ഡാലസിലെ മുന്തിയ ഐപിസി സഭയിൽ ഇനി പിശാചും കയറില്ല

ഡാലസിലെ മുന്തിയ ഐപിസി സഭയിൽ ഇനി പിശാചും കയറില്ല
August 20 22:36 2022 Print This Article

യേശുക്രിസ്തുവിനെ എന്നേ ചവിട്ടി പുറത്താക്കിയ ഡാലസിലെ മുന്തിയ ഐപിസി പെന്തക്കോസ്ത് ചവയിൽ ഇനിയും പിശാചിനുപോലും കയറാൻ ഭയമായിരിക്കും.

ഇനിയും തുടർന്നങ്ങോട്ടു സാറാഫുകൾ സോറി പോലീസുകാർ ചവക്ക് ചുറ്റും നിൽക്കും; ഓരോരുത്തൻ ഈരണ്ടു കൈകൊണ്ടു അവർ തോക്കുകളിൽ പിടിച്ചു (ഹാൻഡ് ഗൺ & ടീസർ ഗൺ) രണ്ടുകാലിൽ നിന്നു, രണ്ടു കണ്ണുകൾ കൊണ്ടു ചുറ്റും നോക്കി നിൽക്കുമ്പോൾ അകത്തിരുന്നു വിശ്വാസികൾ ഒരുത്തനോടു ഒരുത്തൻ തമ്മിൽ തമ്മിൽ കൈകൊടുക്കാതെ സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ,

പരിശുദ്ധൻ, പരിശുദ്ധൻ; എന്നുപറയും….. തോക്കുധാരികളായ പോലീസുകാരുടെ സാനിധ്യത്തിൽ ആയിരിക്കും ഇവിടെ ആരാധനടക്കുക. ” ഭയം ലേശം വേണ്ടിനിയും ഡാലസ് പോലീസ് എന്നഭയം, വന്‍ പ്രശ്ന നേരത്തിലും പോലീസ് കാർ എന്നോടിരിക്കും ” എന്ന പാട്ടും പാടി ആത്മാവിൽ ആകുകയും ചെയ്യും.

പെന്തക്കോസ്തു സഭ എത്രത്തോളം അധഃപ്പതിക്കാമോ അത്രത്തോളം അധഃപ്പതിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഐപിസി ചവ. ഡാളസിലെ മുന്തിയ ഐപിസി ചവയിൽ ഈ വരുന്ന ഞായറാഴ്ച പോലീസ് സന്നാഹത്തോടുകൂടി ആയിരിക്കും ആരാധന. ആയതിലേക്ക് ഏവർക്കും സ്വാഗതം. ( ഇത് കൊള്ളക്കാരുടേയോ, മത തീവ്രവാദികളുടേയോ ആക്രമണം ഭയന്നല്ല.

ഒരേ പാനപാത്രത്തിൽ നിന്നു കുടിക്കുന്ന ഒരേ അപ്പത്തിൽ നിന്നും ഭക്ഷിക്കുന്ന ഒരേ ബെഞ്ചിൽ ഇരുന്നു ആരാധിക്കുന്ന സഹോദരങ്ങളെ ഭയന്നോ അല്ലങ്കിൽ വിശ്വാസമില്ലാഞ്ഞിട്ടോ ആണ് പോലീസ്‌ അകമ്പടിയിൽ കർത്താവിനെ ആരാധിക്കുന്നത്. ഇനിയും വായനക്കാർ പറയു,ഇത് ക്രിസ്തുവിന്റെ സഭയോ അതോ ക്ലബോ ? ഡാല്ലസിലെ മലയാളി പെന്തകോസ് സമൂഹത്തിന് ഇതൊരു പുതിയ അനുഭവമായി തന്നെ തീരും എന്ന് ഞങ്ങൾ നിങ്ങൾക്ക് വാക്ക് തരുന്നു.

