സൂസമ്മ തോമസ് നിത്യതയിൽ

സൂസമ്മ തോമസ് നിത്യതയിൽ
November 19 10:38 2018 Print This Article

കർമ്മേൽ ഐ പി സി അബുദാബി പി വൈ പി എ ട്രഷററും അപ്കോൺ കൊയർ അംഗവുമായ ബ്രദർ റോയിസിന്റ് ഭാര്യ നിഷ റോയിസിന്റ് മാതാവും മന്തിക്കാട്ടിൽ ശ്രീ. മാത്യു തോമസിന്റെ (രാജൻ) ഭാര്യയുമായ ശ്രീമതി. സൂസമ്മ തോമസ് (59) കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്കാരം ചൊവ്വാഴ്ച നടക്കും . പരേത മുല്ലേലിൽ വീട്ടിൽ മുക്കത്ത് കുടുംബാംഗമാണ്. ചെങ്ങന്നൂർ ഐപിസി ഫെയ്ത്ത് സെൻറർ സഭാംഗവുമാണ്.

മക്കൾ: പാസ്റ്റർ നിബു തോമസ് (ഷാർജ), നിജിൻ തോമസ് (ഷാർജ), നിഷ റോയ്സ് (അബുദാബി) മരുമക്കൾ: ജോയ്സ് നിബു (ഷാർജ), സിജി നിജിൻ (ഓസ്ട്രേലിയ), റോയ്സ് കെ സണ്ണി (അബുദാബി) കൊച്ചു മക്കൾ: ഫിലോസ്, ആൽഡ്രിച്ച്, റെയ്നർ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.