ക്രിസ്തുവിനെ വേശ്യാ പുത്രൻ എന്ന് വിളിച്ച് പരിഹസിക്കുന്ന മുജാഹിദ് ബാലുശ്ശേരി

ക്രിസ്തുവിനെ വേശ്യാ പുത്രൻ എന്ന് വിളിച്ച് പരിഹസിക്കുന്ന മുജാഹിദ് ബാലുശ്ശേരി
January 26 11:42 2022 Print This Article

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതരായ മുജാഹിദ് ബാലുശ്ശേരിയും മറ്റു പല ദാവാ പ്രഭാഷകരും ക്രിസ്തുവിന്റെ  ജനനത്തെപ്പറ്റി ആഭാസകരമായ പല കമന്റുകളും പറഞ്ഞതായി കേൾക്കുന്നു. മുജാഹിദ് ബാലുശ്ശേരി, ക്രിസ്തുവിനെ വേശ്യാ പുത്രൻ എന്ന് വിളിച്ച് പരിഹസിക്കുകയുണ്ടായി. മറ്റൊരു പണ്ഡിതൻ ക്രിസ്തു പിഴച്ചു പെറ്റവനാണ് എന്ന് പറയുകയുണ്ടായി.

ദിവ്യമായ ക്രിസ്തുവിന്റെ ജനനത്തെ ക്രൈസ്തവർ ഭയഭക്തിയോടെ കാണുമ്പോൾ ഇത്രയും ആഭാസകരമായ പരാമർശങ്ങൾ നടത്തിയ മുസ്ലിം മത പണ്ഡിതന്മാർക്ക് അറിവില്ലായ്മ കൊണ്ടല്ല എന്നാൽ ആക്ഷേപിക്കാൻ തന്നെയാണ് എന്നതാണ് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ മുഹമ്മദിന്റെ ജനനത്തെപ്പറ്റി പഠനങ്ങൾ നടക്കുകയുണ്ടായി. ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ കേട്ടപ്പോൾ സ്വാഭാവിക ജനം ഞെട്ടി പോയി….!

മാനവരിൽ മഹോന്നതന്റെ ജനനം കേട്ട് നിങ്ങളും ഞെട്ടും എന്നുള്ളതിനു സംശയമില്ല. മുഹമ്മദിനെ എന്തുകൊണ്ട് കുന്നിൻ ചരിവിലെ ഈന്തപ്പന (ഏകനായ് നിൽക്കുന്ന എന്നർത്ഥം) എന്നുവിളിച്ച് കളിയാക്കുന്നതിനെപ്പറ്റിയുള്ള അന്വേഷണമാണ് ഇത്തരം അറിവിലേക്ക് നയിച്ചത്. കാര്യങ്ങൾ ഇങ്ങനെ ഇരിക്കേ ആണ് ക്രിസ്തുവിനെ അവഹേളിക്കാൻ പണ്ഡിത ശ്രേഷ്ഠന്മാർ ഇറങ്ങിയത്….!

ഒരിക്കൽ മുത്തലിബ് എന്ന ഒരു പിതാവ് തന്റെ മകന് വിവാഹം കഴിക്കുവാൻ വേണ്ടി ഒരു പെൺകുട്ടിയെ കാണുവാൻ പോയി. അവിടെ ചെന്നപ്പോൾ ആ പെൺകുട്ടിയുടെ സഹോദരിയിൽ അദ്ദേഹം അനുരക്തയായി… അങ്ങനെ അബ്ദുള്ള എന്ന മകന്റെയും മുത്തലിബ് എന്ന പിതാവിനെയും വിവാഹം ഒരുദിവസം തന്നെ നടന്നു രണ്ടുപേരും സഹോദരിമാരെ വിവാഹം കഴിച്ചു… പിതാവായ മുത്തലിബ് ഹാല എന്ന സഹോദരിയെയും മകനായ അബ്ദുള്ള ഹാലയുടെ മറ്റൊരു സഹോദരിയായ ആമിനയും വിവാഹം കഴിച്ചു..

