ഡാളസിലെ മുന്തിയ ഐപിസി സഭയിൽ അടിയോടടി

ഡാളസിലെ മുന്തിയ ഐപിസി സഭയിൽ അടിയോടടി
August 15 20:48 2022 Print This Article

ഇന്നലെ ഞായർ (14/08/2022) ചിലനാളുകൾക്ക് ശേഷം ചില കുട്ടികളെ മുക്കിപ്പൊക്കി (സ്നാനം എന്നു വേണമെങ്കിൽ പറയാം ) അതുകഴിഞ്ഞു ഭക്ഷണ ശാലയിൽ എല്ലാവരും കഴിച്ചു നിൽക്കുമ്പോൾ കരിങ്കുരങ്ങും മറ്റൊരാളും ഒന്നും രണ്ടും പറഞ്ഞു ഉടക്കായി.

ഇതിൽ കുപിതനായ കരിങ്കുരങ്ങ് അയാളുടെ ചെവിയിൽ ചെന്നു പുളിച്ച തെറിവിളിച്ചു. സംസാരമായി. എരി തീയിൽ എണ്ണ ഒഴിച്ചിട്ടു കരിങ്കുരങ് വെളിയിലേക്ക് സെക്യൂരിറ്റി ക്യാമറ ലക്ഷ്യമാക്കി ഇറങ്ങിനടന്നു. കുപിതനായ മാവേലിക്കര സ്വദേശിയായ വ്യക്തി പിന്നാലെ ചെന്നു കരിങ്കുരങ്ങിനെ അടിച്ചു.

കാരണം കരിങ്കുരങ്ങ് ഇയാളെ നടു വിരൽ പൊന്തിച്ചുകാട്ടിയെന്ന് സാക്ഷികൾ പറയുന്നു. ( കരിങ്കുരങ്ങോ ക്യാമറയുടെ കീഴിൽ തന്നത്താൻ താഴ്ത്തി ക്യാമറ അതെല്ലാം പകർത്തുവോളം തന്നെപ്രതികാരം നഷ്ടപ്പെട്ട വനെപ്പോലെ താൻ കൈ കെട്ടി തലകുനിച്ചു നിന്നു അടിവാങ്ങി ) എല്ലാത്തിനും ഒരു തെളിവ് വേണ്ടേ, ല്ലേ ? ഇത് ഈ സാത്താന്റെ സന്തതിയുടെ സ്ഥിരം പരിപാടിയാണ്.

ഇവനെതിരെ ഈ സഭയിൽ ആരും ഒരു അക്ഷരവും ഉരിയാടാൻ തന്റേടം ഇല്ലാത്തതിന്റെ കാരണം, പലരുടെയും പല അവിഹിതത്തിന്റെ, മദ്യപാനത്തിന്റെ ഒക്കെ പല വീഡിയോ ക്ലിപ്പുകളുടെ ശേഖരണം ഇവന്റെ പക്കൽ ഉണ്ട്. അത് കാട്ടി വരുതിക്ക് നിർത്തി കാര്യം നേടുന്ന പരിപാടിയാണ് ഈ കൊടിയ പിശാചിന്റെ നയം. ( ഡൽഹിയിലെ അപ്പോസ്തലൻ കെ ജോയിയുടെ സഹോദരങ്ങൾ ഈ ക്ലബിലെ അംഗങ്ങളാണ്.

ഇവിടെ പ്രശ്നം നടന്നു രണ്ടായി പിരിഞ്ഞപ്പോൾ ഇവരെല്ലാം പുറത്തുപോയിരുന്നു. എന്നാൽ കെ ജോയിയുടെ സഹോദരിയുടെ മൂത്ത മകന്റെ അവിഹിത ബന്ധത്തിന്റെ വീഡിയോ പ്രൂഫ് കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് അവരെ എല്ലാം പോയിടത്തുനിന്ന് തിരിച്ചു കൊണ്ടുവന്നു. അമേരിക്കയിലെ ഏതോ പാർട്ടിയിലെ ഏതോ സിറ്റിയിലെ അംഗത്വമുള്ളതിന്റെ ഹുങ്ക് ആണ് ഈ കൊടിയ പിശാചിനുള്ളത്. ഇതെല്ലാം അരങ്ങേറിയത് വിശുദ്ധ മേശ ( തിരുവത്താഴം ) കുത്തിപ്പറിച്ചു വിഴുങ്ങിയിട്ട് തൊണ്ടയ്ക്കു തങ്ങിയത് മുന്തിരി ജൂസ് കുടിച്ചിറക്കിയിട്ടാണല്ലോ എന്ന് ഓർക്കുമ്പോഴാണ് ഒരു ആശ്വാസം.

പോലീസും ആംബുലൻസും ഒരുപോലെ ഈ സഭയിൽ പാഞ്ഞെത്തി. ഇവന്മാരെ ഉപദേശിക്കുന്ന ഈ ചവയുടെ പച്ചറിന്റെ തൊലിക്കട്ടി അപാരം തന്നെ. കൂർക്കയും ആട്ടിൻ കാഷ്ടവും തിരിച്ചറിയാത്ത ( ദുർഗന്ധവും സുഗന്ധവും ) ഇത്തരം നാറികളെ വേണം ആദ്യം കൈതപത്തൽ വെട്ടി അടിക്കാൻ. എന്തായാലും ഈ ഡാളസ് ഐപിസി അനുഗ്രഹം പ്രാപിച്ചു വരുന്നുണ്ട്. ജയിംസ് വർഗ്ഗീസ് എന്ന ഒരു മഹാപോക്രിയാണ് ഈ സഭയുടെ പാച്ചർ. ഇയാൾ കാലുവെച്ച ഇടം എല്ലാം പൊളിഞ്ഞു. മഹാ കോഴിയായ ഇയാൾ പണ്ട്ഗ്രേയ്സ് ബൈബിൾ കോളജിൽ പഠിക്കുന്ന സമയത്ത് ഹോസ്റ്റലിന്റെ മതിലു ചാടി കാമാസക്തി തീർത്തവൻ, പിള്ളേർ കണ്ടു വെളിയിൽ നിന്നും റൂം പൂട്ടി പോലീസിനെ വിളിച്ചു, അവസാനം നിൽക്കകണ്ണിയില്ലാതെ വന്നപ്പോൾ അവരെത്തന്നെ  കെട്ടി പ്രശ്നം പരിഹരിച്ചു. പണത്തിനുവേണ്ടി എന്തും ചെയ്യുന്നവൻ. 

