അനീഷ് കാവാലത്തിന്റെ നാടകം പൊടിപൂരം

അനീഷ് കാവാലത്തിന്റെ നാടകം പൊടിപൂരം
October 27 06:52 2022 Print This Article

കാവാലത്തിന്റെ വിശ്വരൂപം വെളിയിൽ വന്നപ്പോൾ കാവാലത്തിന് മോഹാലസ്യം. വിയർക്കുന്നു, വെപ്രാളം കാണിക്കുന്നു. ഉരുണ്ടുവീഴുന്നു. പിച്ചും പേയും പറയുന്നു, അബാലവൃന്ദം ചുറ്റും നിന്നു വീശുന്നു, അടി മുടി തിരുമ്മുന്നു. നെഞ്ച് തടവുന്നു. ആകെ ജഗപൊഹ…… ഉടൻ കാവാലം അനുയായികളോട് ‘ ആരു ചോദിച്ചാലും 3 ദിവസം ഉപവാസം ആണന്നു പറഞ്ഞാൽ മതി….. ‘ അങ്ങനെ ഉപവാസ നാടകവും തുടങ്ങി.
കാവാലം, നിങ്ങൾക്ക് ദൈവത്തെ അധികനാൾ പറ്റിക്കാൻ ഒക്കില്ല. ഒന്നുകിൽ ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കുക, അല്ലാ എങ്കിൽ ബൈബിൾ ഉപേക്ഷിച്ചു ഫ്ലൂട്ട് ഊതി നടക്കുക.
ചില ദിവസങ്ങളായി കാവാലത്തിനെ ദൈവം ആക്കിയവർ പെടാപ്പാടു പെടുന്നത് ആരും കാണാതെ പോകരുത്. ഇതിനിടയിൽ ജാതി സ്പർദ്ധ വളർത്തി ജാതീയ കലാപം ആക്കാനും ചില നീചന്മാർ ശ്രമിക്കുന്നുണ്ട്. ഇവിടെ ജാതിയല്ല വിഷയം, പെന്തകൊസ്തിലെ ജീർണ്ണതകളാണ് വിഷയം. ഏതു അനാത്മീകനും പെന്തക്കൊസ്തിൽ പാസ്റ്റർ ആകാം. പ്രസംഗകൻ ആകാം, ഇവരൊന്നും രക്ഷിക്കപ്പെടേണം എന്നുപോലും ഇല്ല. പിന്നീട് അവർ പെന്തക്കോസ്തുകാരുടെ കൺകണ്ട ദൈവമായി മാറും. അതാണ് ഇന്ന് കൂടുതലും കണ്ടുവരുന്നത്.
പെന്തക്കൊസ്തിൽ വിഗ്രഹ ആരാധന ഇല്ലാ എന്നുപറയുന്നത് പച്ചക്കള്ളം ആണ്. ചിലർക്ക് കാവാലം വിഗ്രഹമായി മാറി ( മറ്റൊരു ദൈവം ) കാവാലം പെന്തക്കോസ്ത് ഗോളത്തിൽ തന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പൊക്കി. അതിന്റെ ദൈവമായി സ്വയം മാറി. മാതാ അമൃതാനന്തമയിയെപ്പോലെ വെള്ള ധരിച്ചു കസേരയിൽ ഇരുന്നരുളുന്ന നിലവാരത്തിലേക്ക് എത്തി. ഇത് കാവാലം കൾട്ട് ആയി മാറി എന്നുവേണം കരുതാൻ.

