ഫിലഡല്‍ഫിയ : അമേരിക്കയിൽ മലയാളി യുവാവ് അജ്ഞാതന്റെ വെടിയേറ്റ് മരണമടഞ്ഞു.
കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ ശ്രീ റോയ് ചാക്കോയുടെയും കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശിനി ശ്രീമതി ആശാ റോയിയുടെയും മകൻ ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് ചാക്കോയാണ് (21) ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും താമസിക്കുന്ന അപാര്‍ട്ട്മെന്റിലേക്ക് പോകുമ്പോള്‍ മെയ് 29 ഞാറാഴ്ച്ച അജ്ഞാതനായ യുവാവിന്റെ വെടിയേറ്റ് മരണമടഞ്ഞത്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.