പാസ്റ്റർ വി.എ. തമ്പി നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ വി.എ. തമ്പി നിത്യതയിൽ ചേർക്കപ്പെട്ടു
August 18 19:37 2022 Print This Article

കോട്ടയം: ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപകനും സുവിശേഷ പോരാളിയുമായ പാസ്റ്റർ വി എ തമ്പി (81) ഓട്ടംതികച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ചില ദിവസങ്ങൾക്ക് മുൻപ്തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ക്നാനായ സമുദായത്തിൽ നിന്നും, സത്യ സുവിശേഷഅനുഭവത്തിലേക്ക് നയിക്കപ്പെട്ട ശേഷം സുവിശേഷഘോഷണത്തിൽ ശ്രദ്ധാലുവായത് സ്വന്ത ഭവനക്കാർക്കും, മറ്റ്പ്രിയപ്പെട്ടവർക്കും അനിഷ്ടമായിരുന്നു. പിറുപിറുപ്പുകളേയോ, എതിർപ്പുകളേയോ വകവെയ്ക്കാതെ സ്വർഗ്ഗരാജ്യകെട്ടുപണിക്കായി ത്യാഗമനോഭാവത്തോടെ പ്രവർത്തിച്ച ദൈവദാസൻ പെന്തക്കോസ്ത് സഭകൾക്ക് ഒരുഅനുഗ്രഹമായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: മറിയാമ്മ തമ്പി.
മക്കൾ: ബിജു, ബിനി, ബീന, ബിനു.

വിശദ വിവരം പുറകാലെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.