സൂസമ്മ മാത്യു നിത്യതയിൽ

സൂസമ്മ മാത്യു നിത്യതയിൽ
April 27 20:15 2020 Print This Article

യു.എസ്.എ: ഐ.പി.സി എബനേസർ മുസഫ, അബുദാബി സഭയുടെ സീനിയർ മിനിസ്റ്ററായി സേവനം ചെയ്യുന്ന പാസ്റ്റർ സി. ജോർജ് മാത്യുവിന്റെ സഹോദരി പത്തനംതിട്ട ഓമല്ലൂർ ചക്കാലയിൽ സൂസമ്മ മാത്യു (74), USA കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ബുധനാഴ്ച ഇന്ത്യൻ ബ്രെത്റൻ അസംബ്ലി ഓഫ് ബ്രോനകസ്, ന്യൂയോർക്ക് സഭയുടെ ചുമതലയിൽ നടത്തപ്പെടും.

പാസ്റ്റർ സി. ജോർജ് മാത്യു അബുദാബി, മേരി ജോർജ് ഹരിയാന, ഡെയ്സി മാത്യു ന്യൂഡൽഹി, പാസ്റ്റർ സാം സി. ജോർജ് ചെന്നൈ എന്നിവർ സഹോദരങ്ങളാണ്. ഭർത്താവ് തോന്നിയാമല തെക്കേതിൽ കെ.എസ് മാത്യു.

മക്കൾ : റോയി, റൂബി, റെനി മരുമക്കൾ : മിനി മാത്യു, തോമസ് ടൈറ്റസ് (എല്ലാവരും യു.എസ്.എ). സഹോദരനായ പാസ്റ്റർ സി ജോർജ്ജ് മാത്യു ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ സ്പോൺസർ മിനിസ്റ്റർ ആണ്.

ഒപ്പം ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ്ജിന്റെ കസിൻ സഹോദരി കൂടിയാണ് നിത്യതയിലേക്ക് വാങ്ങിപ്പോയ പ്രിയ സഹോദരി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.