അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനം പാസ്റ്റർ. ഐസക്ക് വി. മാത്യു രാജിവെച്ചു. എ.ജി.യില്‍ നടമാടുന്ന അരാജകത്വവും, കേസും കോടതിയും ഒക്കെയാണ് രാജിയുടെ പ്രധാന കാരണം.
രണ്ടു വ്യഭിചാരികള്ക്കെതീരെ പ്രസ്ഥാനം എടുത്ത കര്‍ശന നിലപാടും, ഇവരുടെ ലോക്കല്‍ സഭകള്‍ ഇവരുടെ ശുശ്രൂഷ ഇനിയും ആവശ്യമില്ല എന്ന് പറഞ്ഞു വ്യഭിചാരികളായ MA ഫിലിപ്പിനെ കോതമംഗലം സഭയും VA ബാബുവിനെ പന്തളം സഭയും പുറത്താക്കിയതില്‍ പ്രധിക്ഷേധിച്ചാണ് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ രാജി.
ഏതു വ്യഭിചാരികള്‍ക്കും കുടപിടിച്ചുകൊടുക്കുന്ന ഇങ്ങനെയുള്ളവര്‍ പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലേക്ക് എന്തിനാണ് വലിഞ്ഞു കയറുന്നത് ? സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത് താഴെ വായിക്കാം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.