്ടു കാര്യങ്ങൾ അപ്പോസ്തലപ്രവൃത്തികൾ 1:8 ൽ പറയുന്നതു ശ്രദ്ധേയമാണു. ഒന്നാമതായി നമുക്കു “ശക്തി ലഭിക്കും”. രണ്ടാമതായി, നാം “സാക്ഷികൾ” ആകും. അങ്ങനെ പരിശുദ്ധാത്മ നിറവിനാൽ ലഭിക്കുന്ന ശക്തി നമ്മെ കർത്താവിന്റെ “സാക്ഷികൾ” ആകുവാൻ പ്രാപ്തരാക്കുന്നു.

Read More

ആടിനെ പട്ടിയാക്കുന്ന ദുരുപദേശം!! 0

ദൈവവചനത്തിന്റെ യാഥാർത്ഥ്യത്തെ മൂടിവെച്ചശേഷം വ്യാജമായതിനെ പർവ്വതീകരിച്ചു ജനത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്ന ചെപ്പടി വിദ്യക്കാർ വർദ്ധിച്ചു വരുന്നു. പരിശുദ്ധാത്മാവു “തീയ്” ആണെന്നു വ്യാജമായി വ്യാഖ്യാനിച്ചു ജനത്തെ വഞ്ചിക്കുന്നു‌. മത്തായി 3:11ൽ പറയപ്പെടുന്ന “പരിശുദ്ധാത്മാവിലും തീയിലും” എന്ന പ്രയോഗത്തിലെ “തീയ്‌” പ്രവൃത്തികൾ രണ്ടാം

Read More

നശിച്ച ഉദ്യോഗസ്ഥ രാഷ്ട്രീയ ദുഷ്പ്രഭുത്വം 0

ജനങ്ങളുടെ വോട്ടു വാങ്ങി ജനപ്രതിനിധികൾ ജയിക്കുന്നു. അവർ നാടിനു വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും ജീവിതം സമർപ്പിക്കുന്നു…….! ജനങ്ങളുടെ നികുതിപ്പണം വാങ്ങി ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു അവർ ജനങ്ങളെ സേവിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു….! എന്നാൽ വോട്ടു കൊടുത്ത, നികുതി കൊടുത്ത,

Read More

കാഹളം ഊതിക്കരുതു!! 0

ശബരിമല വനാന്തരങ്ങളിൽ പാർക്കുന്ന ആദിവാസികൾക്കു കൂര മേയാൻ ടാർപ്പാളിൻ ഇട്ടുകൊടുക്കുന്ന മഹത്തായ കർമ്മ പദ്ധതിയുടെ ഉദ്ഘാടനം അഭിവന്ദ്യ ദിവ്യ ശ്രീ യൂഹാനോൻ മോർ ക്രിസോസ്റ്റമോസ്‌ തിരുമേനി അതീവ രഹസ്യമായി നിർവ്വഹിക്കുന്ന കാഴ്ചയാണു ചിത്രത്തിൽ കാണുന്നതു! ഇടതുകൈ ചെയ്യുന്നതു വലതുകൈ അറിയാൻ പാടില്ലല്ലോ!

Read More

കോവിൻ ഒരു ചെറിയ മീനല്ല 0

തിരുമേനിമാരും പാസ്റ്ററന്മാരും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തെപ്പറ്റി ഉത്‌ഘോഷിച്ചുകൊണ്ട് നാട്ടിൽനിന്നും തൂടങ്ങി വിദേശത്തു വരെ നമ്മുടെ മഹത്വം പ്രചരിപ്പിക്കുന്നതിൽ സദാ ജാഗരൂകരാണ്. അവർ തിരക്കിലാണ്, അതുകൊണ്ട്‌ അവരുടെ ഇടവകയിലെ പാവപ്പെട്ടവന്റെ ദാരിദ്ര്യമോ, നാട്ടിലെ കെടുതികളോ, മറ്റു ബുദ്ധിമുട്ടുകളോ പരിഹരിക്കാൻ മിനക്കെടാറുമില്ല. എങ്കിലും ഒറിഗണിൽ ആശ്രമങ്ങളും

Read More

പ്രളയ ഫണ്ട് തട്ടിപ്പിൽ ശാരോൺ നേതൃത്വം അങ്കലാപ്പിൽ 0

പടയാളി ചില നാളുകൾക്ക് മുൻപ് പുറത്ത് വിട്ട വാർത്ത ആയിരുന്നു പ്രളയ ഫണ്ട് തട്ടിയെടുത്ത ശാരോൺ നേതൃത്വത്തെ കുറിച്ച്. പിന്നിട് കേസ്സ് കോടതിയിലെത്തി. എന്നാൽ തിരുവല്ല കോടതിയിലെ കേസ്സിനെതിരെ നേതാകൾ ഹൈ കോടതിയെ സമീപിച്ച് തൽക്കാലികമായി സ്റ്റേ വാങ്ങി. ഇതിനെ സംബന്ധിച്ച്

Read More

അച്ഛനെയാണ് എനിക്കിഷ്ടം 0

ഡിയർ ഡാഡ്, home ലെ Land ലൈനിൽ വിളിച്ചിട്ട് കിട്ടുന്നില്ല, why can,’t you take a mobile dad?. ഇവിടെ അച്ചുവും അമ്മുവും അച്ഛച്ചയെ മിസ് ചെയ്യണൂന്ന് പറഞ്ഞ് എന്നോട് എന്നും വഴക്കാണ്. അതു കൊണ്ട് ഞാൻ ഒന്ന് തീരുമാനിച്ചു.

Read More

ദുഷ്ടന്റെ ഫലം ചെയ്യുന്ന ആദർശശുദ്ധൻ 0

സർവ്വ ബഹുമാനവും വെച്ചു പറയട്ടെ വലിയ ആദർശമുള്ള PT തോമസിനെ പോലുള്ളവരെ ഭയത്തോടെ മാത്രമേ ഇപ്പോൾ കാണാൻ ആകുന്നോള്ളൂ. നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന്, അതിനൊരു ഉത്തമ ഉദാഹരണമാണ് ഇദ്ദേഹം. പഠിച്ചു ജോലി കിട്ടാതെ നാട്ടിൽ

Read More

‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ 0

അമേരിക്കയിലെ രണ്ടു സംസ്ഥാങ്ങളാണ് കാലിഫോർണിയായും ന്യൂയോർക്കും. കാലിഫോർണിയയേക്കാൾ 3 മണിക്കൂർ മുൻപിലാണ് ന്യൂയോർക്ക്.. പക്ഷെ കാലിഫോർണിയ സ്ലോ ആണെന്നോ ന്യൂയോർക്ക് ഫാസ്റ്റാണെന്നോ അത് അർത്ഥമാക്കുന്നില്ല. രണ്ട് നഗരങ്ങളും അവയുടെതായ ടൈം സോണിൽ പ്രവർത്തിക്കുന്നു. ചിലർ അവിവാഹിതരായി ജീവിതം പൂർത്തിയാക്കുന്നു. മറ്റ് ചിലർക്ക്

Read More