വാർദ്ധ്യക്യത്തിലും തളരാതെ

വാർദ്ധ്യക്യത്തിലും തളരാതെ
October 18 03:18 2019 Print This Article

വാർദ്ധ്യകത്തിലും തളരാത്ത മനസുമായി മാനവ രാശിക്കുവേണ്ടി അവതരിച്ച യേശു ക്രിസ്തുവിന്റെ തേജസുള്ള സുവിശേഷ നാദമായ രക്ഷയുടെ സന്ദേശം ഉൾക്കൊണ്ട ട്രാക്ട് കയ്യിൽ പിടിച്ചു കർത്താവിൽ പ്രിയ അമ്മച്ചി ട്രാൻസ്‌പോർട് ബസ്റ്റാന്റിൽ കർമ്മനിരതയായി നിൽക്കുന്നു.

എല്ലാവർക്കും അനുകരിക്കാൻ നല്ല മാതൃക നമ്മുടെ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ, അങ്ങാടിക്കലെ അമ്മച്ചിയാണ്.

അമ്മച്ചി തന്നെ പരസ്യ യോഗവും, ലഘുലേഖ വിതരണവും, ഭവന സന്ദർശനവും നടത്തുന്ന ഒരു സുവിശേഷ ദാഹവുമുള്ള മാതാവാണ്. മക്കൾ ഒക്കെ വിദേശങ്ങളിലാണ്. മൂത്ത മരുമകൻ ശാരോനിൽ കേരളത്തിലും വടക്കേ ഇൻഡ്യയിലും ശുശ്രൂഷകൻ ആയിരുന്നു.

2010 ൽ ആന്ധ്രായിൽ വെച്ച് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ഈ പ്രായത്തിലും ഉത്സാഹത്തോടെ കർത്താവിന്റെ സാക്ഷിയായി ധീരതയോടെ മുമ്പോട്ടു പോകുകയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.