പാസ്റ്റര്‍ ജോസ്‌മോനും സഹപ്രവര്‍ത്തകരും യുപിയില്‍ അറസ്റ്റില്‍

പാസ്റ്റര്‍ ജോസ്‌മോനും സഹപ്രവര്‍ത്തകരും യുപിയില്‍ അറസ്റ്റില്‍
February 04 23:49 2024 Print This Article

ഗ്വാളിയർ : ഗ്വാളിയറിൽ ജീസസ് മിഷനിലെ മിഷനറിയായ പാസ്റ്റർ ജോസ് മോനും സഹ പ്രവർത്തകരായ രണ്ട് സുവിശേഷകരും യുപിയിൽ അറസ്റ്റിലായി.

ഫെബ്രു 3 ശനിയാഴ്ച ഒരു വീട്ടിൽ പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് ഇവർ അറസ്റ്റു ചെയ്യപ്പെട്ടത്. യുപിയിൽ ജ്വാൽവർ ഡിസ്ട്രിക്ട് ഒറായി ജയിലിലേക്ക് അവരെ കൊണ്ടുപോയതായി അറിയുന്നു.

പത്തനാപുരം സ്വദേശിയായ പാസ്റ്റർ ജോസ് മോൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ജീസസ് മിഷൻ പ്രവർത്തകനാണ്. ഭാര്യ ഡെൽസി രണ്ടു മക്കളാണീ ദമ്പതികൾക്ക്.

നവംബറിൽ തിരുവല്ലയിൽ നടന്ന 40 ദിവസ ഉപവാസ പ്രാർത്ഥനക്കും കേരളത്തിലെ കാമ്പസുകളിൽ നടത്തിയ സുവിശേഷ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത് പാസ്റ്റർ ജോസ് മോൻ ആയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.