ഡാളസിലെ മുന്തിയ സഭയിൽ കുടിയന്മാർക്കും വ്യഭിചാരികൾക്കും പ്രത്യേക പരിഗണന

ഡാളസിലെ മുന്തിയ സഭയിൽ കുടിയന്മാർക്കും വ്യഭിചാരികൾക്കും പ്രത്യേക പരിഗണന
December 26 22:31 2022 Print This Article

നിങ്ങൾ കുടിയന്മാരും കുടിച്ചികളുമാണോ ഡാളസിലെ മുന്തിയ ഐപിസി ചഭയിലേക്ക് വരൂ, നിങ്ങൾക്കും വർഷിപ്പ് ലീഡർ ആകാം…..

ഈ ചഭയിലെ പാട്ടുകാരനും അന്യായ ഭാഷാ വിദഗ്ദ്ധനുമായ കുനുവിന്റെ ഭാര്യയുടെ സഹോദരി വ്യാളി ബാറിൽ പോയി അടിച്ചു കിന്റായി നിൽക്കുന്ന ഫോട്ടോ എടുത്തു സഭയിലെ മൊയലാളിമാരെയും കമ്മട്ടംകാരേയും കാണിച്ചിട്ടും അവർക്ക് അനക്കമില്ല. തെളിവിനായി ഫോട്ടോ എടുത്തവന് വാർണിങ്ങും…

മുടിഞ്ഞ ചഭ …. കോഫി മാത്രം കുടിക്കാതെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണവും മാറാൻ അല്പം അടിക്കാൻ വചനമുണ്ടന്ന് പാസ്റ്ററും, വീട്ടിലുള്ള ഭർത്താവിനോ മക്കൾക്കോ അപ്പനോ അമ്മക്കോ ഇടർച്ച ഉണ്ടാക്കാതെ ബാറിൽ പോയി അടിക്കുന്നതുകൊണ്ട് തെറ്റില്ലാന്നു ചഭാ കമ്മട്ടവും വിധി പുറപ്പെടുവിച്ചു. ഈ ചഭയിലെ ഇടയൻ പണ്ടേ പിഴച്ചതാ, ഇവനെക്കുറിച്ചറിയാൻ ഇവന്റെ സഹോദരനോട് ചോദിച്ചാൽ അറിയാം. ബൈബിൾ കോളേജിൽ പഠിക്കുമ്പോഴേ ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാട്ടത്തിൽ നൈപുണ്യം നേടിയ ഇടയന് മദ്യപാനികളായ ബിശ്വാചികളെ എങ്ങനെ തിരുത്തും.

മുൻപേ പോകും ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം…. എന്നല്ലേ ചൊല്ല്. എന്തായാലും രാത്രി ബാറിൽ പോയി അടിച്ചു കിന്റായി കെട്ടുമാറും മുൻപ് ഞായറാഴ്ച രാവിലെ ചഭയിൽ വ്യാളി ച്യേച്യേടെ പെർഫോമൻസ് ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. നിന്നും ഇരുന്നും മുട്ടേൽ ഇഴഞ്ഞും കരഞ്ഞും തനി പാമ്പായി മാറി.

സത്യത്തിൽ ആൽക്കഹോൾ വിത്‌ഡ്രോആയിരുന്നു എന്ന് ആർക്കും മനസിലായതുമില്ല. അനേകരുടെ കണ്ണുനീരും ഉപവാസവും പ്രാർത്ഥനയും പ്രവർത്തനങ്ങളുടെയും ഫലമായി ഉടലെടുത്ത ഒരു ദൈവസഭ എത്രമാത്രം അധഃപ്പതിക്കാമോ അതിന്റെ ഏക ഉദാഹരണമാണ് ഡാളസിലെ ഈ മുന്തിയ ചഭ.

മുന്തിരിത്തോട്ടത്തിന്റെ വേലി പൊളിച്ചു. കുറുക്കന്മാർ കയറിയിറങ്ങി. ഇപ്പോൾ ഇത് വെറും ചീരത്തോട്ടമാക്കി മാറ്റി. അതും കൈപ്പ് ചീര മാത്രം വളരുന്ന തോട്ടം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.