ഡാളസ്സിലെ മലയാളി പെന്തക്കോസ്തുകാരുടെ അഹങ്കാരമായിരുന്ന പ്രധാന സഭ ഛിന്നഭിന്നമായി. ഇറച്ചിക്കടയുട മുൻപിൽ തെരുവുപട്ടികൾ എല്ലിൻ കഷണത്തിനു കടിപിടികൂടും പോലെ ചില പട്ടികൾ തമ്മിൽ കടിയും അടിയും ഇടിയും ആയിരുന്നു. ഇതു മുൻകൂട്ടി കണ്ട പ്രധാന ഇടയൻ ‘ വാവാ’ കാലാവധി കഴിയും
മലയാളത്തിലെ പെന്തക്കോസ്തു മാധ്യമങ്ങളിൽ മങ്ങാതെ, മങ്ങലേൽപ്പിക്കാതെ അനുസ്യൂതം നീങ്ങുന്ന ഒരു പത്രമാസികയാണു എഴുത്തുപുര. അതിൽ ഇപ്പോൾ വന്ന എഡിറ്റോറിയൽ ആണു ഇതിലെ പ്രമേയം. ഈ എഡിറ്റോറിയലിൽ പ്രതിപാദിക്കുന്ന വസ്തുതകൾ സഹൃദയരായ പെന്തക്കോസ്തു സഹോദരങ്ങൾ മനസ്സിലാക്കേണ്ടതു കാലത്തിന്റെ അനിവാര്യതയാണു. ആറു പതിറ്റാണ്ടുകൾക്കു മുമ്പു,
ചരിത്രത്തിൽ ആദ്യമായി വെറും ഒരു മൂഢൻ ഐപിസിയുടെ ( ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ ) ജനറൽ ട്രഷറാർ ആയി. വർഷങ്ങളായി കോളേജ് അഡ്മിഷനും തട്ടിപ്പും വെട്ടിപ്പുമായി നാട്ടുകാരെയും ചർച്ചക്കാരെയും പറ്റിച്ചും ചതിച്ചും ലക്ഷങ്ങൾ തട്ടിയ തട്ടിപ്പുകാരൻ സഭയുടെ നേതൃത്വത്തിൽ വന്നാൽ തട്ടിപ്പുമാറുമോ
മോട്ടോർ വാഹനങ്ങൾ നിലവിൽ വരുന്നതിനു മുമ്പൊരു കാലമുണ്ടായിരുന്നു. ശിശിരകാലങ്ങളിൽ പാശ്ചാത്യർ മഞ്ഞു പാളികൾക്കു മുകളിലൂടെ തെന്നി നീങ്ങുവാൻ ഒറ്റക്കുതിരയെ കെട്ടി വലിക്കുന്ന സ്ലീകൾ (തെന്നുവണ്ടികൾ) വിനോദത്തിനായി ഓടിച്ചിരുന്ന കാലം! കുതിരയുടെ കുളമ്പടിനാദമോ ഇരുമ്പു ചക്രങ്ങളുടെ മുഴക്കമോ ഇല്ലാതെ മഞ്ഞുപാളികൾക്കു മുകളിലൂടെ നിശബ്ദമായി
കൊല്ലം 1987, എനിക്കന്ന് ഒരു വയസ്സാണ്. പടത്തിൽ പോലും കണ്ടിട്ടില്ല ലിൻഡ സിസ്റ്ററെ. മരിച്ച് കിടന്നത് മഠത്തിലെ വാട്ടര് ടാങ്കിലാണെന്ന് മാത്രമറിയാം. പയസ് ടെൻത് കോൺവെന്റിലെ കിണറിൽ അഭയ സിസ്റ്ററുടെ ശവം കാണുന്നത് പിന്നെയും 5 കൊല്ലം കഴിഞ്ഞാണ്. ഓർമ്മയിലെ ആദ്യത്തെ
കേരളത്തിന്റെ സാമൂഹിക നീതി സമരങ്ങളിൽ, സമാനതകളില്ലാത്ത ഒരു അദ്ധ്യായം എഴുതിച്ചേർത്ത ധീര യോദ്ധാവാണ് ജോമോൻ പുത്തൻപുരയ്ക്കൽ. തന്റെ മൂന്നു പതിറ്റാണ്ടത്തെ ധർമ്മയുദ്ധം നടത്തിയത് ലോകത്തിലെ ഏറ്റവും സമ്പന്നമായ കാതോലിക്കാ സഭയോടും സാധാരണ ജനങ്ങൾക്ക് നീതിയും ന്യായവും നടത്തി കൊടുക്കുവാൻ പ്രതിജ്ഞാബദ്ധമായ പോലീസിനോടും
ശാരോൻ പ്രസ്ഥാനം വെറും ഒരു തട്ടിപ്പു കുടിൽ വ്യവസായമാണ്. കോവിഡ് മറയാക്കി വസ്തുക്കൾ വിറ്റ് തിന്നാൻ ഇറങ്ങിത്തിരിച്ച നേതൃത്വത്തിന് വൻ തിരിച്ചടി. വിശ്വാസികൾ മനേജി०ഗ് കൗൺസിലിനെതിരെ കേസ്സുമായി തിരുവല്ല കോടതിയിൽ. കോടതി അയച്ച നോട്ടിസ് കൈ പറ്റാത്തതിനാലാണ് ഈ കർശന നടപടി
പണ്ട്, പെട്ടെന്ന് എങ്ങനെയെങ്കിലും പണക്കാരൻ ആകണം എന്ന് ആഗ്രഹിച്ച ഒരു യുവാവ് ബാങ്ക് മാനേജരായ തന്റെ അളിയന്റെ അടുത്ത് ചെന്ന് ചോദിച്ചു ‘എങ്ങനെയാണ് പെട്ടെന്ന് കുറച്ച് പണമുണ്ടാക്കുക’ …? അപ്പോൾ അദ്ദേഹം പറഞ്ഞു.’നീ ഏതെങ്കിലും ഒരു ബാങ്ക് കൊള്ളയടിച്ചാൽ മതി പെട്ടെന്ന്
കഴിഞ്ഞ തിങ്കൾ ( 14/12/20 ) അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ സമ്മേളിച്ച ഇലക്ടറൽ കോളജ് വോട്ടിൽ ജോ ബൈഡന് പൂരിപക്ഷം ലഭിച്ചു. ജയിക്കാൻ വേണ്ടത് 270.ന്യു യോർക്ക് അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ ഗവർണർ ആൻഡ്രു കോമോ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ തവണത്തെ
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ (RGUHS) നിന്ന് സംസ്ഥാനത്തെ ഏഴ് നഴ്സിംഗ് കോളേജുകളെ 2019-20 മുതൽ പുറത്താക്കി. ബെംഗളൂരു: സർട്ടിഫിക്കറ്റ് കുംഭകോണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഏഴ് നഴ്സിംഗ് കോളേജുകളെ 2019-20 മുതൽ രാജീവ് ഗാന്ധി ഹെൽത്ത് സയൻസ്