നെടുംകണ്ടം ഏരിയ പാസ്റ്റർ ഷാജി ജോൺ റിമാൻഡിൽ. കുമ്പനാട് താമസിച്ചു വരുന്ന ഷാജി ജോൺ എന്ന വ്യക്തി, നെടുംകണ്ടം സെന്ററിന്റെ/ ഏരിയയുടെ പ്രവർത്തനത്തിന് പോയി, അവിടെ വിശ്വാസി ആയ ഒരു സഹോദരന്റെ കൂടെ ഏലക്ക കൃഷി നടത്തി വരികയായിരുന്നു.
ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു വിശ്വാസി സഹോദരന്റെ ഭാര്യയെ പീഡിപ്പിച്ചു. ഒടുവിൽ പിടിക്കപ്പെടുകയും ഉപദ്രവിച്ച സഹോദരിയുടെ വേണ്ടപ്പെട്ടവർ ഏരിയ പാസ്റ്റർ മഹാനെ പിടിച്ചു തല്ലുകയും ചെയ്തു. വിഷയം കേസാക്കുകയും പോലീസ് പിടിച്ചു അറസ്റ്റിലാകുകയും കഴിഞ്ഞ ആഴ്ച റിമാൻഡിൽ ആകുകയും ചെയ്തു.
നിലവിൽ ഷാജി ജോൺ ദേവികുളം സബ് ജയിലിൽ ആണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.