തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി. ഇന്ന് കോടതിയില്‍ ഹാജരാകാനെത്തിയപ്പോളാണ് സുനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. സുനി റിമാന്‍ഡിലായതിനു ശേഷം കേസില്‍ നിരവധി വഴിത്തിരിവുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സുനിയെ ഇനിയും തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.
നടിയെ ആക്രമിച്ച കേസും ഗൂഢാലോചന കേസും കൂടാതെ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന മറ്റൊരു കേസും പള്‍സര്‍ സുനിക്കെതിരെ ഉണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.