ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍

ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍
November 09 20:41 2017 Print This Article

പെരുമ്ബാവൂര്‍ : പെരുമ്ബാവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

പെരുമ്ബാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡില്‍ പാപ്പുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അസുഖബാധിതനായ പാപ്പു ചികില്‍സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നതായ റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.