തെറിയന്മാരുടെയും വെറിക്കൂത്തുകാരുടെയും ഒരു സന്നാഹം തന്നെ ആ സഭയിൽ നിരന്നു നിൽക്കും. മുൻപന്തിയിൽ, വയറൻ ഷണ്ണനും കാക്കിരി പോക്കിരി കുറേ കരിങ്കുരങ്ങന്മാരും. പെണ്ണുമ്പിള്ളയുടെ അടിപ്പാവാട കഴുകുന്ന നട്ടെല്ലില്ലാത്ത ഞാഞ്ഞൂലുകളും അവിടെ കാണും. ഈ അവസരം ആരും പാഴാക്കരുത്. ഇതിന്റെ ഏറ്റവും വലിയ വിഷമമായഘട്ടം എന്ന് പറഞ്ഞാൽ ഒരു സഭ ഭരിക്കേണ്ട രണ്ട് ദൈവദാസൻമാരുടെ മുടിയന്മാരായ പുത്രന്മാരാണ് ഈ സഭ നശിപ്പിച്ചതും നാറാണക്കല്ല് ആക്കിയതും.

ഇവന്മാരെയൊക്കെ ഉണ്ടാക്കിയ കാലഘട്ടത്തിൽ 10 തെങ്ങ് വച്ചായിരുന്നെങ്കിൽ ഈ ചൂട് കാല സമയത്ത് 2 ഇളനീരെങ്കിലും കൂടിച്ചു ആശ്വസിക്കാമായിരുന്നു. ആത്മാവിന് ഒരു ശാന്തി കിട്ടുന്ന രീതിയിൽ അതും കണ്ടുകൊണ്ട് അവിടെ കുത്തിയിരിക്കാമായിരുന്നു. വയറൻ ഷണ്ണന്റെ തന്ത പെണ്ണുമ്പിള്ളേ ഒരുക്കി, നാട്ടിലുള്ള ആണുങ്ങളോട് മൊത്തം തെണ്ടി തിരിഞ്ഞ് കാണുന്ന ആണുങ്ങളെ എല്ലാം പിടിച്ചുനിർത്തി ഫോട്ടോയും എടുത്ത് ഓരോ വഴിക്കൂടെ നടക്കുന്നു. മറ്റൊരു ഭാഗത്ത് കരിവണ്ട് സ്വന്തം ഭാര്യയെ എക്സ്ചേഞ്ച് ചെയ്യാനായി, കാസിനോകളിൽ കേറിയിറങ്ങി നടക്കുന്നു.

ഇതിൽ എല്ലാം രസം കരിവണ്ടിന്റെ മോളെ മുക്കാൻ നേരം ക്ഷണിച്ചുവരുത്തിയ ഒരു ദൈവദാസനും ആ സഭയിൽ ഉണ്ടായിരുന്നു. ഇതിനെല്ലാം ദൃക്സാക്ഷിയായി അയാളിൽ നിന്നും ചിലത് കേട്ടു. അവസാനം അയാളെ കൂട്ടിക്കൊണ്ട് വന്ന വേറൊരു വിദ്വാൻ തോമസ് കുട്ടി വിട്ടോടാ എന്ന് പറഞ്ഞ് ഒറ്റ ഓട്ടം. വിസിറ്റിംഗ് വന്ന പാസ്റ്റർ അല്ലെങ്കിൽ ജയിലിൽ കിടന്നേനെ.

ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞപ്പോൾ കരിവണ്ടിന്റെ ഭാര്യ ഫേസ്ബുക്കിൽ പോയി തന്റെ മുഖചിത്രം അപ്ഡേറ്റ് ചെയ്തു. നിമിഷങ്ങൾക്കകം ദാ വരുന്നു കോശിച്ചായന്റെ വക അഡാർ കമന്റ്. കൂടൊരു ക്ഷമാപണവും. അതിമിടുക്കി ആയ കരുവണ്ടിന്റെ കെട്ട്യോൾ അത് ഡിലീറ്റ് ചെയ്തു. സ്വന്തം തന്തേയടിച്ച മോനെ പ്രേമിച്ചു കെട്ടിയാണ് അവൾ ഇവിടെ വന്നത്. കരിവണ്ടിന് പിന്നെ മുക്കിനു മുക്കിന് പ്രേമമായിരുന്നു. പക്ഷേ നേരിൽ കാണുമ്പോൾ പ്രേമിക്കാൻ വരുന്ന പെണ്ണുങ്ങളെല്ലാം തിരിഞ്ഞു ഓടുമായിരുന്നു. അത്രയ്ക്ക് സൗന്ദര്യമായിരുന്നു അന്ന് അവന്.