കാവാലത്തിന്റെ വിഷയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചില വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ സെന്റർ പാസ്റ്റർ ആയിരുന്ന വ്യക്തിയുടെ കൈയ്യിൽ സ്വന്തം ഭാര്യ കാവാലം പുരുഷഭോഗി ആണന്നു എഴുതിക്കൊടുത്ത കത്തുമായി സെന്റർ പാസ്റ്റർ കുമ്പനാട്ടു വന്നതും പിന്നീട് സ്റ്റേറ്റ് കൗൺസിൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ പലവെട്ടം കുമ്പനാട്ടേക്ക് കാവാലത്തിനെ വിളിപ്പിച്ചു എങ്കിലും കാവാലം എത്താതിരുന്നതിനാൽ കാവാലത്തിനെ ഐപിസിയിൽ നിന്നും മുടക്കിയ ചരിത്രവും ഉണ്ട്. ( ഇപ്പോൾ കാവാലം ഐപിസിയുമായി യാതൊരു ബന്ധവും ഇല്ല )
അപ്പോൾ ചോദ്യം; പഴയ കാര്യം ഇപ്പോൾ കുത്തിപ്പൊക്കിയത് എന്തിന് ?
മറുപടി : ഈ വിഷയം ആദ്യം പുറത്ത് കൊണ്ടുവന്നത് യുട്യൂബ് ചാനലുകാരോ, പത്രക്കാരോ നാട്ടുകാരോ അല്ല. ഇപ്പോഴും കൂടെയുള്ള കാവാലത്തിന്റെ സ്വന്തം ഭാര്യയാണ്. പൂർണ്ണ തെളിവ് ഉള്ളതുകൊണ്ടു അവർ പരാതിയുമായി ഇറങ്ങിയത്.
പഴയത് എന്ന് പറയുന്നത് ചെയ്യുമ്പോഴും അതിന് മുമ്പും പിമ്പും കാവാലം പ്രസംഗികനാണ്. തനിക് ഒരു തെറ്റു പറ്റി, ദൈവമക്കൾ ക്ഷമിക്കണം എന്ന് എങ്ങും പറഞ്ഞിട്ടില്ല. ദൈവത്തോട് ഏറ്റു പറഞ്ഞാൽ പോരെ, മനുഷ്യന്റെ മുൻപിൽ എന്തിന് പറയേണം ? അതാണ് ബൈബിൾ പറയുന്നത്, ദൈവത്തോട് മനുഷ്യരോടും നല്ല മനസാക്ഷി ഉള്ളവൻ ആയിരിക്കേണം കർത്താവിന്റെ വേലക്കാരൻ. അപ്പോസ്തലനായ പൗലോസിന്റെ ഭാഷയിൽ, ” അതുകൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.” (പ്രവൃത്തികൾ 24:16)
ആ പഴയ കലാകാരനായ റീഗൻ തന്നെയാണ് ഇപ്പോഴത്തേയും പ്രശ്നം. എന്നുപറഞ്ഞാൽ കാവാലം തന്റെ സോദോമ്യ പാപം ഏറ്റുപറഞ്ഞു ഉപേക്ഷിച്ചില്ല എന്നർത്ഥം.
സോദോമ്യ പാപം ഏറ്റുപറയാതെ വീണ്ടും പാപത്തിൽ രമിച്ച് ജഡത്തെ സുഖിപ്പിച്ചു വിശുദ്ധ ബൈബിളും പിടിച്ചുകൊണ്ട് പെന്തക്കോസ്ത് വേദികളിൽ നാടകം കളിച്ച ഇയാൾ വെറും കലാകാരൻ മാത്രമാണ്. ഇവരെയൊന്നും ദൈവം വിളിച്ചിറക്കിയതല്ല, മറിച്ചു ദൈവത്തെ വിളിച്ചോണ്ടിറങ്ങിയതാണ്.
ഇതുവരെ ഇയാൾ വായ് തുറന്നിട്ടില്ല. പകരം വാലും തലയും ഇല്ലാത്ത കുറെ ശിഖണ്ഡികൾ കാവാലത്തെ പെയിന്റടിക്കാൻ ഇറങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഈ അവന്മാരുടെ ജീവിതം നോക്കിയാൽ കാവാലത്തിനെക്കാൾ മ്ലേച്ചന്മാർ ആണ് എന്നത് പച്ചപരാമർത്ഥ്യം. കാവാലത്തിനെ വെളുപ്പിക്കാൻ ഓടി നടക്കുന്ന ഒരു അമേരിക്കൻ അച്ചായൻ, പേര് മാത്യു. അമേരിക്കയിലെ ടെക്‌സാസ്, ഡാലസിൽ ആയിരുന്നു, ഇപ്പോൾ താമസം നിലമ്പൂർ, ഒന്നാം കെട്ടിലെ ഒറ്റ മക്കൾ ഇയാളെ വീട്ടിൽ കയറ്റില്ല. കൈയ്യിലിരിപ്പ് അത്രക്കാണ്. പിന്നെ രണ്ടാം കെട്ടു കെട്ടി. പ്ലാറ്റിനം ജൂബിലി കഴിഞ്ഞ അച്ചായൻ ഇപ്പോൾ രണ്ടാമത്തേതിന് ഡിവോഴ്സ് കത്തയച്ചു. മൂന്നാമത്തേതിനെ നോക്കി നടക്കുന്നു.
അടുത്ത ഒരാളാണ് കൂശ്യനായ മണിയൻ, പെന്തക്കൊസ്തിൽ ജാതീയ സ്പർദ്ധ വളർത്താൻ നടക്കുന്ന കൂശ്യൻ. ഈ സത്യം മനസിലായതുകൊണ്ട് അസംബ്ലീസ് ഓഫ് ഗോഡിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചു. തന്റെ ഭാര്യയും തന്നെ വിട്ടുപോയി. ഇപ്പോൾ മറ്റൊന്നിനെ നോക്കി ഊരുചുറ്റി നടക്കുന്നു.

