ഹരിപ്പാട് ടൗണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

ഹരിപ്പാട് ടൗണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
March 07 21:18 2018 Print This Article

ഹരിപ്പാട് ടൗണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായതായി പരാതി. സഭാ കെട്ടിടത്തിന്റെ വാതിലുകള്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും താഴുകളും പൈപ്പുകളും തകര്‍ക്കുകയും ചെയ്തു.

ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സംഭവസ്ഥലത്ത് കാണപ്പെട്ടു. പിവൈസി ആലപ്പുഴ ജില്ലാ ട്രഷറര്‍ ചാര്‍ളി വറുഗീസ് ആണ് സഭാ ശുശ്രൂഷകന്‍. നാളിതുവരെ സമീപവാസികളില്‍ നിന്നും യാതൊരു പ്രശനങ്ങളും നേരിട്ടിട്ടില്ല. ഹരിപ്പാട് സി.ഐ. ക്കു പരാതി കൊടുത്തിട്ടുണ്ട്.

ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നോക്കുന്നതിനായി പിവൈസിയുടെ അനീഷ് ഉമ്മന്‍ എബ്രഹാം സ്ഥലം സന്ദര്‍ശിക്കുകയും ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ വിശദമായി പരാതി സമര്‍പ്പിക്കുവാനും ഇടയായി.

ദൈവമക്കള്‍ ഈ വിഷയത്തെ പ്രാര്‍ത്ഥനക്കായി എടുക്കുമല്ലോ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.