കരിവണ്ടിന്റെ പെങ്ങളും അങ്ങനെ തന്നെയായിരുന്നു. ആർക്കാണ്ട് കൊണ്ടുവന്ന കുഞ്ഞാടിനെ പോലെ അവിടെനിന്ന് അടി ഇരന്ന് മേടിച്ച് ലോകകരുടെ എല്ലാ മുൻപിൽ മാതൃകയായി, കൈകൊണ്ടുപോലും എതിർക്കാതെ ക്യാമറയുടെ മുന്നിൽ വന്നു നിന്ന് ഒരു ദൈവ പൈതൽ എന്നൊരു മുദ്ര മേടിക്കുവാൻ വേണ്ടി കരിവണ്ട് കുറെ കഷ്ടപ്പെട്ടു. അത് മാത്രം പോരാ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആയി, ഡോക്ടറോട് രണ്ടുദിവസം എങ്ങനെയെങ്കിലും എന്നെ ഇവിടെ കിടത്തണമെന്ന് റിക്വസ്റ്റ് ചെയ്ത വിദ്വാൻ കൂടിയാണ് നമ്മുടെ പാലാക്കാരൻ പഞ്ചാര കരിവണ്ട്. ഈ ചവയിലെ ചില പെൺകുട്ടികൾ പറയുന്നത് ഈ കരിവണ്ട് പലപ്പോഴും അവരുടെ ചെവിയുടെ സൈഡിൽ ചെന്നിട്ട്, അശ്ലീല ചുവള്ളതും, ലൈംഗിക വികാരഭരിതമാക്കുന്ന ചൊറിച്ചുമല്ലുകളും തമാശകളും പുളിച്ച തെറികളും ഉരുവിടാറുണ്ടത്രേ.

ഭർത്താക്കന്മാരെ ഭയന്നിട്ട് ഈ സഹോദരിമാർ അവരോട് പറയാനുള്ള മടി കൊണ്ട് ആരും അത് പുറത്തു പറയാതെ ഇരിക്കുകയാണ്. കഴിഞ്ഞവർഷം ചവയുടെ ഡോർ തൊഴിച്ചുപൊട്ടിച്ച കേസിലും ഇവൻ മുഖ്യപ്രതിയായിരുന്നു. അവന്റെ കരികളൊക്കെ മാറ്റി വെളുപ്പിക്കാൻ വേണ്ടിയാണ് ഒന്നുമറിയാത്ത കുഞ്ഞാടിനെ പോലെ ക്യാമറയുടെ മുന്നിൽ വന്നുനിന്ന് അടി മേടിച്ചിട്ട് ഒന്നും മിണ്ടാതെ അടികൊണ്ട് താഴെ വീണു, അടി വീഴുമ്പോൾ 911 വിളിക്കാനും, ആംബുലൻസിനെ വിളിക്കാനും, വീഡിയോ ഉടൻ എടുത്തു അപ്‌ലോഡ് ചെയ്യാനും നാട്ടുകാർക്ക് അയച്ചുകൊടുക്കാനും ആളെ ഏർപ്പെടുത്തി റെഡി ആക്കി നിർത്തി.

അടി മേടിച്ചിട്ട് ആംബുലൻസ് കേറി, ആ നിലവിളിക്കുന്ന ശബ്ദം ഒന്നിടോ എന്നും പറഞ്ഞ് അങ്ങ് പോയി. വീണ്ടും അന്നുരാത്രി അടികൊണ്ട സൈഡിലെ പല്ല് ഇളകി എന്നുപറഞ്ഞു വീണ്ടും എമർജൻസിയിൽ പോയി. എന്തായാലും ഒരു അടി കൊണ്ടാൽ എന്താ, കരിവണ്ടിന്റെ ലക്ഷ്യം സഫലമായി. നാളെ 21-8- 2022 ഞായർ നടക്കേണ്ട ജനറൽബോഡിയിൽ ഈ ചവ നടത്തുന്ന എല്ലാ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. അത് കരിവണ്ടിനും കുടവയറൻ ഷണ്ഡനും തിരിച്ചടിയാകും. അത് പൊളിക്കുക്ക എന്നതായിരുന്നു കഴിഞ്ഞ ഞായറാഴ്ച്ച നടന്ന അടി തോഴി കലാപരിപാടി പ്ലാൻ ചെയ്തതിന്റെ പിന്നിൽ. ഇനിയും തോക്കുധാരികളായ പോലീസ് കാവൽ നിൽക്കുമ്പോൾ ആരും എതിർത്തു വായ് തുറപ്പിക്കില്ലല്ലോ.

