ആരാണ് ഐപിസി ഭരണഘടന ഭേദഗതി കരട് പട്ടിക തയ്യാറാക്കിയത് ?

ആരാണ് ഐപിസി ഭരണഘടന ഭേദഗതി കരട് പട്ടിക തയ്യാറാക്കിയത് ?
August 29 18:36 2022 Print This Article

ജനറൽ കൗൺസിൽ ഇതിനായി, 11 അംഗ സമിതിയെ തിരഞ്ഞെടുത്തു എങ്കിലും ഇപ്പോളും അവർക്കു പോലും തിരുത്തൽ കരട് തയ്യാറാക്കിയ ശേഷം ഉള്ള ഭരണഘടന കിട്ടിയിട്ടില്ല.

മാത്രമല്ല, ഇവർ കിട്ടിയ ഫോട്ടോകോപ്പി എടുത്തുവച്ചു വെറുതെ നോക്കി ഇരിക്കാൻ അല്ലാതെ, അതിൽ ഒരു വരിയെങ്കിലും സംബന്ധിച്ച് അഭിപ്രായം പറയാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്തവരും ആണ്.

അങ്ങനെ എങ്കിൽ ആരാണ് ഐപിസി ഭരണഘടന വെട്ടിത്തിരുത്തി അതിൽ സാത്താന്യ ഏകാധിപത്യത്തിനുള്ള നുകം ചേർത്ത് വച്ചത് ? ഇത് തീർച്ചയായും, വത്സൻ എബ്രഹാം എന്ന ഐപിസി യുടെ എതിർക്രിസ്തുവിന്റെ പിന്നിൽ ഉള്ള യിശ്മായേലും നിമ്രോദും ഹാമാനും ആഖാനും ഗോലിയാത്തും കോരഹും സമ്പല്ലത്തും തോബിയാവും ബൽശസ്സറും ഹന്നാവും കയ്യാഫാവും പീലാത്തോസും ഹേരോദാവും കൈസറും നീറോയും ഇസബേലും കള്ളപ്രവാചകനും മൃഗവും പോലെ ഒരു പൈശാചിക സംഘത്തിന്റെ സൃഷ്ടിയാണ്.

അല്ലാതെ ഐപിസിയുടെ ജനറൽ കൗൺസിലോ, തിരഞ്ഞെടുക്കപ്പെട്ട സമിതിയോ നിലവിൽ ഉണ്ടാക്കിയ വ്യാജ കരടിൽ ഒരു വാക്കിനു പോലും ഉത്തരവാദികൾ അല്ല. അവർക്കു ഇവയെ കുറിച്ച് അറിവ് പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.