വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
June 26 22:30 2021 Print This Article

തിരുവല്ല: തുകലശ്ശേരിയിൽ പ്ലസ് ടു/ വിദ്യാർഥിനിയെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് ( സ്വതന്ത്ര സഭ ) ഫെയ്ത്ത് സെന്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുകലശ്ശേരി മാക് ഫാസ്റ്റ് കോളേജിന് സമീപം തെങ്ങും പറമ്പിൽ വീട്ടിൽ പ്രിയങ്ക (17 ) ആണ് മരിച്ചത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയ പ്രിയങ്കയെ ബന്ധുക്കൾ ചേർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മൂന്നുമണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മാതാപിതാക്കൾ ബന്ധം വേർപ്പെടുത്തിയതിനാൽ പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിലുള്ള പിത്യ സഹോദരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹ പരിശോധനകൾക്ക് ശേഷം മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാവൂ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.