ഹാഗിയോസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ THANKSGIVING PRAYER കുണ്ടറ YMCA ഹാളിൽ

ഹാഗിയോസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ THANKSGIVING  PRAYER കുണ്ടറ YMCA ഹാളിൽ
November 08 18:17 2017 Print This Article

കഴിഞ്ഞ നാളുകളിൽ ഏതാനും യുവജനങ്ങൾ ചേർന്ന് പ്രാർത്ഥിച്ചു ആരംഭിച്ച ഹാഗിയോസ് മിനിസ്ട്രീസ് എന്ന കൂട്ടായ്‌മ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്ന ഈ വേളയിൽ കഴിഞ്ഞ രണ്ടു വർഷക്കാലം ചാരിറ്റി, അവയർനെസ്സ്, മിഷൻ പ്രവർത്തനങ്ങളിൽ 200 ൽ അധികം കാര്യങ്ങൾ ചെയ്യാൻ ദൈവകൃപയാൽ സാധ്യമായി.

ഇത്രത്തോളം സഹായിച്ച ദൈവീക കൃപയെയും ഹാഗിയോസ് മിനിസ്ട്രീസിനു താങ്ങും തണലും പ്രാർത്ഥനകളാലും ഞങ്ങളോടൊപ്പം പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നതിന്റെ ഭാഗമായി ഹാഗിയോസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ 2017 നവംബർ 12 ഞയറാഴ്ച വൈകിട്ട് 6 മണി മുതൽ കുണ്ടറ YMCA ഹാളിൽ വെച്ച് THANKSGIVING PRAYER നടത്തപ്പെടുന്നു.

കർത്താവിൽ പ്രിയ പാസ്റ്റർ പ്രിൻസ് തോമസ് , റാന്നി മുഖ്യ സന്ദേശം നൽകുന്നു. ഈ മീറ്റിംഗിൽ കടന്നു വന്നു അനുഗ്രഹം പ്രാപിപ്പാൻ ഞങ്ങൾ ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു . തുടർന്നും എല്ലാവരുടെയും പ്രാർത്ഥനകളും സഹകരണങ്ങളും ചോദിച്ചുകൊള്ളുന്നു .

കൂടുതൽ വിവരങ്ങൾക്ക് : 9539195485 , 9656588116
https://www.facebook.com/hagiosministries

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.