സോഷ്യല്‍ മീഡിയായില്‍ കുപ്രസിദ്ധനായ വ്യാജ സുവിശേഷകന്‍ ക്നാനായ സഭയിലേക്ക്

സോഷ്യല്‍ മീഡിയായില്‍ കുപ്രസിദ്ധനായ വ്യാജ സുവിശേഷകന്‍ ക്നാനായ സഭയിലേക്ക്
July 02 19:04 2017 Print This Article
നാളുകളായി പെന്തക്കോസ്തുകാരുടെ ഇടയിലെ മുഖംമൂടി അണിഞ്ഞു ഐ.പി.സി മുതൽ മെത്രാപ്പോലീത്തയേയും, പിണറായിയുടെയും കൂടെ നിന്നു. എപ്പിസ്കോപ്പൽ ആശയങ്ങളും കൂടേ കൊണ്ടു നടന്നു ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയുമാക്കി.ഇപ്പോള്‍‌ പുന്നൂസ് അച്ചായന്  പള്ളി മതി. എന്തിനായിരുന്നു ഈ വേഷം കെട്ടൽ. അർക്കും സ്വന്തം താല്പര്യങ്ങൾക്കനുസരിച്ചു പോകാം, എന്നാൽ പെന്തക്കോസ്തുകാരുടെ കൂടെ കൂടി പാസ്റ്റർ പദവി ഉപയോഗിച്ച് നടത്തിയ ചതികളും മറ്റും എവിടെ കൊണ്ടുപൊയി തീർക്കും. ഐ,പി,സിയാണോ അല്ല, ചർച്ച് ഓഫ് ഗോഡ് ആണോ അല്ല, പിന്നേ ആരാ? പാസ്റ്റർ എന്ന ലേബലിൽ അയിരുന്നല്ലോ ദുബായിക്ക് പോകാം എന്നു കച്ച കെട്ടി പോസ്റ്ററുകൾ അടിച്ചിറക്കിയത് ?
കെ.സി. ജോണിന്റെ കൂടെ കൂടി എന്തെല്ലാം കാട്ടിക്കൂട്ടി. താങ്കൾ പെന്തക്കോസ്തു സഭയുടെ  വക്താവാണന്നുപറഞ്ഞ് ഉഡായിപ്പുകൾ ഏത്ര നടത്തി.
താങ്കളോട് ഈ വിഷയവുമായി ബന്ധപ്പെട്ട് വിളിക്കുന്ന ഓരോരുത്തരോടും ഓരോരോ ഉത്തരങ്ങൾ കൊടുക്കുന്നു. പള്ളി സമീപവാസികൾ പറയുന്നു താങ്കൾ അവിടെ എത്തിയെന്നും ഉടനെ പള്ളിയുടെ ചട്ടപ്രകരം വിവാഹം നടക്കും എന്നൊക്കെ. എന്തായാലും സത്യം അറിയാൻ ആകാംഷയുണ്ട്.
കേട്ടറിവ് മത്രമേ ഇപ്പൊൾ ഉള്ളു. പിന്നെ കുറച്ചു വോയിസ് ക്ലിപ്പുകളും. ഇനി കണ്ണാലെ കാണുന്ന ദിവസങ്ങളും അതിവിദൂരം അല്ലല്ലോ, നാളിതുവരെ താങ്കൾ പെന്തകോസ്തുകാരെ കബളിപ്പിച്ചു ജീവിച്ചു. ആടിനെ പട്ടിയാക്കി. ഇങ്ങനെ കുറേക്കാലം കൊണ്ടുള്ള കള്ളക്കളികൾക്ക് വിരാമം ആയോ?
താങ്കൾക്ക് പട്ടത്ത്വം തന്നു ഉടനെ സ്വീകരിക്കും എന്നും അറിയുന്നു.ഇതോടെ പെന്തക്കോസ്തുകാരുടെ തലവേദന പോകുമൊ എന്നാലോചിച്ചു തല പുണ്ണാക്കുന്നവർക്ക് ഒരു മറുപടി താങ്കൾ കൊടുക്കും എന്നു കരുതുന്നു. താങ്കൾ എവിടെപ്പോയാലും പടയാളിക്ക് ഒന്നുമില്ല. എന്നാലും ചിലത് കാണുന്പോൾ പറയാതെ വയ്യ.
  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.