തലയും വാലും ഇല്ലാത്ത മറ്റൊരുത്തൻ അയലത്തെ ചേച്ചിയോട് സംസാരിക്കുന്നതും വന്നിട്ടുണ്ട്, പക്ഷേ ഇതുവരെ കാവാലത്തിന്റെ ഭാഗത്തുനിന്നും ഒരു മറുപടി പുറത്തുവന്നിട്ടില്ല. വരുമെന്ന് പ്രതീക്ഷയും ഇല്ല.
കാരണം, അങ്ങനെ ഇല്ലാ എന്നു പറഞ്ഞാൽ…റീഗനുമായിട്ടുള്ള പല ബന്ധങ്ങളും, കാവാലത്തിനെ പ്രസംഗിക്കാൻ വിളിക്കുന്ന മിക്ക ഗൾഫ് രാജ്യങ്ങളിലും സ്വന്തമായി പണം കൊടുത്ത് റീഗന് ടിക്കറ്റ് എടുത്തു കൂടെ കൊണ്ടുപോയത് വെളിയിൽ വരും.ഒന്നിച്ചു ഒരു മുറിയിൽ കിടന്ന വീഡിയോ വെളിയിൽ വരും, ഡ്രൈവർ പയ്യന്റെ മുണ്ടിനുള്ളിൽ കൈയ്യിട്ടത് വോയിസ് ക്ലിപ്പ് വെളിയിൽ വരും, സ്വന്തം ഭാര്യ ഈ വിഷയത്തിൽ കുമ്പനാട് കൊടുത്ത പരാതി, അങ്ങനെ പലതും…. അത് എല്ലാം നന്നായി കാവാലത്തിന്റെ അറിയാം.
തെറ്റ് ഏറ്റുപറഞ്ഞു ജനത്തോട് ക്ഷമ പറഞ്ഞാൽ ഇയാൾ ഇത്രയും കാലം വിശുദ്ധിയുടെ വേഷം കെട്ടി ആത്മീയ ലോകത്തെ വഞ്ചിക്കുക ആയിരുന്നില്ലേ എന്ന ചോദ്യം ഉയരും……. ചുരുക്കിപ്പറഞ്ഞാൽ കാവാലത്തിനു മധുരിച്ചിട്ട് തുപ്പാനും വയ്യ, കൈയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരു അവസ്ഥ……
എന്തായാലും ആരൊക്കെ എത്രയൊക്കെ വെള്ള അടിക്കാൻ ശ്രമിച്ചാലും ഇയാൾ വായ് തുറക്കാതെ ഇനിയും മുൻപൊട്ട് പോകാൻ സാധ്യമല്ല.
കുറച്ചുനാൾ മിണ്ടാതെ ഇരുന്നാൽ ജനം എല്ലാം മറക്കും എന്ന മിഥ്യാധാരണ ഉണ്ടങ്കിൽ ആ വെള്ളം ഇപ്പോഴേ അങ്ങു വാങ്ങി വെച്ചേരെ.

പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്ഥിരം ചെയ്യുന്നപോലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പാർക്കുകയും ( അതിന്റെ പേര് ഉപവാസമോ ? പാപം ചെയ്തിട്ട് ഉപവസിച്ചാൽ ദൈവം ഇടപെടുമോ? മനുഷ്യനോടും ദൈവത്തോടും നല്ല മനസാക്ഷി സൂക്ഷിക്കുക, ഏറ്റുപറഞ്ഞു ദൈവസന്നിധിയിൽ നെടുമ്പാട് വീണു കരയുക. അല്ലാത്ത ഉപവാസം ദൈവം കൈക്കൊള്ളില്ല ) എല്ലാം കെട്ടടങ്ങുമ്പോൾ ( കഴിഞ്ഞ തവണ ഇതേ വിഷയം പലരും വിളിച്ചു ചോദിച്ചപ്പോൾ ഇയാൾ 30 ദിവസത്തേക്ക് മുങ്ങി) വേദികളിൽ തലപൊക്കുന്ന കലാപരിപാടി ഇനിയും വേണ്ട.
എല്ലാ കാലത്തേയും പോലെ കാവാലം നിശ്ശബ്ദനായി ഇരുന്നു ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കാം എന്നു കരുതേണ്ട. ഞാൻ നിരപരാധിയാണന്നു തുറന്നു പറയാനുള്ള ചങ്കൂറ്റം എങ്കിലും കാണിക്കണം.

i2i channel ഈ വിഷയത്തിൽ നേരിട്ട് ചർച്ചയ്ക്ക് കുറ്റാരോബിധ നായ വ്യക്തിയെ ചലഞ്ച് ചെയ്തിട്ടുണ്ട് കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിച്ചാൽ അന്ന് തന്നെ channel നിർത്താമെന്നും സമ്മതിച്ചിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിശ്രൂഷയിൽ നിന്ന് മാറി നിൽക്കണമെന്നാണ് ആവശ്യം. കുറ്റാരോപിതൻ ഇതിനു തയ്യാറായാൽ ഈ പ്രശനം ഇവിടെകൊണ്ട് തീരും. പാപത്തിൽ നിന്നുകൊണ്ട് ഇനിയും തുടർന്ന് ദൈവജനത്തെ ചതിക്കാം എന്ന് കരുതേണ്ട.
( ചങ്ങനാശേരിയിൽ റീഗനുൾപ്പടെ 5 പേരെ സ്നാനപ്പെടുത്തിയ ദൈവദാസനെ അടിക്കാൻ കാവാലൻ മദ്യം വാങ്ങിക്കൊടുത്ത് പറഞ്ഞയച്ച സംഭവം അടുത്തതിൽ/ റീഗൻ ഒഴിച്ചു ബാക്കി എല്ലാവരും പിന്മാറ്റത്തിൽ പോയി. മുഖ്യ കാരണം കാവാലം. )

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.