സുവിശേഷകർക്ക് നേരെ ആക്രമണം: സംസ്ഥാന പി.വൈ.പി.എ അപലപിച്ചു

സുവിശേഷകർക്ക് നേരെ ആക്രമണം: സംസ്ഥാന പി.വൈ.പി.എ അപലപിച്ചു
June 08 10:39 2018 Print This Article

കൊടുങ്ങല്ലൂരിൽ ദൈവദാസന്മാർക്ക് നേരെയുണ്ടായ ആക്രമണത്തെ സംസ്ഥാന പി.വൈ.പി.എ അപലപിച്ചു.

ദൈവദാസന്മാരുമായും സെന്റർ, സോണൽ പി.വൈ.പി.എ പ്രതിനിധികളുമായും സംസാരിക്കുകയും എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഈ വിഷയത്തിൽ ദൈവദാസന്മാർക്കും അവിടെയുള്ള പ്രവർത്തനങ്ങൾക്കും സംസ്ഥാന പി.വൈ.പി.എയുടെ എല്ലാ പിന്തുണയും സുവിശേഷീകണം എന്ന മഹത്തായ ദൗത്യത്തിന് ഒരുമിച്ചു നില്കാമെന്നും സംസ്ഥാന പി.വൈ.പി.എയ്ക്ക് വേണ്ടി അധ്യക്ഷൻ സുവി. അജു അലക്സ് അറിയിച്ചു.

സംസ്ഥാന പി.വൈ.പി.എ (2018- 2021)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.