ഈ ദുഷ്ടൻ കരിങ്കുരങ്ങ് അവന്റെ സ്വന്തം ഭാര്യയെപ്പോലും നിശാക്ലബ്ബിൽ കൂട്ടികൊണ്ടുപോയി അമേരിക്കൻസിനു കൂട്ടിക്കൊടുക്കുന്ന (ഭാര്യ അതിനെ എതിർത്തപ്പോൾ സെക്യുരിറ്റി ക്യാമറ ഇല്ലാത്ത ഇരുട്ടുള്ള സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി മുടിക്ക് കുത്തിപ്പിടിച്ചു ഇടിച്ചു) ആ പാവം സ്ത്രീ ഈ ദുഷ്ടനെ സഹിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി, ഇവന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ടുനടക്കുന്ന തോക്കു കാട്ടി ഭീഷണിപ്പെടുത്തിയാണ് അവരെ വരുതിയിൽ നിർത്തിയിരിക്കുന്നത്.

ഡാളസിലെ ഈ മുന്തിയ സഭയുടെ തകർച്ചക്ക് മൂലകാരണം ഈ കരിങ്കുരങ്ങാണന്നാണ് സഭയിലെ പൂരിപക്ഷം ജനത്തിന്റെയും സംസാരം. സഭ ഒന്നടങ്കം ഐക്യതയോടെ നിന്ന് ഈ ദുഷ്ടനെ പുറത്താക്കിയില്ലെങ്കിൽ ഈ സഭ ഈ ദുഷ്ടൻ നശിപ്പിക്കും. സഭയിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകൾ പിൻവലിച്ചു സമാധാന അന്തരീക്ഷത്തിൽ മുന്നോട്ടുപോകാൻ വേണ്ടി തീരുമാനമെടുക്കാൻവേണ്ടി ഇന്നലെ കൂടാനിരുന്ന ജനറൽ ബോഡി അലങ്കോലമാക്കാൻ ഈ ദുഷ്ടൻ കരിങ്കുരങ്ങു കണ്ടുപിടിച്ച ഏക പോംവഴിയാണ് ഈ അടി നാടകം.

എന്തായാലും ഭക്ഷണശാലയിൽ ഇവൻ നടത്തിയ തന്തക്കു വിളിയും നടുവിരൽ പൊന്തിച്ചു കാട്ടിയതിനും തെളിവില്ല. ഇത്രയും നടത്തിയിട്ടു വളരെ വേഗം ഇറങ്ങി നടന്നു സെക്യൂരിറ്റി ക്യാമറയുടെ കീഴിൽ വന്നു നിന്നു അടിവാങ്ങിയ ഈ ദുഷ്ടന്റെ കാഞ്ഞബുദ്ധി അപാരം തന്നെ. അടികൊണ്ടവൻ ആംബുലൻസ് വിളിച്ചു ആശുപത്രിയിൽ അഡ്മിറ്റുമായി (കേസിന് ബലം കൂട്ടാൻ).

ഈ കരിങ്കുരങ്ങിനെ അടിച്ച ആൾക്ക് മാനസീക വിഭ്രാന്തിയുള്ള ആളാണെന്നും പറയപ്പെടുന്നു. ഈ ദുഷ്ടനെതിരെ ഇവൻ അംഗം ആയിരിക്കുന്ന പാർട്ടിയുടെ തലപ്പത്തേക്ക് നൂറുകണക്കിന് ആൾക്കാരുടെ ഒപ്പു ശേഖരണം നടത്തി പരാതി അയക്കാൻ ഈ സഭയിലെ പല അംഗങ്ങളും ഡാലസിലുള്ള പല സഭക്കാരും ഒരുങ്ങുന്നു എന്നതാണ് ഇപ്പോൾ പടയാളിക്ക് കിട്ടുന്ന വാർത്ത.

ഈ ദുഷ്ടനെ മർദ്ദിച്ച വ്യക്തിയെ രണ്ടു വർഷത്തേക്ക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. പക്ഷേ ഇത്രയും നാശവും ദുഷ്ടതയും പ്രവർത്തിച്ച കരിങ്കുരങ്ങിനെതിരെ എന്തുകൊണ്ട് സഭ നടപടി എടുത്തില്ല ? ഒരാൾ ചുമ്മാതെ മറ്റൊരാളെ കയറി അടിക്കില്ലല്ലോ ? അങ്ങനെയെങ്കിൽ അവിടെയുള്ള ആരേയും ഇതുവരെ ഈ മർദ്ദിച്ച വ്യക്തി അടിച്ചതായി ആർക്കും അറിവില്ല. രണ്ടു കൈ കൂട്ടി അടിക്കാതെ ശബ്ദം ഉണ്ടാകുമോ സഭയിലെ എക്സിക്യൂട്ടീവ്സേ ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.