മാന്യമായി അന്തസോടെ പൊയ്ക്കോണ്ടിരുന്ന ഡാലസ് പട്ടണത്തിലെ ഒരു സഭ ആയിരുന്നു ഇത്. അന്ന് ഈ സഭയിലെ അംഗം ആണ് എന്നു പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സഭയിലെ അംഗം ആണന്നു പുറത്തുപറയാൻ വിശ്വാസികൾ നാണിക്കുന്നു. പട്ടണത്തിലെ മറ്റു സമുദായുക്കാർ പോലും ഇപ്പോൾ മൂക്കത്ത് വിരൽ വെയ്ക്കുന്നു. ഈ ഒരു സഭ മൂലം ഡാളസ് പട്ടണത്തിലെ മറ്റു പെന്തക്കോസ്തു സഭക്കാർക്ക്‌ പോലും സമൂഹത്തിൽ നാണക്കേടായി മാറിയിരിക്കുന്നു. അത്രയ്ക്ക് ചീഞ്ഞുനാറി നാറ്റം വമിക്കുന്നു ഈ ചവ. സഭയെയും ആത്മീയ ലോകത്തെയും ഇത്രമാത്രം അധപതിപ്പിക്കുന്നതും അതിന്റെ ആത്മീയ അന്തസത്തകളെ കൈവിട്ട് സഭകൾ വെറുമൊരു വൈഎംസിഎ ക്ലബ്ബ് മാതിരി ആകുന്നതും നട്ടെല്ല് പണയം വെച്ച സഭാ വിശ്വാസികൾ തന്നെയാണ്.

തന്റെ വിളിക്ക് യോഗ്യമായവണ്ണം സത്യത്തിനു വേണ്ടി നിൽക്കാതെ കുറേപ്പേർ ഇത് എന്റെ പ്രശ്നമല്ല എന്നോർത്ത് മിണ്ടാതെ നടക്കുന്നു. ചിലർ ഞാൻ പ്രതികരിച്ചാൽ അവരുടെ ശത്രുവാകുമെന്ന് പറയുന്നു. മറ്റു ചിലർ എല്ലാത്തിനും മൗനസമ്മതം മൂളി രണ്ടുവശത്തും നിൽക്കുന്നു. എന്നാൽ ഒന്നോർക്കുക. നാറുന്നതും നശിക്കുന്നതും നിങ്ങൾ എല്ലാവരും ചേർന്ന് ആണ്.

അതിനാൽ സത്യത്തിന് വിരുദ്ധമായത്, അനീതി ആയതും, ആത്മീക മര്യാദകൾക്ക് ചേർന്നതും അല്ലാത്തതുമായ കാര്യങ്ങൾ കണ്ടാൽ അതിനെ എതിർക്കുകയും ചെറുക്കുകയും ആത്മീയ സഭ്യതയോടെ ഇത്തരം കാര്യങ്ങൾ നമുക്ക് വേണ്ട എന്ന് പറയുവാനുള്ള ആത്മീയ ആണത്തം സഭയിലുള്ള വിശ്വാസികൾ കാണിച്ചില്ല എങ്കിൽ ആ സഭ എന്ന് വിളിക്കുന്ന കൂട്ടായ്മ നാട്ടിൽ തമാശയായി മാറും.. മറ്റുള്ളവർക്ക് നേരമ്പോക്കിന് പറഞ്ഞു ചിരിക്കുവാനുള്ള വസ്തുവായി മാറും.

അതുമാത്രമല്ല മാന്യമായി ജീവിക്കുന്ന മറ്റ് സഭാ വിശ്വാസികൾക്കും ക്രിസ്തുവിന്റെ നാമത്തിന് തന്നെ അപമാനം വരുത്തുന്നതും ആകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.