പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലന്റെ മകൾ ബിനി പൂർണ്ണ സൗഖ്യത്തോട് ഹോസ്പിറ്റലിൽ നിന്നും ഭവനത്തിൽ എത്തി ചേർന്നു. പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ഐ സി യു വിൽ മൂന്ന് ദിവസം വെന്റിലേറ്ററിലും, ചില ദിവസങ്ങൾ നിരീക്ഷണത്തിലും ആയിരുന്നു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദൈവ മക്കളുടെ പ്രാർത്ഥനയാൽ ദൈവം പൂർണ വിടുതൽ നൽകി. പാസ്റ്റർ ഭക്ത വത്സലനും ബീന ഭക്തനും തങ്ങളുടെ വിഷമ ഘട്ടത്തിൽ തന്നെ ആശ്വസിപ്പിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.