നിർഭാഗ്യവശാൽ മകനായ അബ്ദുള്ള വിവാഹത്തിന് ആറുമാസത്തിനുശേഷം മരണപ്പെട്ടു.പിന്നീട് രണ്ടു സ്ത്രീകളും ഗർഭംധരിച്ചു എന്ന് ഇസ്ലാമിക ചരിത്രം പറയുന്നു.പിന്നീടുള്ള ഇസ്ലാമിക ചരിത്രത്തിൽ മുത്തലിബിന്റെയും ഹാലയുടെയും മകനായ ഹംസ വളർന്നുവലുതായി ഒരു യുദ്ധത്തിൽ കൊല്ലപ്പെടുന്നു. ചരിത്രം പറയുന്നു ഹംസ കൊല്ലപ്പെടുമ്പോൾ 59 വയസ്സായിരുന്നു. എന്നാൽ ഹംസ കൊല്ലപ്പെടുമ്പോൾ മുഹമ്മദ് പ്രായം നാലു വയസ്സ്, ഹംസയെക്കാൾ ഇളപ്പമായിരുന്നു എന്ന് ചരിത്രം വ്യക്തമായി പറയുന്നു. അതായത് ഒരു ദിവസം വിവാഹം കഴിച്ച സഹോദരിമാരിൽ ഒരാൾക്ക് ഹംസ ഒന്നും മറ്റൊരാൾക്ക് മുഹമ്മദ് ഒന്നും മക്കൾ ഉണ്ടാവുകയും അതിൽ മുഹമ്മദ് നാലു വയസ്സ് തന്റെ കസിനുമായി ഇളപ്പം ആയിരുന്നുവെന്നും…

മുഹമ്മദിന്റെ പിതാവ് തന്റെ ജനനത്തിന് വർഷങ്ങൾ മുൻപ് മരിച്ചു പോയി എന്നും ഇസ്ലാമിക് രേഖകൾ പറയുന്നു. ഇതിനെപ്പറ്റി ദാവാ പ്രഭാഷകർക്ക് എന്താണ് പറയാനുള്ളത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. അതായത് പച്ച മലയാളത്തിൽ പറഞ്ഞാൽ… പിതാവ് മരിച്ചു വർഷങ്ങൾക്ക് ശേഷം ജനിക്കുന്ന കുഞ്ഞാണ് മുഹമ്മദ്. ഇന്ന് ഇസ്ലാമിക ലോകം വാഴ്ത്തിപ്പാടുന്ന മനുഷ്യൻ മാനവരിൽ മഹോന്നതന്റെ ജനനത്തെപ്പറ്റിയുള്ള ഇസ്ലാമിക ചരിത്രം പറയുന്ന കാര്യമാണ് നിങ്ങൾ കേട്ടത്. ഇങ്ങനെയുള്ള ഒരു പ്രവാചകനായ മുഹമ്മദിനെ ആണ് മുസ്ലിം ലോകം വാഴ്ത്തിപ്പാടുന്ന തും.. മുഹമ്മദ് തന്റെ ജീവിതത്തിൽ പറഞ്ഞ കാര്യങ്ങൾ ക്രോഡീകരിച്ചാണ് ഖുർആൻ ആയി പിന്നീട് വന്നത്. അതുതന്നെ പകുതി ആട് തിന്നു പോയ കഥയുണ്ട്.

കൂടാതെ തിരുത്തിയെഴുതി എന്നും മാറ്റി എഴുതിയതുമായ കാര്യങ്ങളും ഇസ്ലാമിക ചരിത്രം തന്നെ പറയുന്നു. പരിശുദ്ധാത്മാവിനാൽ കന്യകയുടെ ഉദരത്തിൽ ജനിക്കപ്പെട്ട ക്രിസ്തുവെന്ന നിർമ്മല ജീവിതത്തിന് ഉടമയും പാപം ഇല്ലാത്തവനും പിൻപറ്റാൻ യോഗ്യമായ ക്രിസ്തുവിനെ നോക്കി അപ ഹസിക്കുമ്പോൾ ഓർക്കുക. മുഹമ്മദിൽ, മാനവസമൂഹത്തിന് പിൻ പറ്റുവാൻ കഴിയുന്ന ഒരു നല്ല ഗുണമെങ്കിലും കാണിച്ചുതരുവാൻ കഴിയുമോ എന്ന വെല്ലുവിളിയുമായി ഇന്ന് ക്രൈസ്തവ ലോകം കാത്തിരിക്കുന്നു.

മാന്യവും സഭ്യവും ആയി ആശയത്തെ ആശയം കൊണ്ട് ഖണ്ഡിക്കേണ്ടതിന്നുപകരം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ദാവാ പ്രഭാഷകരെ ആണ് നാമിന്ന് അരങ്ങുകളിൽ കാണുന്നത്…..! കഷ്ടം എന്നല്ലാതെ എന്തു പറയാൻ…!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.